Malayalam Lyrics
My Notes
A | അണയൂ ദൈവജനമേ ബലിയര്പ്പിക്കാനൊന്നായ് അണയൂ ഒരു ബലിയായ് മാറാന്‍ അണയൂ ഒരു തിരിപോല്‍, എരിയാന്നൊരുങ്ങു |
M | ഇതു നവ്യമാമൊരു കുദാശ അതിധന്യമാകുമീ കുര്‍ബാന |
F | പരിപാവനമാം, ഒരു മനമോടെ തിരുനാഥനര്പ്പിക്കാന് അണഞ്ഞിടുവിന് |
A | അണയൂ ദൈവജനമേ ബലിയര്പ്പിക്കാനൊന്നായ് അണയൂ ഒരു ബലിയായ് മാറാന്‍ അണയൂ ഒരു തിരിപോല്‍, എരിയാന്നൊരുങ്ങു |
—————————————– | |
M | ബലിയായ് നല്‍കാം നമ്മെ ഒന്നായ് ബലിവേദിയാകുമീ അള്‍ത്താരയില്‍ |
F | ബലിയായ് നല്‍കാം നമ്മെ ഒന്നായ് ബലിവേദിയാകുമീ അള്‍ത്താരയില്‍ |
M | ആബേലിന് ബലിപോല്‍, അബറാമിന് കാഴ്ച്ചപോല് സമ്പൂര്‍ണ്ണമായ് നല്‍കാം നമ്മെ ഒന്നായ് |
A | അണയൂ ദൈവജനമേ ബലിയര്പ്പിക്കാനൊന്നായ് അണയൂ ഒരു ബലിയായ് മാറാന്‍ അണയൂ ഒരു തിരിപോല്‍, എരിയാന്നൊരുങ്ങു |
—————————————– | |
F | കാഴ്ച്ചകള്‍ നാഥന്, സ്വീകരിച്ചെന്നാല് നവമായ് മാറ്റും, നമ്മെ ഒന്നായ് |
M | കാഴ്ച്ചകള്‍ നാഥന്, സ്വീകരിച്ചെന്നാല് നവമായ് മാറ്റും, നമ്മെ ഒന്നായ് |
F | തിരുമെയ്യും തന് തിരുനിണവും നല്കി തളരാതെ കാക്കുമീ ജീവിതത്തില്‍ |
M | ഇതു നവ്യമാമൊരു കുദാശ അതിധന്യമാകുമീ കുര്‍ബാന |
F | പരിപാവനമാം, ഒരു മനമോടെ തിരുനാഥനര്പ്പിക്കാന് അണഞ്ഞിടുവിന് |
A | അണയൂ ദൈവജനമേ ബലിയര്പ്പിക്കാനൊന്നായ് അണയൂ ഒരു ബലിയായ് മാറാന്‍ അണയൂ ഒരു തിരിപോല്‍, എരിയാന്നൊരുങ്ങു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയൂ ദൈവജനമേ ബലിയര്പ്പിക്കാനൊന്നായ് അണയൂ ഒരു ബലിയായ് മാറാന്‍ അണയൂ Anayu Daiva Janame Baliyarppikkan Onnayi Anayu Lyrics | Anayu Daiva Janame Baliyarppikkan Onnayi Anayu Song Lyrics | Anayu Daiva Janame Baliyarppikkan Onnayi Anayu Karaoke | Anayu Daiva Janame Baliyarppikkan Onnayi Anayu Track | Anayu Daiva Janame Baliyarppikkan Onnayi Anayu Malayalam Lyrics | Anayu Daiva Janame Baliyarppikkan Onnayi Anayu Manglish Lyrics | Anayu Daiva Janame Baliyarppikkan Onnayi Anayu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayu Daiva Janame Baliyarppikkan Onnayi Anayu Christian Devotional Song Lyrics | Anayu Daiva Janame Baliyarppikkan Onnayi Anayu Christian Devotional | Anayu Daiva Janame Baliyarppikkan Onnayi Anayu Christian Song Lyrics | Anayu Daiva Janame Baliyarppikkan Onnayi Anayu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyarppikkaanonnaai Anayoo
Oru Baliyaai Maaraan Anayoo
Oru Thiripol, Eriyaan Orungu
Ithu Navyamaamoru Kudhaasha
Athidhanyamaakumee Kurbaana
Paripaavanamaam, Oru Manamode
Thirunadhanarppikkaan Ananjiduvin
Anayoo Daiva Janame
Baliyarppikkaanonnaai Anayoo
Oru Baliyaai Maaraan Anayoo
Oru Thiripol, Eriyaan Orungu
-----
Baliyaai Nalkaam Namme Onnaai
Balivedhiyaakumee Althaarayil
Baliyaai Nalkaam Namme Onnaai
Balivedhiyaakumee Althaarayil
Aabelin Balipol, Abaraamin Kaazhchapol
Samboornnamaai Nalkaam Namme Onnaai
Anayoo Daiva Janame
Baliyarppikkaan Onnaai Anayoo
Oru Baliyaai Maaraan Anayoo
Oru Thiripol, Eriyaan Orungu
-----
Kaazhchakal Nadhan, Sweekarichennaal
Navamaai Maattum, Namme Onnaai
Kaazhchakal Nadhan, Sweekarichennaal
Navamaai Maattum, Namme Onnaai
Thirumeyyum Than Thiru Ninavum Nalki
Thalaraathe Kaakkumee Jeevithathil
Ithu Navyamaam Oru Kudaasha
Athidhanyamaakumee Kurbana
Paripaavanamaam, Oru Manamode
Thirunadhanarppikkaan Ananjiduvin
Anayoo Daiva Janame
Baliyarppikkaanonnaai Anayoo
Oru Baliyaai Maaraan Anayoo
Oru Thiripol, Eriyaan Orungu
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet