Malayalam Lyrics

| | |

A A A

My Notes
M അമ്മേ നിന്‍, അമ്മേ നിന്‍ മടിത്തൊട്ടിലില്‍
ഞാനൊന്നു മയങ്ങട്ടെ
F അമ്മേ നിന്‍, അമ്മേ നിന്‍ മടിത്തൊട്ടിലില്‍
ഞാനൊന്നു മയങ്ങട്ടെ
M നിന്നോടെനിക്കുള്ള സ്‌നേഹം
അവര്‍ണ്ണനീയമായ സ്‌നേഹം
F നെഞ്ചോടു ചേര്‍ക്കണമേ, എന്നും
നിന്റെതായ് മാറ്റണമേ
M നെഞ്ചോടു ചേര്‍ക്കണമേ, എന്നും
നിന്റെതായ് മാറ്റണമേ
A അമ്മേ നിന്‍, അമ്മേ നിന്‍ മടിത്തൊട്ടിലില്‍
ഞാനൊന്നു മയങ്ങട്ടെ
—————————————–
M ഒരു കുഞ്ഞു പൂവായി ഞാനും
നിന്‍ തിരുഹൃദയത്തില്‍ വാഴും
F ഒരു കുഞ്ഞു പൂവായി ഞാനും
നിന്‍ തിരുഹൃദയത്തില്‍ വാഴും
M അകറ്റരുതേ… നിത്യം
സ്‌നേഹമായ് മാറ്റേണമേ
F അകറ്റരുതേ… നിത്യം
സ്‌നേഹമായ് മാറ്റേണമേ
A അമ്മേ നിന്‍, അമ്മേ നിന്‍ മടിത്തൊട്ടിലില്‍
ഞാനൊന്നു മയങ്ങട്ടെ
—————————————–
F പരിശുദ്ധമാം നിന്റെ സ്‌നേഹത്തിനു
നന്ദി ഞാനെങ്ങനെ ചൊല്ലേണം
M പരിശുദ്ധമാം നിന്റെ സ്‌നേഹത്തിനു
നന്ദി ഞാനെങ്ങനെ ചൊല്ലേണം
F വാക്കുകളില്ല അമ്മേ…
സദാ അലിഞ്ഞു ഞാന്‍ കൂടെയുണ്ട്
M വാക്കുകളില്ല അമ്മേ…
സദാ അലിഞ്ഞു ഞാന്‍ കൂടെയുണ്ട്
F അമ്മേ നിന്‍, അമ്മേ നിന്‍ മടിത്തൊട്ടിലില്‍
ഞാനൊന്നു മയങ്ങട്ടെ
M നിന്നോടെനിക്കുള്ള സ്‌നേഹം
അവര്‍ണ്ണനീയമായ സ്‌നേഹം
F നെഞ്ചോടു ചേര്‍ക്കണമേ, എന്നും
നിന്റെതായ് മാറ്റണമേ
M നെഞ്ചോടു ചേര്‍ക്കണമേ, എന്നും
നിന്റെതായ് മാറ്റണമേ
A അമ്മേ നിന്‍, അമ്മേ നിന്‍ മടിത്തൊട്ടിലില്‍
ഞാനൊന്നു മയങ്ങട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ നിന്‍, അമ്മേ നിന്‍ മടിത്തൊട്ടിലില്‍ ഞാനൊന്നു മയങ്ങട്ടെ നിന്നോടെനിക്കുള്ള സ്‌നേഹം Amme Nin Amme Nin Madithottilil Lyrics | Amme Nin Amme Nin Madithottilil Song Lyrics | Amme Nin Amme Nin Madithottilil Karaoke | Amme Nin Amme Nin Madithottilil Track | Amme Nin Amme Nin Madithottilil Malayalam Lyrics | Amme Nin Amme Nin Madithottilil Manglish Lyrics | Amme Nin Amme Nin Madithottilil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Nin Amme Nin Madithottilil Christian Devotional Song Lyrics | Amme Nin Amme Nin Madithottilil Christian Devotional | Amme Nin Amme Nin Madithottilil Christian Song Lyrics | Amme Nin Amme Nin Madithottilil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Nin, Amme Nin Madithottilil
Njanonnu Mayangatte
Amme Nin, Amme Nin Madithottilil
Njanonnu Mayangatte

Ninnodenikkulla Sneham
Avarnnaneeyamaaya Sneham

Nenchodu Cherkkaname, Ennum
Nintethaai Maattaname
Nenchodu Cherkkaname, Ennum
Nintethaai Maattaname

Amme Nin, Amme Nin Madithottilil
Njanonnu Mayangatte

-----

Oru Kunju Poovaayi Njanum
Nin Thiruhrudhayathil Vaazhum
Oru Kunju Poovaayi Njanum
Nin Thiruhrudhayathil Vaazhum

Akattaruthe… Nithyam
Snehamaai Maattename
Akattaruthe… Nithyam
Snehamaai Maattename

Amme Nin, Amme Nin Madithottilil
Njan Onnu Mayangatte

-----

Parishudhamaam Ninte Snehathinu
Nandi Njanengane Chollenam
Parishudhamaam Ninte Snehathinu
Nandi Njanengane Chollenam

Vaakkukalilla Amme...
Sadhaa Alinju Njan Koodeyund
Vaakkukalilla Amme...
Sadhaa Alinju Njan Koodeyund

Amme Nin, Amme Nin Madithottilil
Njanonnu Mayangatte
Ninnod Enikkulla Sneham
Avarnnaneeyamaaya Sneham

Nenchodu Cherkkaname, Ennum
Nintethaai Maattaname
Nenchodu Cherkkaname, Ennum
Nintethaai Maattaname

Amme Nin, Amme Nin Madithottilil
Njanonnu Mayangatte

Amme Nin Amme Nin Madithottilil Madithottillil Madi Thottilil Thottillil Njan Njaan Onnu Njanonnu Njaanonnnu


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 278.  Song ID 12453


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.