Malayalam Lyrics

| | |

A A A

My Notes
M അണയൂ പ്രിയ ജനമേ ബലിയേകാന്‍
അകതാരില്‍ തിന്മകളില്ലാതെ
F അണയൂ പ്രിയ ജനമേ ബലിയേകാന്‍
അകതാരില്‍ തിന്മകളില്ലാതെ
M ബലിയര്‍പ്പകനാകും, യേശുവിനോടൊപ്പം
ബലിയായ് തീരാം, അള്‍ത്താരയിതില്‍
F ബലിയര്‍പ്പകനാകും, യേശുവിനോടൊപ്പം
ബലിയായ് തീരാം, അള്‍ത്താരയിതില്‍
A അണയൂ പ്രിയ ജനമേ ഈ ബലിവേദിയില്‍
അതിരില്ലാ സ്‌നേഹത്തിന്‍ അള്‍ത്താരയില്‍
A അണയൂ പ്രിയ ജനമേ ഈ ബലിവേദിയില്‍
അതിരില്ലാ സ്‌നേഹത്തിന്‍ അള്‍ത്താരയില്‍
—————————————–
M ഹൃദയത്തിന്നുള്ളില്‍ വെറുപ്പും
അധരത്തില്‍ സ്‌തുതി കീര്‍ത്തനവും
F ഹൃദയത്തിന്നുള്ളില്‍ വെറുപ്പും
അധരത്തില്‍ സ്‌തുതി കീര്‍ത്തനവും
M ഒരുപോലെ ഉള്ളൊരു ജീവിതമാണോ
പരമേശന്‍ സ്വീകരിക്കില്ലാ
F ഒരുപോലെ ഉള്ളൊരു ജീവിതമാണോ
പരമേശന്‍ സ്വീകരിക്കില്ലാ
A നിന്‍ ബലിയെ സ്വീകരിക്കില്ലാ
A അണയൂ പ്രിയ ജനമേ ഈ ബലിവേദിയില്‍
അതിരില്ലാ സ്‌നേഹത്തിന്‍ അള്‍ത്താരയില്‍
A അണയൂ പ്രിയ ജനമേ ഈ ബലിവേദിയില്‍
അതിരില്ലാ സ്‌നേഹത്തിന്‍ അള്‍ത്താരയില്‍
—————————————–
F തിരിപോലെ തെളിയേണമുള്ളം
അരികെയുള്ളപരനു വേണ്ടി
M തിരിപോലെ തെളിയേണമുള്ളം
അരികെയുള്ളപരനു വേണ്ടി
F ഒരു സ്‌നേഹ ബലിയായ്, നീ മാറുമെങ്കില്‍
പരമേശന്‍ സ്വീകരിച്ചീടും
M ഒരു സ്‌നേഹ ബലിയായ്, നീ മാറുമെങ്കില്‍
പരമേശന്‍ സ്വീകരിച്ചീടും
A നിന്‍ ബലിയെ സ്വീകരിച്ചീടും
F അണയൂ പ്രിയ ജനമേ ബലിയേകാന്‍
അകതാരില്‍ തിന്മകളില്ലാതെ
M ബലിയര്‍പ്പകനാകും, യേശുവിനോടൊപ്പം
ബലിയായ് തീരാം, അള്‍ത്താരയിതില്‍
F ബലിയര്‍പ്പകനാകും, യേശുവിനോടൊപ്പം
ബലിയായ് തീരാം, അള്‍ത്താരയിതില്‍
A അണയൂ പ്രിയ ജനമേ ഈ ബലിവേദിയില്‍
അതിരില്ലാ സ്‌നേഹത്തിന്‍ അള്‍ത്താരയില്‍
A അണയൂ പ്രിയ ജനമേ ഈ ബലിവേദിയില്‍
അതിരില്ലാ സ്‌നേഹത്തിന്‍ അള്‍ത്താരയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayu Priya Janame Baliyekan | അണയൂ പ്രിയ ജനമേ ബലിയേകാന്‍ അകതാരില്‍ തിന്മകളില്ലാതെ Anayu Priya Janame Baliyekan Lyrics | Anayu Priya Janame Baliyekan Song Lyrics | Anayu Priya Janame Baliyekan Karaoke | Anayu Priya Janame Baliyekan Track | Anayu Priya Janame Baliyekan Malayalam Lyrics | Anayu Priya Janame Baliyekan Manglish Lyrics | Anayu Priya Janame Baliyekan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayu Priya Janame Baliyekan Christian Devotional Song Lyrics | Anayu Priya Janame Baliyekan Christian Devotional | Anayu Priya Janame Baliyekan Christian Song Lyrics | Anayu Priya Janame Baliyekan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayoo Priya Janame Baliyekaan
Akathaaril Thinmakal Illaathe
Anayoo Priya Janame Baliyekaan
Akathaaril Thinmakal Illaathe

Baliyarppakanaakum, Yeshuvinodoppam
Baliyaai Theeraam, Althaarayithil
Baliyarppakanaakum, Yeshuvinodoppam
Baliyaai Theeraam, Althaarayithil

Anayoo Priya Janame Ee Balivedhiyil
Athirillaa Snehathin Althaarayil
Anayoo Priya Janame Ee Balivedhiyil
Athirillaa Snehathin Althaarayil

-----

Hrudhayathinnullil Veruppum
Adharathil Sthuthi Keerthanavum
Hrudhayathinnullil Veruppum
Adharathil Sthuthi Keerthanavum

Orupole Ulloru Jeevithamaano
Parameshan Sweekarikkillaa
Orupole Ulloru Jeevithamaano
Parameshan Sweekarikkillaa
Nin Baliye Sweekarikkillaa

Anayu Priya Janame Ee Balivedhiyil
Athirilla Snehathin Altharayil
Anayu Priya Janame Ee Balivedhiyil
Athirilla Snehathin Altharayil

-----

Thiripole Theliyenam Ullam
Arikeyullaparanu Vendi
Thiripole Theliyenam Ullam
Arikeyullaparanu Vendi

Oru Sneha Baliyaai, Nee Maarumenkil
Parameshan Sweekaricheedum
Oru Sneha Baliyaai, Nee Maarumenkil
Parameshan Sweekaricheedum
Nin Baliye Sweekaricheedum

Anayoo Priya Janame Baliyekaan
Akathaaril Thinmakal Illaathe

Baliyarppakanaakum, Yeshuvinodoppam
Baliyaai Theeraam, Althaarayithil
Baliyarppakanaakum, Yeshuvinodoppam
Baliyaai Theeraam, Althaarayithil

Anayoo Priya Janame Ee Balivedhiyil
Athirillaa Snehathin Althaarayil
Anayoo Priya Janame Ee Balivedhiyil
Athirillaa Snehathin Althaarayil

Anayoo Anayu Priya Janame Baliyekaan Baliyekan Beliyekaan Beliyekan Akatharil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 2059.  Song ID 10240


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.