Malayalam Lyrics

| | |

A A A

My Notes
M അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ
കാണുന്നു ക്രൂശിന്‍ ചുവട്ടില്‍
F അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ
കാണുന്നു ക്രൂശിന്‍ ചുവട്ടില്‍
M പ്രാവു കുറുകും പോലെ
മാതാവേ നിന്‍ മനം തേങ്ങുന്നു
F പ്രാവു കുറുകും പോലെ
മാതാവേ നിന്‍ മനം തേങ്ങുന്നു
A അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ
കാണുന്നു ക്രൂശിന്‍ ചുവട്ടില്‍
A നന്മ നിറഞ്ഞൊരു മാതാവേ
കൃപയാല്‍ നിറഞ്ഞൊരു മാതാവേ
ദൈവത്തിന്‍ സന്നിധിയില്‍ എന്നെന്നും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
—————————————–
M വെള്ളിയതാം നാള്‍ ഗോല്‍ഗുത്തായില്‍
വ്യഥയാല്‍ നീറിയൊരമ്മേ
F വെള്ളിയതാം നാള്‍ ഗോല്‍ഗുത്തായില്‍
വ്യഥയാല്‍ നീറിയൊരമ്മേ
M ദുഃഖിതരായോര്‍ നിന്‍ മുന്നില്‍ കരയുന്നേരം
മാതാവേ നീയോര്‍ക്കുമോ
നിന്‍ വേദനയിന്‍ നിമിഷം
F മാതാവേ നീയോര്‍ക്കുമോ
നിന്‍ വേദനയിന്‍ നിമിഷം
🎵🎵🎵
A അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ
കാണുന്നു ക്രൂശിന്‍ ചുവട്ടില്‍
A നന്മ നിറഞ്ഞൊരു മാതാവേ
കൃപയാല്‍ നിറഞ്ഞൊരു മാതാവേ
ദൈവത്തിന്‍ സന്നിധിയില്‍ എന്നെന്നും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
—————————————–
F ആണിപ്പാടേറ്റ വാത്സല്യ മകന്‍
പിടഞ്ഞപ്പോള്‍ വ്യസനിച്ചൊരമ്മേ
M ആണിപ്പാടേറ്റ വാത്സല്യ മകന്‍
പിടഞ്ഞപ്പോള്‍ വ്യസനിച്ചൊരമ്മേ
F അശരണരായോര്‍ നിന്‍ മുന്നില്‍ കേഴുന്നേരം
മാതാവേ നീയോര്‍ക്കുമോ
നിന്‍ വേദനയിന്‍ നിമിഷം
M മാതാവേ നീയോര്‍ക്കുമോ
നിന്‍ വേദനയിന്‍ നിമിഷം
🎵🎵🎵
F അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ
കാണുന്നു ക്രൂശിന്‍ ചുവട്ടില്‍
M അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ
കാണുന്നു ക്രൂശിന്‍ ചുവട്ടില്‍
F പ്രാവു കുറുകും പോലെ
മാതാവേ നിന്‍ മനം തേങ്ങുന്നു
M പ്രാവു കുറുകും പോലെ
മാതാവേ നിന്‍ മനം തേങ്ങുന്നു
A അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ
കാണുന്നു ക്രൂശിന്‍ ചുവട്ടില്‍
A നന്മ നിറഞ്ഞൊരു മാതാവേ
കൃപയാല്‍ നിറഞ്ഞൊരു മാതാവേ
ദൈവത്തിന്‍ സന്നിധിയില്‍ എന്നെന്നും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
A നന്മ നിറഞ്ഞൊരു മാതാവേ
കൃപയാല്‍ നിറഞ്ഞൊരു മാതാവേ
ദൈവത്തിന്‍ സന്നിധിയില്‍ എന്നെന്നും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Nin Sahanathin Poornnathaye | അമ്മേ നിന്‍ സഹനത്തിന്‍ പൂര്‍ണ്ണതയെ കാണുന്നു ക്രൂശിന്‍ ചുവട്ടില്‍ Amme Nin Sahanathin Poornnathaye Lyrics | Amme Nin Sahanathin Poornnathaye Song Lyrics | Amme Nin Sahanathin Poornnathaye Karaoke | Amme Nin Sahanathin Poornnathaye Track | Amme Nin Sahanathin Poornnathaye Malayalam Lyrics | Amme Nin Sahanathin Poornnathaye Manglish Lyrics | Amme Nin Sahanathin Poornnathaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Nin Sahanathin Poornnathaye Christian Devotional Song Lyrics | Amme Nin Sahanathin Poornnathaye Christian Devotional | Amme Nin Sahanathin Poornnathaye Christian Song Lyrics | Amme Nin Sahanathin Poornnathaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Nin Sahanathin Poornnathaye
Kaanunnu Krooshin Chuvattil
Amme Nin Sahanathin Poornnathaye
Kaanunnu Krooshin Chuvattil

Praavu Kurukum Pole
Maathaave Nin Manam Thengunnu
Praavu Kurukum Pole
Maathaave Nin Manam Thengunnu

Amme Nin Sahanathin Poornnathaye
Kanunnu Krooshin Chuvattil

Nanma Niranjoru Mathaave
Krupayaal Niranjoru Mathaave
Daivathin Sannidhiyil Ennennum
Njangalkkaai Prarthikkaname

-----

Velliyathaam Naal Golguthaayil
Vyadhayaal Neeriyoramme
Velliyathaam Naal Golguthaayil
Vyadhayaal Neeriyoramme

Dhukhitharaayor Nin Munnil Karayunneram
Maathaave Neeyorkkumo
Nin Vedhanayin Nimisham
Maathaave Neeyorkkumo
Nin Vedhanayin Nimisham

🎵🎵🎵

Amme Nin Sahanathin Poornnathaye
Kanunnu Krooshin Chuvattil

Nanma Niranjoru Mathave
Kripayaal Niranjoru Mathave
Daivathin Sannidhiyil Ennennum
Njangalkkaai Prarthikkaname

-----

Aanipaadetta Vaalsalya Makan
Pidanjappol Vyasanichoramme
Aanipaadetta Vaalsalya Makan
Pidanjappol Vyasanichoramme

Asharanaraayor Nin Munnil Kezhunneram
Maathaave Neeyorkkumo
Nin Vedhanayin Nimisham
Maathaave Neeyorkkumo
Nin Vedhanayin Nimisham

🎵🎵🎵

Amme Nin Sahanathin Poornnathaye
Kaanunnu Krooshin Chuvattil
Amme Nin Sahanathin Poornnathaye
Kaanunnu Krooshin Chuvattil

Praavu Kurukum Pole
Maathaave Nin Manam Thengunnu
Praavu Kurukum Pole
Maathaave Nin Manam Thengunnu

Amme Nin Sahanathin Poornnathaye
Kanunnu Krooshin Chuvattil

Nanma Niranjoru Mathaave
Kripayal Niranjoru Mathaave
Daivathin Sannidhiyil Ennennum
Njangalkkaai Prarthikkaname

Nanma Niranjoru Mathaave
Krupayal Niranjoru Mathaave
Daivathin Sannidhiyil Ennennum
Njangalkkaai Prarthikkaname

Amme Nin Sahanathin Poornnathaye Poornathaye Purnnathaye Purnathaye Kanunnu Krushin Pravu Mathave Krupayal Krupayaal Kripayal Kripayaal Daivathin


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 654.  Song ID 10511


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.