Malayalam Lyrics

| | |

A A A

My Notes
M അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
F അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ
—————————————–
M എപ്പോഴും സന്തോഷിപ്പാന്‍, നിരന്തരം
പ്രാര്‍ത്ഥനയില്‍ മുഴുകാന്‍
എല്ലാ കാര്യങ്ങളിലും, നന്ദി ചൊല്ലി
ദൈവ ഹിതം ചെയ്യുവാന്‍
F അന്ധകാരം നിറഞ്ഞ, ലോകത്തില്‍
വെട്ടം പരത്തിടുവാന്‍
പീഠത്തിന്മേല്‍ തെളിച്ച, ദീപമായ്
ഞങ്ങള്‍ പ്രകാശിക്കുവാന്‍
A അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ
—————————————–
F യേശുവാം രക്ഷകനെ, സര്‍വ്വരും
കര്‍ത്താവായ്‌ സ്വീകരിച്ച്
ആത്മാവിന്‍ രക്ഷ നേടി, സ്വര്‍ഗ്ഗത്തില്‍
സ്ഥാനമുറപ്പിക്കുവാന്‍
M ദിവ്യകാരുണ്യമാകും, യേശുവേ
സ്വീകരിച്ചോരോ ദിനം
ശക്തി ധരിച്ചിടുവാന്‍, ദിവ്യകാ-
രുണ്യത്തില്‍ ചേര്‍ക്കേണമേ
A അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ
—————————————–
M സ്‌നേഹത്തിന്‍ വീഞ്ഞു തീര്‍ന്ന, കുടുംബങ്ങള്‍
സ്‌നേഹ സമൃദ്ധമാകാന്‍
വീഞ്ഞു നിറഞ്ഞൊഴുകാന്‍, അമ്മേ നീ
പുത്രനോടര്‍ത്ഥിക്കണേ
F കര്‍ത്താവിലൊന്നു ചേര്‍ന്ന, ദമ്പതികള്‍
സ്‌നേഹത്തില്‍ പുഷ്‌പിക്കുവാന്‍
ആത്മ മഴ തുള്ളിയാല്‍, നനയുവാന്‍
നിത്യവും പ്രാര്‍ത്ഥിക്കണേ
A അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ
—————————————–
F കര്‍ത്താവിന്‍ ദാനമാകും, കുഞ്ഞുങ്ങളെ
ഗര്‍ഭത്തില്‍ കൊന്നു തള്ളും
മാരക പാപത്തിന്റെ, ശാപങ്ങള്‍
നീങ്ങുവാന്‍ പ്രാര്‍ത്ഥിക്കണേ
M തിന്മകളാകമാനം, എന്റെ ചുറ്റും
നൃത്തം ചവിട്ടിടുമ്പോള്‍
സ്വര്‍ഗ്ഗീയ ദര്‍ശനത്താല്‍, തിന്മയില്‍
നിന്നും നീ കാത്തിടണേ
A അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ
—————————————–
M പാപത്തിന്‍ വശ്യ സുഖം, തേടിപ്പോയ്
നാശത്തില്‍ വീണോരെല്ലാം
താതന്റെ വീട്ടിലേക്ക്, തിരികെ
നടക്കുവാന്‍ പ്രാര്‍ത്ഥിക്കണേ
F സത്യ സഭയ്‌ക്കെതിരെ, സാത്താന്‍ നീച
തന്ത്രം മെനഞ്ഞിടുമ്പോള്‍
സത്യ വചനമാകും, വാളിനാല്‍
ആ തല ഛേദിച്ചിടാന്‍
A അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ
—————————————–
F ലോകം ഭരിച്ചിടുന്ന, നേതാക്കള്‍
ദൈവ സ്വരം ശ്രവിച്ച്
രാജ്യങ്ങള്‍ ദേശങ്ങളില്‍, ദൈവത്തിന്റെ
നീതി പുലര്‍ന്നിടുവാന്‍
M കര്‍ത്താവിന്‍ വേല ചെയ്യും, അഭിഷിക്തര്‍
സന്യസ്ഥര്‍ പ്രേഷിതരും
തീക്ഷണതയാല്‍ ജ്വലിച്ച്, ദൈവരാജ്യം
സ്ഥാപിച്ചു മുന്നേറുവാന്‍
A അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ
—————————————–
M ലോകം വിളമ്പി തന്ന, വിഷ ഖനി
ഭക്ഷിച്ചു രോഗികളായ്
തീര്‍ന്നൊരു മര്‍ത്യരെല്ലാം, കുര്‍ബാനയാം
അപ്പം ഭുജിച്ചിടുവാന്‍
F അന്ത്യ കാലം വരുമ്പോള്‍, ദൂരെയായ്
കാഹളം കേട്ടിടുമ്പോള്‍
കര്‍ത്താവില്‍ ചേര്‍ന്നിടാനായ്, സഭയെ
ഒരുക്കണേ മേരി മാതേ
A അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന്‍ സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മേ യേശുവിനമ്മേ, എന്നുടെ അമ്മയും നീയല്ലയോ യേശുവിന്‍ സന്നിധിയില്‍, എന്നെന്നും Amme Yeshuvin Amme Ennude Ammayum Lyrics | Amme Yeshuvin Amme Ennude Ammayum Song Lyrics | Amme Yeshuvin Amme Ennude Ammayum Karaoke | Amme Yeshuvin Amme Ennude Ammayum Track | Amme Yeshuvin Amme Ennude Ammayum Malayalam Lyrics | Amme Yeshuvin Amme Ennude Ammayum Manglish Lyrics | Amme Yeshuvin Amme Ennude Ammayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amme Yeshuvin Amme Ennude Ammayum Christian Devotional Song Lyrics | Amme Yeshuvin Amme Ennude Ammayum Christian Devotional | Amme Yeshuvin Amme Ennude Ammayum Christian Song Lyrics | Amme Yeshuvin Amme Ennude Ammayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Amme Yeshuvinamme, Ennude
Ammayum Nee Allayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Prarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

-----

Eppozhum Santhoshippaan, Nirantharam
Praarthanayil Muzhukaan
Ellaa Kaaryangalilum, Nandi Cholli
Daiva Hitham Cheyyuvaan

Andhakaaram Niranja, Lokathil
Vettam Parathiduvaan
Peedathinmel Thelicha, Deepamaai
Njangal Prakaashikkuvaan

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

-----

Yeshuvaam Rakshakane, Sarvvarum
Karthavaai Sweekarich
Aathmaavin Raksha Nedi, Swarggathil
Sthaanamurappikkuvaan

Divyakarunyamaakum, Yeshuve
Sweekarichoro Dhinam
Shakthi Dharichiduvaan, Divya kaa-
runyathil Cherkkename

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

-----

Snehathin Veenju Theernna, Kudumbangal
Sneha Samrudhamaakaan
Veenju Niranjozhukaan, Amme Nee
Puthranodarthikkane

Karthavilonnu Chernna, Dhambathikal
Snehathil Pushpikkuvaan
Aathma Mazha Thulliyaal, Nanayuvaan
Nithyavum Praarthikkane

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

-----

Karthavin Dhaanamaakum, Kunjungale
Garbhathil Konnu Thallum
Maaraka Paapathinte, Shaapangal
Neenguvaan Praarthikkane

Thinmakalaakamaanam, Ente Chuttum
Nrutham Chavittidumbol
Swarggeeya Dharshanathaal, Thinmayil
Ninnum Nee Kaathidane

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

-----

Paapathin Vashya Sukham, Thedippoi
Naashathil Veenorellaam
Thaathante Veettilekk, Thirike
Nadakkuvaan Praarthikkane

Sathya Sabhaikkethire, Saathaan Neecha
Thanthram Menanjidumbol
Sathya Vachanamaakum, Vaalinaal
Aa Thala Chedhichidaan

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

-----

Lokam Bharichidunna, Nethaakkal
Daiva Swaram Shravich
Raajyangal Dheshangalil, Daivathinte
Neethi Pularnniduvaan

Karthavin Vela Cheyyum, Abhishikthar
Sanyasthar Preshitharum
Theekshanathayaal Jwalich, Daivaraajyam
Sthaapichu Munneruvaan

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

-----

Lokam Vilambi Thanna, Visha Khani
Bhakshichu Rogikalaai
Theernnoru Marthyarellaam, Kurbaanayaam
Appam Bhujichiduvaan

Anthya Kaalam Varumbol, Dhooreyaai
Kaahalam Kettidumbol
Karthavil Chernnidaanaai, Sabhaye
Orukkane Meri Maathe

Amme Yeshuvinamme, Ennude
Ammayum Neeyallayo
Yeshuvin Sannidhiyil, Ennennum
Makkalkkaai Praarthikkane

Aave Aave Aave Mariyaa
Aave Aave Aave Mariyaa

Amme Yeshuvin Amme Yeshuvinnamme Yeshuvinamme Ennude Ammayum


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 461.  Song ID 12177


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.