Loading

Amminjappalin Madhuryam Pakaran Malayalam and Manglish Christian Devotional Song Lyrics

 Artist : Sujatha Mohan

 Album : My Lord


Malayalam Lyrics

| | |

A A A

My Notes
M അമ്മിഞ്ഞപ്പാലിന്‍ മാധുര്യം പകരാന്‍
തരുകില്ലയോ എനിക്കൊരു കുഞ്ഞിനെ
F നെഞ്ചോടു ചേര്‍ത്തൊന്നു താരാട്ടു പാടാന്‍
തരുകില്ലയോ എനിക്കൊരു കുഞ്ഞിനെ
M ജീവന്റെ ഒരുതുള്ളി അമ്മേ
എന്‍ ഉദരത്തില്‍ തന്നീടുകില്ലേ
F ഒരുപാടു ചൊല്ലേണ്ടതുണ്ടോ
എന്‍ ദുഃഖങ്ങള്‍ അറിവിപ്പതിന്നായ്
A നീയും… ആ ഭാഗ്യം…
ചെയ്‌തോ..രമ്മയല്ലേ..
A യേശുവിന്‍ അമ്മയല്ലേ..
A രാരീരാരോ.. രാരീരാരോ..
പാടാന്‍ കൊതിയാകുന്നമ്മേ
A മാറില്‍ ചേര്‍ക്കാന്‍, മുത്തം വയ്‌ക്കാന്‍
തരുമോ ഒരു കുഞ്ഞിനെ അമ്മേ
A അമ്മിഞ്ഞപ്പാലിന്‍ മാധുര്യം പകരാന്‍
തരുകില്ലയോ എനിക്കൊരു കുഞ്ഞിനെ
—————————————–
M ഒരു കുഞ്ഞീ കാലിന്‍, സൗഭാഗ്യം നിത്യം
സ്വപ്‌നം… കണ്ടവള്‍ ഞാന്‍
F വേറൊരു മോഹവും, ഇല്ല എന്നമ്മേ
ദയയെന്നില്‍… തോന്നീടണേ
M നോമ്പെത്ര വേണേലും നോറ്റിടാം ഞാന്‍
F കണ്ണുനീര്‍ പൂമാല്യം നിന്നില്‍ ചാര്‍ത്താം
A അമ്മേ അമ്മേ, എന്നൊരു വിളി കേള്‍ക്കാനായ്
കൊതിയേറുന്നെ, എന്നുടെ ഉള്ളം അറിയൂ
A നീയും… ആ ഭാഗ്യം…
ചെയ്‌തോ..രമ്മയല്ലേ..
A യേശുവിന്‍ അമ്മയല്ലേ..
A രാരീരാരോ.. രാരീരാരോ..
പാടാന്‍ കൊതിയാകുന്നമ്മേ
A മാറില്‍ ചേര്‍ക്കാന്‍, മുത്തം വയ്‌ക്കാന്‍
തരുമോ ഒരു കുഞ്ഞിനെ അമ്മേ
A അമ്മിഞ്ഞപ്പാലിന്‍ മാധുര്യം പകരാന്‍
തരുകില്ലയോ എനിക്കൊരു കുഞ്ഞിനെ
—————————————–
F ഓരോരോ ഞൊടിയും, ജപമാലയില്‍ അഭയം
തേടും… നിന്‍ ദാസി ഞാന്‍
M ദൈവത്തോടെന്നും, ചേര്‍ന്നിരിക്കുന്നോളെ
എന്നെ… നീ കാണുന്നില്ലേ
F എന്‍ സങ്കടങ്ങള്‍ നീ അറിയിക്കില്ലേ
M എനിക്കായ് അമ്മേ നീ പ്രാര്‍ത്ഥിക്കില്ലേ
A എല്ലാമെല്ലാം, അറിയും ദൈവത്തിന്റെ
കണ്ണിന്‍ കണ്ണാം, പൊന്‍ മാതാവല്ലേ നീ
A നീയും… ആ ഭാഗ്യം…
ചെയ്‌തോ..രമ്മയല്ലേ..
A യേശുവിന്‍ അമ്മയല്ലേ..
A രാരീരാരോ.. രാരീരാരോ..
പാടാന്‍ കൊതിയാകുന്നമ്മേ
A മാറില്‍ ചേര്‍ക്കാന്‍, മുത്തം വയ്‌ക്കാന്‍
തരുമോ ഒരു കുഞ്ഞിനെ അമ്മേ
F അമ്മിഞ്ഞപ്പാലിന്‍ മാധുര്യം പകരാന്‍
തരുകില്ലയോ എനിക്കൊരു കുഞ്ഞിനെ
M നെഞ്ചോടു ചേര്‍ത്തൊന്നു താരാട്ടു പാടാന്‍
തരുകില്ലയോ എനിക്കൊരു കുഞ്ഞിനെ
F ജീവന്റെ ഒരുതുള്ളി അമ്മേ
എന്‍ ഉദരത്തില്‍ തന്നീടുകില്ലേ
M ഒരുപാടു ചൊല്ലേണ്ടതുണ്ടോ
എന്‍ ദുഃഖങ്ങള്‍ അറിവിപ്പതിന്നായ്
A നീയും… ആ ഭാഗ്യം…
ചെയ്‌തോ..രമ്മയല്ലേ..
A യേശുവിന്‍ അമ്മയല്ലേ…
A എന്റെ അമ്മയല്ലേ
A മ്മ്.. മ്മ്.. മ്മ്.. മ്മ്..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അമ്മിഞ്ഞപ്പാലിന്‍ മാധുര്യം പകരാന്‍ തരുകില്ലയോ എനിക്കൊരു കുഞ്ഞിനെ Amminjappalin Madhuryam Pakaran Lyrics | Amminjappalin Madhuryam Pakaran Song Lyrics | Amminjappalin Madhuryam Pakaran Karaoke | Amminjappalin Madhuryam Pakaran Track | Amminjappalin Madhuryam Pakaran Malayalam Lyrics | Amminjappalin Madhuryam Pakaran Manglish Lyrics | Amminjappalin Madhuryam Pakaran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amminjappalin Madhuryam Pakaran Christian Devotional Song Lyrics | Amminjappalin Madhuryam Pakaran Christian Devotional | Amminjappalin Madhuryam Pakaran Christian Song Lyrics | Amminjappalin Madhuryam Pakaran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amminjappaalin Maadhuryam Pakaraan
Tharukillayo Enikkoru Kunjine
Nenchodu Cherthonnu Thaaraattu Paadaan
Tharukillayo Enikkoru Kunjine

Jeevante Oruthulli Amme
En Udharathil Thanneedukille
Orupaadu Chollendathundo
En Dhukhangal Arivippathinnaai

Neeyum... Aa Bhagyam...
Cheytho..rammayalle..
Yeshuvin Ammayalle..

Raareeraaro.. Raareeraaro..
Paadaan Kothiyaakunnamme
Maaril Cherkkaan, Mutham Vaikkaan
Tharumo Oru Kunjine Amme

Amminjappaalin Madhuryam Pakaraan
Tharukillayo Enikkoru Kunjine

-----

Oru Kunjee Kaalin, Saubhagyam Nithyam
Swapnam… Kandaval Njan
Veroru Mohavum, Illa Ennamme
Dhayayennil… Thonneedane

Nombethra Venelum Nottidaam Njan
Kannuneer Poomaalyam Ninnil Chaarthaam
Amme Amme, Ennoru Vili Kelkkaanaai
Kothiyerunne, Ennude Ullam Ariyoo

Neeyum... Aa Bhagyam...
Cheythorammayalle..
Yeshuvin Ammayalle..

Rareeraro.. Rareeraro..
Paadaan Kothiyakunnamme
Maaril Cherkkaan, Mutham Vaikkaan
Tharumo Oru Kunjine Amme

Amminjappaalin Maadhuryam Pakaraan
Tharukillayo Enikkoru Kunjine

-----

Ororo Njodiyum, Japamalayil Abhayam
Thedum… Nin Dhaasi Njan
Daivathodennum, Chernnirikkunnole
Enne… Nee Kaanunnille

En Sankadangal Nee Ariyikkille
Enikkaai Amme Nee Praarthikkille
Ellaamellaam, Ariyum Daivathinte
Kannin Kannaam, Pon Maathaavalle Nee

Neeyum... Aa Bhagyam...
Cheytho..rammayalle..
Yeshuvin Ammayalle..

Raareeraaro.. Raareeraaro..
Padaan Kothiyakunnamme
Maril Cherkkaan, Mutham Vekkaan
Tharumoyoru Kunjine Amme

Amminjappalin Maadhuryam Pakaraan
Tharukillayo Enikkoru Kunjine
Nenjodu Cherthonnu Tharattu Paadaan
Tharukillayo Enikkoru Kunjine

Jeevante Oru Thulli Amme
En Udharathil Thanneedukille
Orupadu Chollendathundo
En Dhukhangal Arivippathinnaai

Neeyum... Aa Bhagyam...
Cheytho..rammayalle..
Yeshuvin Ammayalle...
Ente Ammayalle...

Hmm Hmm Hmm Hmm....

Amminjappalin Amminjappaalin Amminjapalin Amminjapaalin Aminjappalin Aminjappaalin Aminjapalin Aminjapaalin Amminja Aminja Palin Paalin Mathuryam Madhuryam Pakaran Pakaraan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 222.  Song ID 12952


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.