Malayalam Lyrics
My Notes
M | അനാദി നാഥനാം വിശ്വ പിതാവേ അലിവിന് അനുഗ്രഹ വാതില്‍ തുറക്കൂ |
F | അനാദി നാഥനാം വിശ്വ പിതാവേ അലിവിന് അനുഗ്രഹ വാതില്‍ തുറക്കൂ |
M | സ്നേഹത്തിന് നിറകുടം ചൂടിയൊരീശോ സ്നേഹത്തിന് മുകുളങ്ങള്‍ എന്നില്‍ നിറയ്ക്കൂ |
A | അനാദി നാഥനാം വിശ്വ പിതാവേ അലിവിന് അനുഗ്രഹ വാതില്‍ തുറക്കൂ |
—————————————– | |
M | ഒഴുകട്ടെ ഈ സ്നേഹം അനഘമീ പാരില്‍ ഹൃദയത്തില്‍ ജീവന സ്പന്ദമായ് ഉണര്‍ത്തു |
F | ഒഴുകട്ടെ ഈ സ്നേഹം അനഘമീ പാരില്‍ ഹൃദയത്തില്‍ ജീവന സ്പന്ദമായ് ഉണര്‍ത്തു |
M | അനുപമ സാന്ത്വന ദായകനീശാ അനശ്വര ശാന്തി പകര്‍ന്നു തരൂ നീ |
—————————————– | |
F | ശാശ്വത സാന്ത്വന സമാധാന ഭാഗ്യം ഞങ്ങള്‍ക്കു നല്കുവാന് കനിയൂ നീ നാഥാ |
M | ശാശ്വത സാന്ത്വന സമാധാന പുണ്യം ഞങ്ങള്‍ക്കു നല്കുവാന് കനിയൂ നീ നാഥാ |
F | പാവന സ്നേഹത്തില്‍ നിര്‍മ്മല സുകൃതം പകര്‍ന്നു ധന്യരാം പാരില്‍ നിന് മക്കള്‍ |
A | അനാദി നാഥനാം വിശ്വ പിതാവേ അലിവിന് അനുഗ്രഹ വാതില്‍ തുറക്കൂ |
—————————————– | |
M | ജീവന്റെ അധിപനാം യേശു മഹേശാ ജീവനും വഴിയും സത്യവും നീയേ |
F | ജീവന്റെ അധിപനാം യേശു മഹേശാ ജീവനും വഴിയും സത്യവും നീയേ |
M | ചേര്‍ത്തിടൂ പാവന കരതലമെന്നില് ആകുല വ്യഥകള്‍ അകറ്റി വരൂ നീ |
A | അനാദി നാഥനാം വിശ്വ പിതാവേ അലിവിന് അനുഗ്രഹ വാതില്‍ തുറക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനാദി നാഥനാം വിശ്വ പിതാവേ അലിവിന് അനുഗ്രഹ വാതില്‍ തുറക്കൂ Anadhi Nadhanam Vishwa Pithave Lyrics | Anadhi Nadhanam Vishwa Pithave Song Lyrics | Anadhi Nadhanam Vishwa Pithave Karaoke | Anadhi Nadhanam Vishwa Pithave Track | Anadhi Nadhanam Vishwa Pithave Malayalam Lyrics | Anadhi Nadhanam Vishwa Pithave Manglish Lyrics | Anadhi Nadhanam Vishwa Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anadhi Nadhanam Vishwa Pithave Christian Devotional Song Lyrics | Anadhi Nadhanam Vishwa Pithave Christian Devotional | Anadhi Nadhanam Vishwa Pithave Christian Song Lyrics | Anadhi Nadhanam Vishwa Pithave MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivin Anugraha Vaathil Thurakkoo
Anaadhi Nadhanaam Vishwa Pithave
Alivin Anugraha Vaathil Thurakkoo
Snehathin Nirakudam Choodiyoreesho
Snehathin Mukulangal Ennil Niraikkoo
Anaadhi Nadhanaam Vishwa Pithave
Alivin Anugraha Vaathil Thurakkoo
-----
Ozhukatte Ee Sneham Anakhamee Paaril
Hrudhayathil Jeevana Spandhamaai Unarthu
Ozhukatte Ee Sneham Anakhamee Paaril
Hrudhayathil Jeevana Spandhamaai Unarthu
Anupama Saanthwana Dhaayakaneeshaa
Anashwara Shanthi Pakarnnu Tharu Nee
-----
Shaashvatha Saanthwana Samaadhaana Bhagyam
Njangalkku Nalkuvaan Kaniyoo Nee Nadha
Shaashvatha Saanthwana Samaadhaana Punyam
Njangalkku Nalkuvaan Kaniyoo Nee Nadha
Paavana Snehathil Nirmmala Sukrutham
Pakarnnu Dhanyaraam Paaril Nin Makkal
Anaadhi Nadhanam Vishwa Pithave
Alivin Anugraha Vathil Thurakku
-----
Jeevante Adhipanaam Yeshu Maheshaa
Jeevanum Vazhiyum Sathyavum Neeye
Jeevante Adhipanaam Yeshu Maheshaa
Jeevanum Vazhiyum Sathyavum Neeye
Cherthidoo Paavana Karathalamennil
Aakula Vyadhakal Akatti Varoo Nee
Anaadhi Nadhanaam Vishwa Pithave
Alivin Anugraha Vaathil Thurakkoo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet