Malayalam Lyrics

| | |

A A A

My Notes
M അമ്മേ മാതാവേ…
സ്‌നേഹത്തിന്‍ നിറകുടമേ…
F അമ്മേ മാതാവേ…
സ്‌നേഹത്തിന്‍ നിറകുടമേ…
M അന്നാദ്യമായ്, ഉണ്ണിയെ
കാണാതെ പോയപ്പോള്‍
F അന്നേ നീ സഹിച്ച
വേദന ഞങ്ങളോര്‍ക്കുന്നു
A അമ്മേ മാതാവേ…
സ്‌നേഹത്തിന്‍ നിറകുടമേ…
—————————————–
M നിന്നിലേക്ക്, വേഗം എത്തിടാനായ്
ജപമാല മന്ത്രം, ചൊരിഞ്ഞവളെ
F ദിവ്യമാം പഞ്ച രഹസ്യങ്ങള്‍ കോര്‍ത്ത്
ക്രൂശിത രൂപത്തില്‍ ചേര്‍ത്തു നിന്നെ
M ആ മണിമുത്തുകളെല്ലാം
നിന്‍ ജീവിതമാണെന്നോര്‍ക്കുന്നു ഞാന്‍
F ആ അമ്മ തന്‍ പാതെ, ചരിക്കുന്നു ഞാന്‍
A അമ്മേ മാതാവേ…
സ്‌നേഹത്തിന്‍ നിറകുടമേ…
—————————————–
F കൂപ്പു കരങ്ങളാലെന്റെ മുന്‍പില്‍
നില്‍ക്കുന്ന അമ്മേ, മാതാവേ
M കുമ്പിട്ടു ഞാന്‍ നല്‍കും കാഴ്‌ച്ചകളെ
കനിവോടെ അമ്മേ, സ്വീകരിക്കൂ
F നിര്‍മ്മലമാം നിന്‍, വസ്‌ത്രം പോലെ
പരിശുദ്ധമാക്കണേ എന്റെയുള്ളം
M കേള്‍ക്കണേ അമ്മേ, എന്‍ പ്രാര്‍ത്ഥനയും
F അമ്മേ മാതാവേ…
സ്‌നേഹത്തിന്‍ നിറകുടമേ…
M അന്നാദ്യമായ്, ഉണ്ണിയെ
കാണാതെ പോയപ്പോള്‍
F അന്നേ നീ സഹിച്ച
വേദന ഞങ്ങളോര്‍ക്കുന്നു
A അമ്മേ മാതാവേ…
സ്‌നേഹത്തിന്‍ നിറകുടമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ മാതാവേ സ്‌നേഹത്തിന്‍ നിറകുടമേ അന്നാദ്യമായ്, ഉണ്ണിയെ കാണാതെ പോയപ്പോള്‍ Amme Mathave Snehathin Nirakudame Lyrics | Amme Mathave Snehathin Nirakudame Song Lyrics | Amme Mathave Snehathin Nirakudame Karaoke | Amme Mathave Snehathin Nirakudame Track | Amme Mathave Snehathin Nirakudame Malayalam Lyrics | Amme Mathave Snehathin Nirakudame Manglish Lyrics | Amme Mathave Snehathin Nirakudame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Mathave Snehathin Nirakudame Christian Devotional Song Lyrics | Amme Mathave Snehathin Nirakudame Christian Devotional | Amme Mathave Snehathin Nirakudame Christian Song Lyrics | Amme Mathave Snehathin Nirakudame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Maathaave...
Snehathin Nirakudame...
Amme Maathaave...
Snehathin Nirakudame...

Annaadhyamaai, Unniye
Kaanaathe Poyappol
Anne Nee Sahicha
Vedhana Njangalorkkunnu

Amme Mathaave...
Snehathin Nirakudame...

-----

Ninnilekku, Vegam Ethidaanaai
Japamala Manthram, Chorinjavale
Divyamaam Pancha Rahasyangal Korthu
Krooshitha Roopathil Cherthu Ninne

Aa Manimuthukalellaam
Nin Jeevithamaanennorkkunnu Njan
Aa Amma Than Paathe, Charikkunnu Njan

Amme Maathaave...
Snehathin Nirakudame...

-----

Kooppu Karangalaalente Munpil
Nilkkunna Amme, Maathaave
Kumbittu Njan Nalkum Kaazhchakale
Kanivode Amme, Sweekarikkoo

Nirmmalamaam Nin, Vasthram Pole
Parishudhamaakkane Enteyullam
Kelkkane Amme, En Praarthanayum

Amme Maathave...
Snehathin Nirakudame...

Annadhyamaai, Unniye
Kanathe Poyappol
Anne Nee Sahicha
Vedhana Njangal Orkkunnu

Amme Mathave...
Snehathin Nirakudame...

Amme Mathave Snehathin Nirakudame Nirakkudame


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 183.  Song ID 13229


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.