Malayalam Lyrics

| | |

A A A

My Notes
M അനവധി ആയിരം പള്ളികളില്‍
അള്‍ത്താരകളെ അലങ്കരിക്കും
വിശുദ്ധനായ ഗീവര്‍ഗീസേ
M അവിടുത്തെ തൃപ്പാദേ അണയുന്നു ഞങ്ങള്‍
അശരണരാമീ ആയിരങ്ങള്‍
F അവിടുത്തെ തൃപ്പാദേ അണയുന്നു ഞങ്ങള്‍
അശരണരാമീ ആയിരങ്ങള്‍
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
—————————————–
M പാപത്തില്‍ നിന്നെന്നെ കാത്തിടണേ
പരീക്ഷകളെല്ലാം ഞാന്‍ കടന്നിടണേ
F പാപത്തില്‍ നിന്നെന്നെ കാത്തിടണേ
പരീക്ഷകളെല്ലാം ഞാന്‍ കടന്നിടണേ
M കറയെല്ലാം കളഞ്ഞൊരെന്‍ ആത്മാവിനെ
ഈശോയ്‌ക്കായ് സമര്‍പ്പിക്കാന്‍ കനിയണമേ
F കറയെല്ലാം കളഞ്ഞൊരെന്‍ ആത്മാവിനെ
ഈശോയ്‌ക്കായ് സമര്‍പ്പിക്കാന്‍ കനിയണമേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
M അനവധി ആയിരം പള്ളികളില്‍
അള്‍ത്താരകളെ അലങ്കരിക്കും
വിശുദ്ധനായ ഗീവര്‍ഗീസേ
M അവിടുത്തെ തൃപ്പാദേ അണയുന്നു ഞങ്ങള്‍
അശരണരാമീ ആയിരങ്ങള്‍
F അവിടുത്തെ തൃപ്പാദേ അണയുന്നു ഞങ്ങള്‍
അശരണരാമീ ആയിരങ്ങള്‍
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
—————————————–
F ലോകത്തിന്‍ മോഹങ്ങള്‍ ഓരോന്നായ്
പാപത്തിലേക്കെന്നെ താഴ്‌ത്തിടുമ്പോള്‍
M ലോകത്തിന്‍ മോഹങ്ങള്‍ ഓരോന്നായ്
പാപത്തിലേക്കെന്നെ താഴ്‌ത്തിടുമ്പോള്‍
F ശക്തി പകര്‍ന്നെന്നെ താങ്ങിടണേ
നേര്‍വഴിക്കെന്നും നീ നയിച്ചിടണേ
M ശക്തി പകര്‍ന്നെന്നെ താങ്ങിടണേ
നേര്‍വഴിക്കെന്നും നീ നയിച്ചിടണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
F അനവധി ആയിരം പള്ളികളില്‍
അള്‍ത്താരകളെ അലങ്കരിക്കും
വിശുദ്ധനായ ഗീവര്‍ഗീസേ
F അവിടുത്തെ തൃപ്പാദേ അണയുന്നു ഞങ്ങള്‍
അശരണരാമീ ആയിരങ്ങള്‍
M അവിടുത്തെ തൃപ്പാദേ അണയുന്നു ഞങ്ങള്‍
അശരണരാമീ ആയിരങ്ങള്‍
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനായ ഗീവര്‍ഗീസേ
ഞങ്ങള്‍ക്കായ് നീ പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനവധി ആയിരം പള്ളികളില്‍ അള്‍ത്താരകളെ അലങ്കരിക്കും വിശുദ്ധനായ ഗീവര്‍ഗീസേ Anavadhi Aayiram Pallikalil Lyrics | Anavadhi Aayiram Pallikalil Song Lyrics | Anavadhi Aayiram Pallikalil Karaoke | Anavadhi Aayiram Pallikalil Track | Anavadhi Aayiram Pallikalil Malayalam Lyrics | Anavadhi Aayiram Pallikalil Manglish Lyrics | Anavadhi Aayiram Pallikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anavadhi Aayiram Pallikalil Christian Devotional Song Lyrics | Anavadhi Aayiram Pallikalil Christian Devotional | Anavadhi Aayiram Pallikalil Christian Song Lyrics | Anavadhi Aayiram Pallikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anavadhi Aayiram Pallikalil
Altharakale Alankarikkum
Vishudhanaaya Geevargeese
Aviduthe Thruppaadhe Anayunnu Njangal
Asharanaraamee Aayirangal
Aviduthe Thruppaadhe Anayunnu Njangal
Asharanaraamee Aayirangal

Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane
Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane

-----

Paapathil Ninnenne Kaathidane
Pareekshakalellaam Njan Kadannidane
Paapathil Ninnenne Kaathidane
Pareekshakalellaam Njan Kadannidane

Karayellaam Kalanjoren Aathmaavine
Eeshoykkaai Samarppikkaan Kaniyaname
Karayellaam Kalanjoren Aathmaavine
Eeshoykkaai Samarppikkaan Kaniyaname

Vishudhanaya Geevargeese
Njangalkkaai Nee Prarthikkane
Vishudhanaya Geevargeese
Njangalkkaai Nee Prarthikkane

Anavadhi Aayiram Pallikalil
Althaarakale Alankarikkum
Vishudhanaya Gee Vargeese
Aviduthe Thrupadhe Anayunnu Njangal
Asharanaraamee Aayirangal
Aviduthe Thrupadhe Anayunnu Njangal
Asharanaraamee Aayirangal

Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane
Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane

-----

Lokathin Mohangal Oronnaai
Paapathilekkenne Thaazhthidumbol
Lokathin Mohangal Oronnaai
Paapathilekkenne Thaazhthidumbol

Shakthi Pakarnnenne Thaangidane
Nervazhikkennum Nee Nayichidane
Shakthi Pakarnnenne Thaangidane
Nervazhikkennum Nee Nayichidane

Vishudhanaya Geevargeese
Njangalkkaai Nee Prarthikkane
Vishudhanaya Geevargeese
Njangalkkaai Nee Prarthikkane

Anavadhi Aayiram Pallikalil
Althaarakale Alankarikkum
Vishudhanaya Geevargeese
Aviduthe Thrupadhe Anayunnu Njangal
Asharanaraamee Aayirangal
Aviduthe Thrupadhe Anayunnu Njangal
Asharanaraamee Aayirangal

Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane
Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane

Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane
Vishudhanaaya Geevargeese
Njangalkkaai Nee Praarthikkane

Anavadhi Aayiram Pallikalil Anavathi Palikalil Altharakale Althaarakale Alankarikkum 1000


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 201.  Song ID 13697


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.