Malayalam Lyrics

| | |

A A A

My Notes
M അമ്മേ നിന്‍ സ്‌നേഹം, അറിഞ്ഞൊരാ നേരം
ജപമാലയില്‍ ഞാന്‍ ആശ്രയിച്ചു
F അമ്മേ നിന്‍ സ്‌നേഹം, അറിഞ്ഞൊരാ നേരം
ജപമാലയില്‍ ഞാന്‍ ആശ്രയിച്ചു
M ഞങ്ങള്‍ക്കായ് മാദ്ധ്യസ്ഥം തേടിടുന്ന
ജപമാല റാണിയാം മാതാവേ
F ഞങ്ങള്‍ക്കായ് മാദ്ധ്യസ്ഥം തേടിടുന്ന
ജപമാല റാണിയാം മാതാവേ
A ആശ്രയം നീ മാത്രമേ, അമ്മേ
അഭയവും നീ മാത്രമേ, അമ്മേ
ശരണവും നീ മാത്രമേ, അമ്മേ
സ്‌നേഹവും നീ മാത്രമേ
—————————————–
M കാല്‍വരി മലയില്‍, കുരിശിലന്ന്
പ്രിയ പുത്രന്‍ ആണിയില്‍ പിടഞ്ഞിടുമ്പോള്‍
F കാല്‍വരി മലയില്‍, കുരിശിലന്ന്
പ്രിയ പുത്രന്‍ ആണിയില്‍ പിടഞ്ഞിടുമ്പോള്‍
M ഉയിര്‍പ്പിന്‍ പ്രത്യാശയില്‍ വിശ്വാസ ദീപം
അണയാതെ സൂക്ഷിച്ച കന്യകയേ
F ഉയിര്‍പ്പിന്‍ പ്രത്യാശയില്‍ വിശ്വാസ ദീപം
അണയാതെ സൂക്ഷിച്ച കന്യകയേ
A ആശ്രയം നീ മാത്രമേ, അമ്മേ
അഭയവും നീ മാത്രമേ, അമ്മേ
ശരണവും നീ മാത്രമേ, അമ്മേ
സ്‌നേഹവും നീ മാത്രമേ
—————————————–
F സ്വര്‍ഗ്ഗ ശ്രീകോവിലില്‍ വാണിടുന്ന
വാഗ്‌ദാനത്തിന്‍ പേടകമേ
M സ്വര്‍ഗ്ഗ ശ്രീകോവിലില്‍ വാണിടുന്ന
വാഗ്‌ദാനത്തിന്‍ പേടകമേ
F സൂര്യനെ ഉടയാടയാക്കിയോളേ
ത്രിലോക രാജ്ഞിയാം മാതാവേ
M സൂര്യനെ ഉടയാടയാക്കിയോളേ
ത്രിലോക രാജ്ഞിയാം മാതാവേ
A ആശ്രയം നീ മാത്രമേ, അമ്മേ
അഭയവും നീ മാത്രമേ, അമ്മേ
ശരണവും നീ മാത്രമേ, അമ്മേ
സ്‌നേഹവും നീ മാത്രമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ നിന്‍ സ്‌നേഹം, അറിഞ്ഞൊരാ നേരം ജപമാലയില്‍ ഞാന്‍ ആശ്രയിച്ചു Amme Nin Sneham Lyrics | Amme Nin Sneham Song Lyrics | Amme Nin Sneham Karaoke | Amme Nin Sneham Track | Amme Nin Sneham Malayalam Lyrics | Amme Nin Sneham Manglish Lyrics | Amme Nin Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Nin Sneham Christian Devotional Song Lyrics | Amme Nin Sneham Christian Devotional | Amme Nin Sneham Christian Song Lyrics | Amme Nin Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Nin Sneham, Arinjoraa Neram
Japamalayil Njan Aashrayichu
Amme Nin Sneham, Arinjoraa Neram
Japamalayil Njan Aashrayichu

Njangalkkaai Maadhyastham Thedidunna
Japamala Raaniyaam Maathaave
Njangalkkaai Maadhyastham Thedidunna
Japamala Raaniyaam Maathaave

Aashrayam Nee Maathrame, Amme
Abhayavum Nee Maathrame, Amme
Sharanavum Nee Maathrame, Amme
Snehavum Nee Maathrame

-----

Kalvari Malayil, Kurishilann
Priya Puthran Aaniyil Pidanjidumbol
Kalvari Malayil, Kurishilann
Priya Puthran Aaniyil Pidanjidumbol

Uyirppin Prathyaashayil Vishwaasa Deepam
Anayaathe Sookshicha Kanyakaye
Uyirppin Prathyaashayil Vishwaasa Deepam
Anayaathe Sookshicha Kanyakaye

Aashrayam Nee Mathrame, Amme
Abhayavum Nee Mathrame, Amme
Sharanavum Nee Mathrame, Amme
Snehavum Nee Mathrame

-----

Swargga Shreekovilil Vaanidunna
Vaagdhaanathin Pedakame
Swargga Shreekovilil Vaanidunna
Vaagdhaanathin Pedakame

Sooryane Udayaadayaakkiyole
Thriloka Raanjiyaam Maathaave
Sooryane Udayaadayaakkiyole
Thriloka Raanjiyaam Maathaave

Aashrayam Nee Maathrame, Amme
Abhayavum Nee Maathrame, Amme
Sharanavum Nee Maathrame, Amme
Snehavum Nee Maathrame

Amme Nin Sneham Arinjora Jabamalayil


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 673.  Song ID 12483


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.