Malayalam Lyrics

| | |

A A A

My Notes
M അണയാം ഒന്നായ് അണിചേര്‍ന്നിടാം
ബലിയര്‍പ്പിക്കാനായ്, അണിചേര്‍ന്നിടാം
F തിരുവോസ്‌തിരൂപാ, അണിചേര്‍ന്നിടാം
അള്‍ത്താര മുന്നില്‍ അണിചേര്‍ന്നിടാം
A അണയാം, ഒന്നായ് അണയാം
സ്‌തുതിഗീതം പാടി നാമൊന്നായ്
A അണയാം, ഒന്നായ് അണയാം
സ്‌തുതിഗീതം പാടി നാമൊന്നായ്
A സ്‌തുതിഗീതം പാടി നാമൊന്നായ്
A അണയാം ഒന്നായ് അണിചേര്‍ന്നിടാം
ബലിയര്‍പ്പിക്കാനായ്, അണിചേര്‍ന്നിടാം
—————————————–
M കാഴ്‌ച്ചകളായ്, അണയുന്നു നാം
യേശു നാഥാ നിന്‍ മുന്നില്‍
F കണ്ണീരുമായ്, നില്‍ക്കുന്നു ഞാന്‍
അങ്ങേ ക്രൂശിത കരത്തില്‍
A യേശു ദേവാ വരേണേ
എന്നുള്ളില്‍ വാഴാന്‍ വരേണേ
A നിന്‍ സ്‌നേഹമെന്നില്‍ തരേണേ
എന്റെ ഹൃദയമാം അള്‍ത്താരയില്‍
A നിന്‍ സ്‌നേഹമെന്നില്‍ തരേണേ
എന്റെ ഹൃദയമാം അള്‍ത്താരയില്‍
A അണയാം ഒന്നായ് അണിചേര്‍ന്നിടാം
ബലിയര്‍പ്പിക്കാനായ്, അണിചേര്‍ന്നിടാം
—————————————–
F പാപികളാം നിന്‍, മക്കള്‍ക്കായ് നീ
ക്രൂശിത കരം നീ നീട്ടേണമേ
M നിന്‍ രക്തത്താല്‍, കഴുകണമേ
എന്റെ ഹൃദയം നാഥാ
A യേശു ദേവാ വരണേ
എന്നുള്ളില്‍ വാഴാന്‍ വരണേ
A നിന്‍ സ്‌നേഹമെന്നില്‍ തരണേ
എന്റെ ഹൃദയമാം അള്‍ത്താരയില്‍
A നിന്റെ സ്‌നേഹം തരണേ
എന്റെ ഹൃദയമാം അള്‍ത്താരയില്‍
A അണയാം ഒന്നായ് അണിചേര്‍ന്നിടാം
ബലിയര്‍പ്പിക്കാനായ്, അണിചേര്‍ന്നിടാം
A തിരുവോസ്‌തിരൂപാ, അണിചേര്‍ന്നിടാം
അള്‍ത്താര മുന്നില്‍ അണിചേര്‍ന്നിടാം
A അള്‍ത്താര മുന്നില്‍.. അണിചേര്‍ന്നിടാം…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയാം ഒന്നായ് അണിചേര്‍ന്നിടാം ബലിയര്‍പ്പിക്കാനായ്, അണിചേര്‍ന്നിടാം Anayam Onnayi Anichernnidam Lyrics | Anayam Onnayi Anichernnidam Song Lyrics | Anayam Onnayi Anichernnidam Karaoke | Anayam Onnayi Anichernnidam Track | Anayam Onnayi Anichernnidam Malayalam Lyrics | Anayam Onnayi Anichernnidam Manglish Lyrics | Anayam Onnayi Anichernnidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayam Onnayi Anichernnidam Christian Devotional Song Lyrics | Anayam Onnayi Anichernnidam Christian Devotional | Anayam Onnayi Anichernnidam Christian Song Lyrics | Anayam Onnayi Anichernnidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayaam Onnaai Anichernnidaam
Baliyarppikkaanaai, Anichernnidaam
Thiruvosthiroopaa, Anichernnidaam
Althara Munnil Anichernnidaam

Anayaam, Onnaai Anayaam
Sthuthi Geetham Paadi Naamonnaai
Anayaam, Onnaai Anayaam
Sthuthi Geetham Paadi Naamonnaai
Sthuthi Geetham Paadi Naamonnaai

Anayaam Onnaai Anichernnidaam
Baliyarppikkanaai, Anichernnidaam

-----

Kaazhchakalaai, Anayunnu Naam
Yeshu Nadha Nin Munnil
Kanneerumaai, Nilkkunnu Njan
Ange Krooshitha Karathil

Yeshu Dhevaa Varene
Ennullil Vaazhaan Varene
Nin Snehamennil Tharene
Ente Hrudhayamaam Altharayil
Nin Snehamennil Tharene
Ente Hrudhayamaam Altharayil

Anayaam Onnaai Anichernnidaam
Baliyarppikkaanaai, Anichernnidaam

-----

Paapikalaam Nin, Makkalkkaai Nee
Krooshitha Karam Nee Neettename
Nin Rakthathaal, Kazhukaname
Ente Hrudhayam Nadha

Yeshu Devaa Varane
Ennullil Vaazhaan Varane
Nin Sneham Ennil Tharane
Ente Hrudhayamaam Altharayil
Ninte Sneham Tharane
Ente Hrudhayamaam Altharayil

Anayaam Onnaai Anichernnidaam
Baliyarppikkaanaai, Anichernnidaam
Thiruvosthiroopaa, Anichernnidaam
Althara Munnil Anichernnidaam
Althara Munnil.. Anichernnidaam…

Anayam Onnayi Anichernnidam Anayaam Onnaayi Onnai Onnaai Anichernnidam Anichernneedam Anichernnidaam Anichernneedaam


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 138.  Song ID 13693


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.