Malayalam Lyrics
My Notes
M | അനന്തസ്നേഹത്തില്‍, ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു അത് സുവിശേഷ കഥയിലെ ധൂര്ത്തപുത്രന് |
F | അനന്തസ്നേഹത്തില്‍, ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു അത് സുവിശേഷ കഥയിലെ ധൂര്ത്തപുത്രന് |
M | ആ ധൂര്ത്തന് ഞാനായിരുന്നു ആ താതന് ദൈവമായിരുന്നു |
F | ആ ധൂര്ത്തന് ഞാനായിരുന്നു ആ താതന് ദൈവമായിരുന്നു |
M | ആ പിതൃവാത്സല്യം അലിവോടെയെന്നെ വഴി നോക്കി നില്‍ക്കേയായിരുന്നു |
F | ആ പിതൃവാത്സല്യം അലിവോടെയെന്നെ വഴി നോക്കി നില്‍ക്കേയായിരുന്നു |
A | അനന്തസ്നേഹത്തില്‍, ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു അത് സുവിശേഷ കഥയിലെ ധൂര്ത്തപുത്രന് |
—————————————– | |
M | ആ ദിവസം ഇന്നായിരുന്നു ആ ഭവനം യേശുവായിരുന്നു |
F | ആ ദിവസം ഇന്നായിരുന്നു ആ ഭവനം യേശുവായിരുന്നു |
M | സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു |
F | സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു |
A | അനന്തസ്നേഹത്തില്‍, ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു അത് സുവിശേഷ കഥയിലെ ധൂര്ത്തപുത്രന് |
M | അത് സുവിശേഷ കഥയിലെ ധൂര്ത്തപുത്രന് |
F | അത് സുവിശേഷ കഥയിലെ ധൂര്ത്തപുത്രന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anantha Snehathil Aashrayam Thedi | അനന്തസ്നേഹത്തില്‍, ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു Anantha Snehathil Aashrayam Thedi Lyrics | Anantha Snehathil Aashrayam Thedi Song Lyrics | Anantha Snehathil Aashrayam Thedi Karaoke | Anantha Snehathil Aashrayam Thedi Track | Anantha Snehathil Aashrayam Thedi Malayalam Lyrics | Anantha Snehathil Aashrayam Thedi Manglish Lyrics | Anantha Snehathil Aashrayam Thedi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anantha Snehathil Aashrayam Thedi Christian Devotional Song Lyrics | Anantha Snehathil Aashrayam Thedi Christian Devotional | Anantha Snehathil Aashrayam Thedi Christian Song Lyrics | Anantha Snehathil Aashrayam Thedi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marichavannorunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran
Anantha Snehathil, Aashrayam Thedi
Marichavannorunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran
Aa Dhoorthan Njaanayirunnu
Aa Thaathan Daivamayirunnu
Aa Dhoorthan Njaanayirunnu
Aa Thaathan Daivamayirunnu
Aa Pithruvalsalyam Alivodeyenne
Vazhi Nokki Nilkkeyayirunnu
Aa Pithruvalsalyam Alivodeyenne
Vazhi Nokki Nilkkeyayirunnu
Anandha Snehathil, Aasrayam Thedi
Marichavannorunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran
-----
Aa Divasam Innayirunnu
Aa Bhavanam Yeshuvaayirunnu
Aa Divasam Innayirunnu
Aa Bhavanam Yeshuvaayirunnu
Suvishesham Kelkkumbol Aathmavil Enne
Thazhukunna Snehamayirunnu
Suvishesham Kelkkumbol Aathmavil Enne
Thazhukunna Snehamayirunnu
Anantha Snehathil, Aasrayam Thedi
Marichavan Orunnal Thirichu Vannu
Athu Suvishesha Kadhayile Dhoortha Puthran
Athu Suvishesha Kadhayile Dhoortha Puthran
Athu Suvishesha Kadhayile Dhoortha Puthran
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet