Malayalam Lyrics
My Notes
M | അണയാം, തിരുബലിക്കായ് ഒരുമനമോടെ ദൈവ ജനമേ ഒന്നായി |
F | നല്‍കാം, മുഴു ഹൃദയം കാഴ്ച്ചയതായി സ്നേഹ പിതാവിന്റെ സവിധേ |
M | അണയാം, തിരുബലിക്കായ് ഒരുമനമോടെ ദൈവ ജനമേ ഒന്നായി |
F | നല്‍കാം, മുഴു ഹൃദയം കാഴ്ച്ചയതായി സ്നേഹ പിതാവിന്റെ സവിധേ |
M | കറകള്‍ നീക്കി, സംശുദ്ധരാക്കൂ പരിശുദ്ധ ബലിയില്‍ ചേരാം |
F | ദുഃഖമകറ്റി, സാന്ത്വനമേകും സ്നേഹ ബലിയില്‍ ചേരാം |
M | തിരുനാഥനേകും ബലിയില്‍… അണയാം |
F | തിരുബലിക്കായ് ഒരുമനമോടെ ദൈവ ജനമേ ഒന്നായ് |
M | നല്‍കാം, മുഴു ഹൃദയം കാഴ്ച്ചയതായി സ്നേഹ പിതാവിന്റെ സവിധേ |
—————————————– | |
M | ഭൂമിയില്‍ സ്വര്‍ഗ്ഗം സമാഗതമാകുന്ന അനര്‍ഘ സൗഭാഗ്യ നിമിഷമിതാ |
F | മാനസമാകെ പ്രശാന്തിയേകുന്ന മധുര പ്രതീക്ഷ തന് യാഗമിതാ |
M | ഭൂമിയില്‍ സ്വര്‍ഗ്ഗം സമാഗതമാകുന്ന അനര്‍ഘ സൗഭാഗ്യ നിമിഷമിതാ |
F | മാനസമാകെ പ്രശാന്തിയേകുന്ന മധുര പ്രതീക്ഷ തന് യാഗമിതാ |
M | ഒന്നു നില്ക്കാം, മനമൊരുക്കാം നമ്മള് തന് ഹൃദയം, പരിശുദ്ധമോ ഉള്ളിലൂറുന്ന വിദ്വേഷം വെടിയൂ |
F | ഒന്നു നില്ക്കാം, മനമൊരുക്കാം നമ്മള് തന് ഹൃദയം, പരിശുദ്ധമോ ഉള്ളിലൂറുന്ന വിദ്വേഷം വെടിയൂ |
A | അപ്പോള്‍ നാഥന് സംപ്രീതനാകും നിന്റെ ബലിയോ ശ്രേഷ്ഠമതാകും |
A | അപ്പോള്‍ നാഥന് സംപ്രീതനാകും നിന്റെ ബലിയോ ശ്രേഷ്ഠമതാകും |
M | അണയാം, തിരുബലിക്കായ് ഒരുമനമോടെ ദൈവ ജനമേ ഒന്നായി |
F | നല്‍കാം, മുഴു ഹൃദയം കാഴ്ച്ചയതായി സ്നേഹ പിതാവിന്റെ സവിധേ |
—————————————– | |
F | ശാപമകറ്റി, പാപമകറ്റി വരമാരി ചൊരിയുന്ന നിമിഷമിതാ |
M | ദൈവാത്മാവാല്‍ ജനതതിയഖിലം അഭിഷിക്തരാകുന്ന വേളയിതാ |
F | ശാപമകറ്റി, പാപമകറ്റി വരമാരി ചൊരിയുന്ന നിമിഷമിതാ |
M | ദൈവാത്മാവാല്‍ ജനതതിയഖിലം അഭിഷിക്തരാകുന്ന വേളയിതാ |
F | ഒന്നു നില്ക്കാം, മനമൊരുക്കാം നമ്മള് തന് ഹൃദയം, പരിശുദ്ധമോ ഉള്ളിലൂറുന്ന വിദ്വേഷം വെടിയൂ |
M | ഒന്നു നില്ക്കാം, മനമൊരുക്കാം നമ്മള് തന് ഹൃദയം, പരിശുദ്ധമോ ഉള്ളിലൂറുന്ന വിദ്വേഷം വെടിയൂ |
A | അപ്പോള്‍ നാഥന് സംപ്രീതനാകും നിന്റെ ബലിയോ ശ്രേഷ്ഠമതാകും |
A | അപ്പോള്‍ നാഥന് സംപ്രീതനാകും നിന്റെ ബലിയോ ശ്രേഷ്ഠമതാകും |
F | അണയാം, തിരുബലിക്കായ് ഒരുമനമോടെ ദൈവ ജനമേ ഒന്നായി |
F | നല്‍കാം, മുഴു ഹൃദയം കാഴ്ച്ചയതായി സ്നേഹ പിതാവിന്റെ സവിധേ |
M | കറകള്‍ നീക്കി, സംശുദ്ധരാക്കൂ പരിശുദ്ധ ബലിയില്‍ ചേരാം |
M | ദുഃഖമകറ്റി, സാന്ത്വനമേകും സ്നേഹ ബലിയില്‍ ചേരാം |
F | തിരുനാഥനേകും ബലിയില്‍… അണയാം |
M | തിരുബലിക്കായ് ഒരുമനമോടെ ദൈവ ജനമേ ഒന്നായ് |
A | നല്‍കാം, മുഴു ഹൃദയം കാഴ്ച്ചയതായി സ്നേഹ പിതാവിന്റെ സവിധേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയാം, തിരുബലിക്കായ് ഒരുമനമോടെ ദൈവ ജനമേ ഒന്നായി Anayam Thirubalikkayi Oru Manamode Lyrics | Anayam Thirubalikkayi Oru Manamode Song Lyrics | Anayam Thirubalikkayi Oru Manamode Karaoke | Anayam Thirubalikkayi Oru Manamode Track | Anayam Thirubalikkayi Oru Manamode Malayalam Lyrics | Anayam Thirubalikkayi Oru Manamode Manglish Lyrics | Anayam Thirubalikkayi Oru Manamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayam Thirubalikkayi Oru Manamode Christian Devotional Song Lyrics | Anayam Thirubalikkayi Oru Manamode Christian Devotional | Anayam Thirubalikkayi Oru Manamode Christian Song Lyrics | Anayam Thirubalikkayi Oru Manamode MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Janame Onnaayi
Nalkaam, Muzhu Hrudhayam Kaazhchayathaayi
Sneha Pithavinte Savidhe
Anayaam, Thirubalikkaai Orumanamode
Daiva Janame Onnaayi
Nalkaam, Muzhu Hrudhayam Kaazhchayathaayi
Sneha Pithavinte Savidhe
Karakal Neekki, Samshudharaakkoo
Parishudha Baliyil Cheraam
Dhukhamakatti, Saanthwanamekum
Sneha Baliyil Cheraam
Thirunadhanekum Baliyil...
Anayaam
Thirubalikkaai Oru Manamode
Daiva Janame Onnaai
Nalkam, Muzhu Hridhayam Kaazhchayathaayi
Sneha Pithavinte Savidhe
-----
Bhoomiyil Swarggam Samaagathamaakunna
Anarkha Saubhagya Nimishamithaa
Maanasamaake Prashaanthiyekunna
Madhura Pratheeksha Than Yaagamithaa
Bhoomiyil Swarggam Samaagathamaakunna
Anarkha Saubhagya Nimishamithaa
Maanasamaake Prashaanthiyekunna
Madhura Pratheeksha Than Yaagamithaa
Onnu Nilkkaam, Manamorukkaam
Nammal Than Hrudhayam, Parishudhamo
Ulliloorunna Vidhvesham Vediyoo
Onnu Nilkkaam, Manamorukkaam
Nammal Than Hrudhayam, Parishudhamo
Ulliloorunna Vidhvesham Vediyoo
Appol Nadhan Sampreethanaakum
Ninte Baliyo Sreshttamathaakum
Appol Nadhan Sampreethanaakum
Ninte Baliyo Sreshttamathaakum
Anayaam, Thiru Balikkaai Orumanamode
Daiva Janame Onnaayi
Nalkaam, Muzhu Hrudayam Kazhchayathaayi
Sneha Pithavinte Savidhe
-----
Shaapamakatti, Paapamakatti
Varamaari Choriyunna Nimishamithaa
Daivaathmaavaal Janathathiyakhilam
Abhishiktharaakunna Velayithaa
Shaapamakatti, Paapamakatti
Varamaari Choriyunna Nimishamithaa
Daivaathmaavaal Janathathiyakhilam
Abhishiktharaakunna Velayithaa
Onnu Nilkkaam, Manam Orukkaam
Nammal Than Hrudhayam, Parishudhamo
Ulliloorunna Vidhvesham Vediyoo
Onnu Nilkkaam, Manam Orukkaam
Nammal Than Hrudhayam, Parishudhamo
Ulliloorunna Vidhvesham Vediyoo
Appol Nadhan Sampreethanaakum
Ninte Baliyo Sreshtamathaakum
Appol Nadhan Sampreethanaakum
Ninte Baliyo Sreshtamathaakum
Anayaam, Thirubalikkaai Orumanamode
Daiva Janame Onnaayi
Nalkaam, Muzhu Hrudhayam Kaazhchayathaayi
Sneha Pithavinte Savidhe
Karakal Neekki, Samshudharaakkoo
Parishudha Baliyil Cheraam
Dhukhamakatti, Saanthwanamekum
Sneha Baliyil Cheraam
Thirunadhanekum Baliyil...
Anayaam
Thirubalikkaai Orumanamode
Daiva Janame Onnaai
Nalkaam, Muzhu Hrudhayam Kaazhchayathaayi
Sneha Pithavinte Savidhe
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet