Malayalam Lyrics
My Notes
M | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് ഒരുമയൊടൊരു മനമായ് ഈ തിരുവള്‍ത്താരയില്‍ |
F | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് ഒരുമയൊടൊരു മനമായ് ഈ തിരുവള്‍ത്താരയില്‍ |
M | പൂജ്യനാകുന്ന താതന് കാത്തു നില്ക്കുന്നിതാ സ്നേഹമാകുന്ന നാഥന് കൈ നീട്ടി നില്ക്കുന്നിതാ |
F | പൂജ്യനാകുന്ന താതന് കാത്തു നില്ക്കുന്നിതാ സ്നേഹമാകുന്ന നാഥന് കൈ നീട്ടി നില്ക്കുന്നിതാ |
M | വാനമേഘങ്ങളില്‍ മണി നാദം മുഴങ്ങി |
F | മാലാഖമാരണിചേര്ന്നവര് കാഹളം മുഴക്കി |
A | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് ഒരുമയൊടൊരു മനമായ് ഈ തിരുവള്‍ത്താരയില്‍ |
—————————————– | |
M | പാപത്തിന് കറകള്‍ നീക്കി ഈ ഹൃദയം നിര്‍മ്മലമാക്കി നിന് മുമ്പില്‍ അഞ്ജലിയോടെ നില്ക്കുന്നു നാഥാ ഞങ്ങള്‍ |
F | പാപത്തിന് കറകള്‍ നീക്കി ഈ ഹൃദയം നിര്‍മ്മലമാക്കി നിന് മുമ്പില്‍ അഞ്ജലിയോടെ നില്ക്കുന്നു നാഥാ ഞങ്ങള്‍ |
M | എന്നും നിന്റെതാവാനെന് മാനസമുരുകുന്നു നിന് സ്നേഹത്തില്‍ വാഴാനെന്‍ ഹൃദയം വെമ്പുന്നു |
F | എന്നും നിന്റെതാവാനെന് മാനസമുരുകുന്നു നിന് സ്നേഹത്തില്‍ വാഴാനെന്‍ ഹൃദയം വെമ്പുന്നു |
A | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് ഒരുമയൊടൊരു മനമായ് ഈ തിരുവള്‍ത്താരയില്‍ |
—————————————– | |
F | അനുതാപ കണ്ണീരോടെ അണയുന്നവനഭയം നല്‍കും കരുണാമയനീശോ നാഥാ ബലിയായി തീരുന്നു ഞാന്‍ |
M | അനുതാപ കണ്ണീരോടെ അണയുന്നവനഭയം നല്‍കും കരുണാമയനീശോ നാഥാ ബലിയായി തീരുന്നു ഞാന്‍ |
F | എന്നും നിന് കൈകള്‍ എന്‍ തണലായ് മാറിടണം തിരുവചനത്തിന് ദീപം എന്‍ വീഥി തെളിച്ചിടണം |
M | എന്നും നിന് കൈകള്‍ എന്‍ തണലായ് മാറിടണം തിരുവചനത്തിന് ദീപം എന്‍ വീഥി തെളിച്ചിടണം |
F | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് ഒരുമയൊടൊരു മനമായ് ഈ തിരുവള്‍ത്താരയില്‍ |
M | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് ഒരുമയൊടൊരു മനമായ് ഈ തിരുവള്‍ത്താരയില്‍ |
F | പൂജ്യനാകുന്ന താതന് കാത്തു നില്ക്കുന്നിതാ സ്നേഹമാകുന്ന നാഥന് കൈ നീട്ടി നില്ക്കുന്നിതാ |
M | പൂജ്യനാകുന്ന താതന് കാത്തു നില്ക്കുന്നിതാ സ്നേഹമാകുന്ന നാഥന് കൈ നീട്ടി നില്ക്കുന്നിതാ |
F | വാനമേഘങ്ങളില്‍ മണി നാദം മുഴങ്ങി |
M | മാലാഖമാരണിച്ചേര്ന്നവര് കാഹളം മുഴക്കി |
A | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് ഒരുമയൊടൊരു മനമായ് ഈ തിരുവള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയാം, തിരുസന്നിധിയില്‍ തിരുബലിയര്പ്പിച്ചീടാന് Anayam Thirusannidhiyil Thirubali Arppichidan Lyrics | Anayam Thirusannidhiyil Thirubali Arppichidan Song Lyrics | Anayam Thirusannidhiyil Thirubali Arppichidan Karaoke | Anayam Thirusannidhiyil Thirubali Arppichidan Track | Anayam Thirusannidhiyil Thirubali Arppichidan Malayalam Lyrics | Anayam Thirusannidhiyil Thirubali Arppichidan Manglish Lyrics | Anayam Thirusannidhiyil Thirubali Arppichidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayam Thirusannidhiyil Thirubali Arppichidan Christian Devotional Song Lyrics | Anayam Thirusannidhiyil Thirubali Arppichidan Christian Devotional | Anayam Thirusannidhiyil Thirubali Arppichidan Christian Song Lyrics | Anayam Thirusannidhiyil Thirubali Arppichidan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirubaliyarppicheedaan
Orumayodoru Manamaai
Ee Thiruvaltharayil
Anayaam, Thirusannidhiyil
Thirubaliyarppicheedaan
Orumayodoru Manamaai
Ee Thiruvaltharayil
Poojyanaakunna Thathan
Kaathu Nilkkunnithaa
Snehamaakunna Nadhan
Kai Neetti Nilkkunnithaa
Poojyanakunna Thaathan
Kaathu Nilkkunnithaa
Snehamaakunna Nadhan
Kai Neetti Nilkkunnithaa
Vaanamekhangalil
Mani Naadham Muzhangi
Malakhamaaranichernnavar
Kaahalam Muzhakki
Anayaam, Thirusannidhiyil
Thirubali Arppicheedaan
Orumayodoru Manamaai
Ee Thiruvaltharayil
-----
Paapathin Karakal Neekki
Ee Hrudhayam Nirmmalamakki
Nin Mumbil Anjjaliyode
Nilkkunnu Nadha Njangal
Paapathin Karakal Neekki
Ee Hrudhayam Nirmalamakki
Nin Mumbil Anjjaliyode
Nilkkunnu Nadha Njangal
Ennum Nintethaavaanen
Maanasamurukunnu
Nin Snehathil Vaazhaanen
Hrudhayam Vembunnu
Ennum Nintethaavaanen
Maanasamurukunnu
Nin Snehathil Vaazhaanen
Hrudhayam Vembunnu
Anayam, Thirusannidhiyil
Thirubaliyarppicheedaan
Orumayodoru Manamaai
Ee Thiruvaltharayil
-----
Anuthaapa Kanneerode
Anayunnavanabhayam Nalkum
Karunaamayaneesho Nadha
Baliyaayi Theerunnu Njan
Anuthapa Kanneerode
Anayunnavanabhayam Nalkum
Karunaamayaneesho Nadha
Baliyaayi Theerunnu Njan
Ennum Nin Kaikal En
Thanalaai Maaridanam
Thiruvachanathin Deepam En
Veedhi Thelichidanam
Ennum Nin Kaikal En
Thanalaai Maaridanam
Thiruvachanathin Deepam En
Veedhi Thelichidanam
Anayaam, Thirusannidhiyil
Thirubaliyarppicheedaan
Orumayodoru Manamaai
Ee Thiruvaltharayil
Anayaam, Thirusannidhiyil
Thirubaliyarppicheedaan
Orumayodoru Manamaai
Ee Thiruvaltharayil
Poojyanakunna Thathan
Kathu Nilkkunnithaa
Snehamakunna Nadhan
Kai Neetti Nilkkunnithaa
Poojyanakunna Thathan
Kathu Nilkkunnithaa
Snehamakunna Nadhan
Kai Neetti Nilkkunnithaa
Vanamekhangalil
Mani Naadham Muzhangi
Malakhamaar Anichernnavar
Kaahalam Muzhakki
Anayaam, Thirusannidhiyil
Thirubali Arppicheedaan
Orumayodoru Manamaai
Ee Thiruvaltharayil
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet