Malayalam Lyrics

| | |

A A A

My Notes
A ആവേ ആവേ ആവേ മരിയ
ആനന്ദമോടെ പാടുമ്പോള്‍
A ആവേ ആവേ ആവേ മരിയ
ആനന്ദമോടെ പാടുമ്പോള്‍
A എനിക്കു കൂട്ടായ് നല്‍കണമേ
പൊന്നുണ്ണി ഈശോയെ
A എനിക്കു കൂട്ടായ് നല്‍കണമേ
പൊന്നുണ്ണി ഈശോയെ
🎵🎵🎵
M അമ്മേ നിന്റെ പേരു പോലൊരു ഇമ്പം
ചെമ്മേ എന്റെ ചങ്കിലുമേകണമേ
F കന്യേ നിന്റെ ജീവിതത്തിന്റെ സത്യം
എന്നും എന്റെ ഉള്ളിലുമേകണമേ
M സീയോന്‍ മാതാവേ
ആനന്ദമേകുന്നോരമ്മ നീയേ
F കാരുണ്യ മാതാവേ
സാന്ത്വനമേകുവാന്‍ നീ വരണേ
M എന്നും മുന്നില്‍ നില്‍ക്കുന്നമ്മേ
മക്കള്‍ മാതാവേ
F മന്നില്‍ നിന്നോടൊപ്പം വാഴ്‌ത്താന്‍
എത്തും മാതാവേ
A സീയോന്‍ നാട്ടില്‍, ശാലോം പാട്ടില്‍
നിന്നോടൊപ്പം ചേരാന്‍
A സീയോന്‍ നാട്ടില്‍, ശാലോം പാട്ടില്‍
നിന്നോടൊപ്പം ചേരാന്‍
A നിന്‍ മകന്‍ ഈശനെ വാഴ്‌ത്താനും
നല്‍വരമേകണമേ
A നിന്‍ മകന്‍ ഈശനെ വാഴ്‌ത്താനും
നല്‍വരമേകണമേ
A അമ്മേ നിന്റെ പേരു പോലൊരു ഇമ്പം
ചെമ്മേ എന്റെ ചങ്കിലുമേകണമേ
—————————————–
M സീയോന്‍ താരം നീയേ മേരി അമ്മേ മാതാവേ
പാരിന്‍ മീതെ ദൈവം നിന്റെ നാമം ചേര്‍ത്തല്ലോ
F ആരുണ്ടമ്മേ ലാളിത്യത്തില്‍ നിന്നെ തോല്‍പ്പിക്കാന്‍
തീരം കാണാ വാത്സല്യം നീയല്ലോ മാതാവേ
M നിന്‍ മനസ്സില്‍
തിരുവചന മഴ
F എന്‍ മുറിവില്‍
നീ മധുര മഴ
M അതിശയമല്ലോ മേരി അമ്മേ നിന്‍ നാമം
എന്‍ അമ്മേ നിന്‍ സ്‌നേഹം
F അതിശയമല്ലോ മേരി അമ്മേ നിന്‍ നാമം
എന്‍ അമ്മേ നിന്‍ സ്‌നേഹം
A സീയോന്‍ നാട്ടില്‍, ശാലോം പാട്ടില്‍
നിന്നോടൊപ്പം ചേരാന്‍
A സീയോന്‍ നാട്ടില്‍, ശാലോം പാട്ടില്‍
നിന്നോടൊപ്പം ചേരാന്‍
A നിന്‍ മകന്‍ ഈശനെ വാഴ്‌ത്താനും
നല്‍വരമേകണമേ
A നിന്‍ മകന്‍ ഈശനെ വാഴ്‌ത്താനും
നല്‍വരമേകണമേ
—————————————–
F ത്രിലോകത്തിന്‍ റാണി മേരി അമ്മേ നീയല്ലോ
ഈ ലോകത്തില്‍ ഞങ്ങള്‍ക്കെല്ലാം താങ്ങും നീ തന്നെ
M സ്വര്‍ല്ലോകത്തിന്‍ സന്തോഷം നീ തന്നെ മാതാവേ
എല്ലാവര്‍ക്കും ഇഷ്‌ടം നിന്റെ രൂപം മാതാവേ
F വാള്‍ മുനയാല്‍
മുറിവണിയുകിലും
M ഉള്‍മുഴുവന്‍
സ്‌തുതി നിറയുകയായ്
F കനിവെഴും അമ്മേ നിന്റെ മൗനം സമ്പൂര്‍ണം
ജന്മം സമ്പന്നം
M കനിവെഴും അമ്മേ നിന്റെ മൗനം സമ്പൂര്‍ണം
ജന്മം സമ്പന്നം
F അമ്മേ നിന്റെ പേരു പോലൊരു ഇമ്പം
ചെമ്മേ എന്റെ ചങ്കിലുമേകണമേ
M കന്യേ നിന്റെ ജീവിതത്തിന്റെ സത്യം
എന്നും എന്റെ ഉള്ളിലുമേകണമേ
F സീയോന്‍ മാതാവേ
ആനന്ദമേകുന്നോരമ്മ നീയേ
M കാരുണ്യ മാതാവേ
സാന്ത്വനമേകുവാന്‍ നീ വരണേ
F എന്നും മുന്നില്‍ നില്‍ക്കുന്നമ്മേ
മക്കള്‍ മാതാവേ
M മന്നില്‍ നിന്നോടൊപ്പം വാഴ്‌ത്താന്‍
എത്തും മാതാവേ
A സീയോന്‍ നാട്ടില്‍, ശാലോം പാട്ടില്‍
നിന്നോടൊപ്പം ചേരാന്‍
A സീയോന്‍ നാട്ടില്‍, ശാലോം പാട്ടില്‍
നിന്നോടൊപ്പം ചേരാന്‍
A നിന്‍ മകന്‍ ഈശനെ വാഴ്‌ത്താനും
നല്‍വരമേകണമേ
A നിന്‍ മകന്‍ ഈശനെ വാഴ്‌ത്താനും
നല്‍വരമേകണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Ninte Peru Poloru Imbam | അമ്മേ നിന്റെ പേരു പോലൊരു ഇമ്പം ചെമ്മേ എന്റെ ചങ്കിലുമേകണമേ Amme Ninte Peru Poloru Imbam Lyrics | Amme Ninte Peru Poloru Imbam Song Lyrics | Amme Ninte Peru Poloru Imbam Karaoke | Amme Ninte Peru Poloru Imbam Track | Amme Ninte Peru Poloru Imbam Malayalam Lyrics | Amme Ninte Peru Poloru Imbam Manglish Lyrics | Amme Ninte Peru Poloru Imbam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Ninte Peru Poloru Imbam Christian Devotional Song Lyrics | Amme Ninte Peru Poloru Imbam Christian Devotional | Amme Ninte Peru Poloru Imbam Christian Song Lyrics | Amme Ninte Peru Poloru Imbam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ave Ave Ave Mariya
Aanandhamode Paadumbol
Ave Ave Ave Mariya
Aanandhamode Paadumbol

Enikku Koottaai Nalkaname
Ponnunni Eeshoye
Enikku Koottaai Nalkaname
Ponnunni Eeshoye

🎵🎵🎵

Amme Ninte Peru Poloru Imbam
Chemme Ente Chankilumekaname
Kanye Ninte Jeevithathinte Sathyam
Ennum Ente Ullilumekaname

Seeyon Mathave
Aanandhamekunnoramma Neeye
Karunya Mathave
Saanthwanamekuvaan Nee Varane

Ennum Munnil Nilkkunnamme
Makkal Mathave
Mannil Ninnodoppam Vaazhthaan
Ethum Mathave

Seeyon Nattil Shalom Pattil
Ninnodoppam Cheraan
Seeyon Nattil Shalom Pattil
Ninnodoppam Cheraan

Nin Makan Eeshane Vaazhthaanum
Nalvaramekaname
Nin Makan Eeshane Vaazhthaanum
Nalvaramekaname

Amme Ninte Peru Poloru Imbam
Chemme Ente Chankilumekaname

-----

Seeyon Tharam Neeye Mary Amme Mathave
Paarin Meethe Daivam Ninte Naamam Cherthallo
Aarundamme Laalithyathil Ninne Tholppikkaan
Theeram Kaana Valsalyam Neeyallo Mathave

Nin Manassil
Thiruvachana Mazha
En Murivil Nee
Madhura Mazha

Athishayamallo Meri Amme Nin Naamam
En Amme Nin Sneham
Athishayamallo Meri Amme Nin Naamam
En Amme Nin Sneham

Seeyon Natil Shalom Patil
Ninnodoppam Cheran
Seeyon Natil Shalom Patil
Ninnodoppam Cheran

Nin Makan Eeshane Vazhthanum
Nalvaramekaname
Nin Makan Eeshane Vazhthanum
Nalvaramekaname

-----

Thrilokhathin Rani Mary Amme Neeyallo
Ee Lokathil Njangalkkellam Thaangum Nee Thanne
Swarlokhathin Santhosham Nee Thanne Mathave
Ellavarkkum Ishtam Ninte Roopam Mathave

Vaal Munayaal
Murivaniyukilum
Ullmuzhuvan
Sthuthi Nirayukayaai

Kanivezhum Amme Ninte Maunam Samboornam
Janmam Sambannam
Kanivezhum Amme Ninte Maunam Samboornam
Janmam Sambannam

Amme Ninte Peru Poloru Imbam
Chemme Ente Chankilumekaname
Kanye Ninte Jeevithathinte Sathyam
Ennum Ente Ullilumekaname

Seeyon Mathave
Aanandhamekunnoramma Neeye
Karunya Mathave
Saanthwanamekuvaan Nee Varane

Ennum Munnil Nilkkunnamme
Makkal Mathave
Mannil Ninnodoppam Vaazhthaan
Ethum Mathave

Seeyon Naattil Shalom Paattil
Ninnodoppam Cheraan
Seeyon Naattil Shalom Paattil
Ninnodoppam Cheraan

Nin Makan Eeshane Vaazhthaanum
Nalvaramekaname
Nin Makan Eeshane Vaazhthaanum
Nalvaramekaname

Perupoloru peruppolloru peruppoloru peruppoloru Perpolloru Polloru pol perupol oru


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1621.  Song ID 8604


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.