Malayalam Lyrics
My Notes
M | അണഞ്ഞീടുവിന്‍ സോദരെ ദിവ്യ ബലിക്കായൊരുങ്ങി യേശുവോടൊപ്പം, ഈ ദിവ്യ ബലിയില്‍ പങ്കുചേര്‍ന്നിടുവിന്‍ |
F | അണഞ്ഞീടുവിന്‍ സോദരെ ദിവ്യ ബലിക്കായൊരുങ്ങി യേശുവോടൊപ്പം, ഈ ദിവ്യ ബലിയില്‍ പങ്കുചേര്‍ന്നിടുവിന്‍ |
A | അണഞ്ഞീടുവിന്‍ സോദരെ |
—————————————– | |
M | അനുരഞ്‌ജിതരാകാം, പാപ കടങ്ങള്‍ ഏറ്റു ചൊല്ലീടാം |
F | അനുരഞ്‌ജിതരാകാം, പാപ കടങ്ങള്‍ ഏറ്റു ചൊല്ലീടാം |
M | ഇന്നീ ബലിയില്‍, നമ്മെ തന്നെ പൂര്‍ണ്ണമായ് അര്‍പ്പിച്ചീടാം |
F | ഇന്നീ ബലിയില്‍, നമ്മെ തന്നെ പൂര്‍ണ്ണമായ് അര്‍പ്പിച്ചീടാം |
A | കാഴ്‌ച്ചയായ് അര്‍പ്പിച്ചിടാം |
A | ഒരു മനമായ്, ഒരു സ്വരമായ് ഒന്നായ് അണിചേരാം ബലിയര്‍പ്പകനൊപ്പം, ബലിയര്‍പ്പിക്കാം ബലിയര്‍പ്പകനൊപ്പം, ബലിയര്‍പ്പിക്കാം |
—————————————– | |
F | അപ്പവും വീഞ്ഞുമായ്, ദിവ്യ നാഥന്‍ വന്നണഞ്ഞീടുന്നു |
M | അപ്പവും വീഞ്ഞുമായ്, ദിവ്യ നാഥന്‍ വന്നണഞ്ഞീടുന്നു |
F | സൗഖ്യവും ശാന്തിയും, ദിവ്യ സന്തോഷവും നമ്മില്‍ നിറയുന്നു |
M | സൗഖ്യവും ശാന്തിയും, ദിവ്യ സന്തോഷവും നമ്മില്‍ നിറയുന്നു |
A | അനുഗ്രഹം പ്രാപിക്കുന്നു |
A | ഒരു മനമായ്, ഒരു സ്വരമായ് ഒന്നായ് അണിചേരാം ബലിയര്‍പ്പകനൊപ്പം, ബലിയര്‍പ്പിക്കാം ബലിയര്‍പ്പകനൊപ്പം, ബലിയര്‍പ്പിക്കാം |
F | അണഞ്ഞീടുവിന്‍ സോദരെ ദിവ്യ ബലിക്കായൊരുങ്ങി യേശുവോടൊപ്പം, ഈ ദിവ്യ ബലിയില്‍ പങ്കുചേര്‍ന്നിടുവിന്‍ |
M | അണഞ്ഞീടുവിന്‍ സോദരെ ദിവ്യ ബലിക്കായൊരുങ്ങി യേശുവോടൊപ്പം, ഈ ദിവ്യ ബലിയില്‍ പങ്കുചേര്‍ന്നിടുവിന്‍ |
A | അണഞ്ഞീടുവിന്‍ സോദരെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണഞ്ഞീടുവിന്‍ സോദരെ ദിവ്യ ബലിക്കായൊരുങ്ങി യേശുവോടൊപ്പം, ഈ ദിവ്യ ബലിയില്‍ പങ്കുചേര്‍ന്നിടുവിന്‍ Ananjiduvin Sodhare Divya Balikkayi Orungi Lyrics | Ananjiduvin Sodhare Divya Balikkayi Orungi Song Lyrics | Ananjiduvin Sodhare Divya Balikkayi Orungi Karaoke | Ananjiduvin Sodhare Divya Balikkayi Orungi Track | Ananjiduvin Sodhare Divya Balikkayi Orungi Malayalam Lyrics | Ananjiduvin Sodhare Divya Balikkayi Orungi Manglish Lyrics | Ananjiduvin Sodhare Divya Balikkayi Orungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ananjiduvin Sodhare Divya Balikkayi Orungi Christian Devotional Song Lyrics | Ananjiduvin Sodhare Divya Balikkayi Orungi Christian Devotional | Ananjiduvin Sodhare Divya Balikkayi Orungi Christian Song Lyrics | Ananjiduvin Sodhare Divya Balikkayi Orungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Balikkaayorungi
Yeshuvodoppam, Ee Divya Baliyil
Pankuchernniduvin
Ananjeeduvin Sodhare
Divya Balikkaayorungi
Yeshuvodoppam, Ee Divya Baliyil
Pankuchernniduvin
Ananjeeduvin Sodhare
-----
Anuranjitharaakaam, Paapa Kadangal
Ettu Cholleedaam
Anuranjitharaakaam, Paapa Kadangal
Ettu Cholleedaam
Innee Baliyil, Namme Thanne
Poornnamaai Arppicheedaam
Innee Baliyil, Namme Thanne
Poornnamaai Arppicheedaam
Kaazhchayaai Arppichidaam
Oru Manamaai, Oru Swaramaai
Onnaai Anicheraam
Baliyarppakanoppam, Baliyarppikkaam
Baliyarppakanoppam, Baliyarppikkaam
-----
Appavum Veenjumaai, Divya Nadhan
Vannananjeedunnu
Appavum Veenjumaai, Divya Nadhan
Vannananjeedunnu
Saukhyavum Shanthiyum, Divya Santhoshavum
Nammil Nirayunnu
Saukhyavum Shanthiyum, Divya Santhoshavum
Nammil Nirayunnu
Anugraham Praapikkunnu
Oru Manamaai, Oru Swaramaai
Onnaai Anicheraam
Baliyarppakanoppam, Baliyarppikkaam
Baliyarppakanoppam, Baliyarppikkaam
Ananjeeduvin Sodhare
Divya Balikkayorungi
Yeshuvodoppam, Ee Divya Baliyil
Pankuchernniduvin
Ananjeeduvin Sodhare
Divya Balikkayorungi
Yeshuvodoppam, Ee Divya Baliyil
Pankuchernniduvin
Ananjeeduvin Sodhare
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet