Malayalam Lyrics
My Notes
M | അണയാം, അണയാമീ അള്‍ത്താരയില്‍ അനുതാപമോടെയീ ബലിവേദിയില്‍ |
F | അണയാം, അണയാമീ കൂദാശയില്‍ അനുരഞ്ജിത ജനമായീ ബലിവേദിയില്‍ |
A | ഓര്‍മയില്‍ തെളിയുന്ന നൊമ്പരങ്ങള്‍ ഈ ബലിയോടു ചേര്‍ത്തു വയ്ക്കാം നോവുന്ന മനസ്സിന് വേദനകള്‍ ഒരു മനമോടെ ചേര്‍ത്തു വയ്ക്കാം |
A | അണയാം, അണയാമീ അള്‍ത്താരയില്‍ അനുതാപമോടെയീ ബലിവേദിയില്‍ |
—————————————– | |
M | കാല്‍വരി മലയില്‍, യാഗമായ് തീര്‍ന്നൊരു യേശുവിന് സ്നേഹത്തില്‍ വളരാം |
F | കരുണ തന് പുഴയായ്, മുറിയാതെ ഒഴുകുന്ന കരുണാര്‍ദ്ര സ്നേഹത്തിലലിയാം |
A | കരുണാര്‍ദ്ര സ്നേഹത്തിലലിയാം |
A | അണയാം, ഒരു മനമോടെ നാം ഹൃദയം, ചേര്ക്കാമീ അള്‍ത്താരയില്‍ |
A | അണയാം, ഒരു മനമോടെ നാം ഹൃദയം, ചേര്ക്കാമീ അള്‍ത്താരയില്‍ |
—————————————– | |
F | തിരുമാറിലെ, തിരുമുറിവില്‍ നിന്നൊഴുകും തിരുനിണത്താലൊന്നു കഴുകാം |
M | കനവിലും നിനവിലും, പ്രഭയോടെ തെളിയുന്ന ദിവ്യ പ്രകാശത്തിലലിയാം |
A | ദിവ്യ പ്രകാശത്തിലലിയാം |
A | അണയാം, ഒരു മനമോടെ നാം ഹൃദയം, ചേര്ക്കാമീ അള്‍ത്താരയില്‍ |
A | അണയാം, ഒരു മനമോടെ നാം ഹൃദയം, ചേര്ക്കാമീ അള്‍ത്താരയില്‍ |
F | അണയാം, അണയാമീ അള്‍ത്താരയില്‍ അനുതാപമോടെയീ ബലിവേദിയില്‍ |
M | അണയാം, അണയാമീ കൂദാശയില്‍ അനുരഞ്ജിത ജനമായീ ബലിവേദിയില്‍ |
A | ഓര്‍മയില്‍ തെളിയുന്ന നൊമ്പരങ്ങള്‍ ഈ ബലിയോടു ചേര്‍ത്തു വയ്ക്കാം നോവുന്ന മനസ്സിന് വേദനകള്‍ ഒരു മനമോടെ ചേര്‍ത്തു വയ്ക്കാം |
A | അണയാം, ഒരു മനമോടെ നാം ഹൃദയം, ചേര്ക്കാമീ അള്‍ത്താരയില്‍ |
A | അണയാം, ഒരു മനമോടെ നാം ഹൃദയം, ചേര്ക്കാമീ അള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയാം, അണയാമീ അള്‍ത്താരയില്‍ അനുതാപമോടെയീ ബലിവേദിയില്‍ Anayam Anayamee Altharayil Lyrics | Anayam Anayamee Altharayil Song Lyrics | Anayam Anayamee Altharayil Karaoke | Anayam Anayamee Altharayil Track | Anayam Anayamee Altharayil Malayalam Lyrics | Anayam Anayamee Altharayil Manglish Lyrics | Anayam Anayamee Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayam Anayamee Altharayil Christian Devotional Song Lyrics | Anayam Anayamee Altharayil Christian Devotional | Anayam Anayamee Altharayil Christian Song Lyrics | Anayam Anayamee Altharayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anuthaapamodeyee Balivedhiyil
Anayaam, Anayaamee Koodhaashayil
Anuranjitha Janamaayee Balivedhiyil
Ormayil Theliyunna Nombarangal
Ee Baliyodu Cherthu Vaikkaam
Novunna Manassin Vedhanakal
Oru Manamode Cherthu Vaikkaam
Anayaam, Anayaamee Altharayil
Anuthapamodeyee Balivedhiyil
-----
Kalvari Malayil, Yaagamaai Theernnoru
Yeshuvin Snehathil Valaraam
Karuna Than Puzhayaai, Muriyaathe Ozhukunna
Karunardhra Snehathilaliyaam
Karunardhra Snehathilaliyaam
Anayaam, Oru Manamode Naam
Hrudhayam, Cherkkaamee Altharayil
Anayaam, Oru Manamode Naam
Hrudhayam, Cherkkaamee Altharayil
-----
Thirumaarile, Thirumurivil Ninnozhukum
Thiruninathaalonnu Kazhukaam
Kanavilum Ninavilum, Prabhayode Theliyunna
Divya Prakashathilaliyaam
Divya Prakashathilaliyaam
Anayaam, Oru Manamode Naam
Hridhayam, Cherkkaam Ee Altharayil
Anayaam, Oru Manamode Naam
Hridhayam, Cherkkaam Ee Altharayil
Anayaam, Anayamee Altharayil
Anuthapamodeyee Balivedhiyil
Anayaam, Anayamee Koodhashayil
Anuranjitha Janamaayee Balivedhiyil
Ormmayil Theliyunna Nombarangal
Ee Baliyodu Cherthu Veikkaam
Novunna Manassin Vedhanakal
Oru Manamode Cherthu Veikkaam
Anayaam, Oru Manamode Naam
Hridhayam, Cherkkaam Ee Altharayil
Anayaam, Oru Manamode Naam
Hridhayam, Cherkkaam Ee Altharayil
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet