Malayalam Lyrics

| | |

A A A

My Notes
M അമ്മേ, സ്‌നേഹ താരകമേ
സദാ ദീപ്‌തമാം, മൂകസാന്ത്വനമേ
F ഇരുള്‍മൂടും ആത്മാവിന്‍ ഇടനാഴിയില്‍
നിറദീപമായ്‌ പോരുമോ
M എന്നും ഇരുള്‍മൂടും ആത്മാവിന്‍  ഇടനാഴിയില്‍
നിറദീപമായ്‌ പോരുമോ
—————————————–
M ജീവിത ഭാരമാം ക്രൂശും പേറി
ഏകാന്ത മൗനത്തിന്‍ നോവും പേറി
F ജീവിത ഭാരമാം ക്രൂശും പേറി
ഏകാന്ത മൗനത്തിന്‍ നോവും പേറി
M എന്നും വലയുമ്പോള്‍ അമ്മേ നീ ചാരെ വന്നാല്‍
തളരാതെ ഞാന്‍ യാഗവേദി പുല്‍കാം
F ഉള്ളില്‍ ഉയരുന്ന നെടുവീര്‍പ്പും രോധനവും
തിരുനാമ കീര്‍ത്തനമാക്കാം
A അമ്മേ, സ്‌നേഹ താരകമേ
സദാ ദീപ്‌തമാം, മൂകസാന്ത്വനമേ
—————————————–
F സുകൃതത്തിന്‍ വഴിയെന്നും താണ്ടിടുവാന്‍
അലിവാര്‍ന്ന സ്‌നേഹത്തില്‍ ജീവിക്കുവാന്‍
M സുകൃതത്തിന്‍ വഴിയെന്നും താണ്ടിടുവാന്‍
അലിവാര്‍ന്ന സ്‌നേഹത്തില്‍ ജീവിക്കുവാന്‍
F അമ്മേ ഈശോ പഠിപ്പിച്ച സ്‌നേഹ മന്ത്രം
കാതില്‍ നീ ചൊല്ലി തരേണമെന്നും
M അമ്മേ ഈശോ പഠിപ്പിച്ച സ്‌നേഹ മന്ത്രം
കാതില്‍ നീ ചൊല്ലി തരേണമെന്നും
A അമ്മേ, സ്‌നേഹ താരകമേ
സദാ ദീപ്‌തമാം, മൂകസാന്ത്വനമേ
A ഇരുള്‍മൂടും ആത്മാവിന്‍ ഇടനാഴിയില്‍
നിറദീപമായ്‌ പോരുമോ
A എന്നും ഇരുള്‍മൂടും ആത്മാവിന്‍  ഇടനാഴിയില്‍
നിറദീപമായ്‌ പോരുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amme Sneha Tharakame | അമ്മേ, സ്‌നേഹ താരകമേ സദാ ദീപ്‌തമാം, മൂകസാന്ത്വനമേ Amme Sneha Tharakame Lyrics | Amme Sneha Tharakame Song Lyrics | Amme Sneha Tharakame Karaoke | Amme Sneha Tharakame Track | Amme Sneha Tharakame Malayalam Lyrics | Amme Sneha Tharakame Manglish Lyrics | Amme Sneha Tharakame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Sneha Tharakame Christian Devotional Song Lyrics | Amme Sneha Tharakame Christian Devotional | Amme Sneha Tharakame Christian Song Lyrics | Amme Sneha Tharakame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme, Sneha Tharakame
Sadha Deepthamaam, Mookha Saanthwaname

Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo
Ennum Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo

-----

Jeevitha Bharamaam Krooshum Peri
Ekantha Maunathin Novum Peri
Jeevitha Bharamaam Krooshum Peri
Ekantha Maunathin Novum Peri

Ennum Valayumbol Amme Nee Chaare Vannaal
Thalarathe Njan Yagavedhi Pulkaam
Ullil Uyarunna Neduveerppum Rodhanavum
Thirunaama Keerthanamaakkaam

Amme, Sneha Tharakame
Sadha Deepthamaam, Mookha Saanthwaname

-----

Sukrathathin Vazhiyennum Thaandiduvaan
Alivaarnna Snehathil Jeevikkuvaan
Sukrathathin Vazhiyennum Thaandiduvaan
Alivaarnna Snehathil Jeevikkuvaan

Amme Eesho Padippicha Sneha Manthram
Kaathil Nee Cholli Tharenamennum
Amme Eesho Padippicha Sneha Manthram
Kaathil Nee Cholli Tharenamennum

Amme, Sneha Tharakame
Sadha Deepthamaam, Mooka Santhwaname

Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo
Ennum Irul Moodum Aathmavil Idanaazhiyil
Niradeepamaai Porumo

Sada Satha Deepthamam Deepthamaam Sadha Muka Mukha Mooka


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1136.  Song ID 8338


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.