Malayalam Lyrics

| | |

A A A

My Notes
M അണയാമെന്‍ ദൈവജനമേ
ചേര്‍ണീടാം ദിവ്യബലിയില്‍
ഓര്‍ത്തീടാം നാഥനെ ഇന്നീ കൂദാശയില്‍
F അണയാമെന്‍ ദൈവജനമേ
ചേര്‍ണീടാം ദിവ്യബലിയില്‍
ഓര്‍ത്തീടാം നാഥനെ ഇന്നീ കൂദാശയില്‍
M ബലിയായി തീര്‍ന്നൊരു ദൈവം
ബലിയായി നല്‍കിയ സ്‌നേഹം
ബലിയായി തീര്‍ന്നിടുവാന്‍ നമ്മെ വിളിക്കുന്നു
F ബലിയായി തീര്‍ന്നൊരു ദൈവം
ബലിയായി നല്‍കിയ സ്‌നേഹം
ബലിയായി തീര്‍ന്നിടുവാന്‍ നമ്മെ വിളിക്കുന്നു
A അണയാമെന്‍ ദൈവജനമേ
ചേര്‍ണീടാം ദിവ്യബലിയില്‍
ഓര്‍ത്തീടാം നാഥനെ ഇന്നീ കൂദാശയില്‍
—————————————–
M നിറ കതിരുകളേകാം, സ്വരതാളമിതേറ്റു പാടിടാം
നാഥനു പ്രിയ മാനസങ്ങളായ് തീര്‍ന്നിടാം
F നിറ കതിരുകളേകാം, സ്വരതാളമിതേറ്റു പാടിടാം
നാഥനു പ്രിയ മാനസങ്ങളായ് തീര്‍ന്നിടാം
M കുരിശില്‍… പിടയും…
F കുരിശില്‍ പിടയും
ആ പ്രാണനെ ഓര്‍ത്തീടാം
A അണയാമെന്‍ ദൈവജനമേ
ചേര്‍ണീടാം ദിവ്യബലിയില്‍
ഓര്‍ത്തീടാം നാഥനെ ഇന്നീ കൂദാശയില്‍
—————————————–
F കാല്‍വരിയിലെ യാഗം, മധുരമിതൊരു നൊമ്പരം
മനുജനു തിരുസ്‌നേഹപാത്രമായ് തീര്‍ന്നവന്‍
M കാല്‍വരിയിലെ യാഗം, മധുരമിതൊരു നൊമ്പരം
മനുജനു തിരുസ്‌നേഹപാത്രമായ് തീര്‍ന്നവന്‍
F മനസ്സില്‍… നിറയും…
M മനസ്സില്‍ നിറയും
ആ നാഥനെ വാഴ്‌ത്തീടാം
F അണയാമെന്‍ ദൈവജനമേ
ചേര്‍ണീടാം ദിവ്യബലിയില്‍
ഓര്‍ത്തീടാം നാഥനെ ഇന്നീ കൂദാശയില്‍
M അണയാമെന്‍ ദൈവജനമേ
ചേര്‍ണീടാം ദിവ്യബലിയില്‍
ഓര്‍ത്തീടാം നാഥനെ ഇന്നീ കൂദാശയില്‍
F ബലിയായി തീര്‍ന്നൊരു ദൈവം
ബലിയായി നല്‍കിയ സ്‌നേഹം
ബലിയായി തീര്‍ന്നിടുവാന്‍ നമ്മെ വിളിക്കുന്നു
M ബലിയായി തീര്‍ന്നൊരു ദൈവം
ബലിയായി നല്‍കിയ സ്‌നേഹം
ബലിയായി തീര്‍ന്നിടുവാന്‍ നമ്മെ വിളിക്കുന്നു
A അണയാമെന്‍ ദൈവജനമേ
ചേര്‍ണീടാം ദിവ്യബലിയില്‍
ഓര്‍ത്തീടാം നാഥനെ ഇന്നീ കൂദാശയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayamen Daiva Janame Chernneedaam Divya Baliyil | അണയാമെന്‍ ദൈവജനമേ ചേര്‍ണീടാം ദിവ്യബലിയില്‍ Anayamen Daiva Janame Lyrics | Anayamen Daiva Janame Song Lyrics | Anayamen Daiva Janame Karaoke | Anayamen Daiva Janame Track | Anayamen Daiva Janame Malayalam Lyrics | Anayamen Daiva Janame Manglish Lyrics | Anayamen Daiva Janame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayamen Daiva Janame Christian Devotional Song Lyrics | Anayamen Daiva Janame Christian Devotional | Anayamen Daiva Janame Christian Song Lyrics | Anayamen Daiva Janame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayamen Daiva Janame
Chernneedaam Divya Baliyil
Ortheedaam Nadhane Innee Koodashayil

Anayamen Daiva Janame
Chernneedaam Divya Baliyil
Ortheedaam Nadhane Innee Koodashayil

Baliyaayi Theernnoru Daivam
Baliyaayi Nalkiya Sneham
Baliyaayi Theerneeduvaan Namme Vilikkunnu

Baliyaayi Theernnoru Daivam
Baliyaayi Nalkiya Sneham
Baliyaayi Theerneeduvaan Namme Vilikkunnu

Anayamen Daivajaname
Chernnidaam Divya Baliyil
Orthidaam Nadhane Innee Koodashayil

-----

Nira Kathirukalekaam, Swara Thaalamithettu Paadidaam
Nadhanu Priya Maanasangalaai Theerneedaam
Nira Kathirukalekaam, Swara Thaalamithettu Paadidaam
Nadhanu Priya Maanasangalaai Theerneedaam

Kurishil... Pidayum...
Kurishil Pidayum
Aa Praanane Ortheedaam



Anayaamen Daivajaname
Chernnidaam Divya Baliyil
Orthidaam Nadhane Innee Koodashayil

-----

Kalvariyile Yaagam, Madhuramithoru Nombaram
Manujanu Thirusneha Pathramaai Theernnavan
Kalvariyile Yaagam, Madhuramithoru Nombaram
Manujanu Thirusneha Pathramaai Theernnavan

Manassil... Nirayum...
Manassil Nirayum
Aa Nadhane Vaazhtheedaam



Anayamen Daiva Janame
Chernneedaam Divya Baliyil
Ortheedaam Nadhane Innee Koodashayil

Anayamen Daiva Janame
Chernneedaam Divya Baliyil
Ortheedaam Nadhane Innee Koodashayil

Baliyaayi Theernnoru Daivam
Baliyaayi Nalkiya Sneham
Baliyaayi Theerneeduvaan Namme Vilikkunnu

Baliyaayi Theernnoru Daivam
Baliyaayi Nalkiya Sneham
Baliyaayi Theerneeduvaan Namme Vilikkunnu

Anayamen Daivajaname
Chernnidaam Divya Baliyil
Orthidaam Nadhane Innee Koodashayil

Anayaamen Dhaivajaname daiva dhaiva dheiva deiva janame chernnidam chernneedam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 2308.  Song ID 7837


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.