Malayalam Lyrics

| | |

A A A

My Notes
M അണയുക പരിശുദ്ധാത്മാവേ
നിറയുക നിത്യ സഹായകനെ
അരുളുകയെന്നില്‍, തിരുവാക്യങ്ങള്‍
അവികലമാകാന്‍ ജീവിതം
F അണയുക പരിശുദ്ധാത്മാവേ
നിറയുക നിത്യ സഹായകനെ
അരുളുകയെന്നില്‍, തിരുവാക്യങ്ങള്‍
അവികലമാകാന്‍ ജീവിതം
A പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ..
സുതരില്‍ നിറഞ്ഞു സാക്ഷികളാക്കണമേ
A പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ..
സുതരില്‍ നിറഞ്ഞു സാക്ഷികളാക്കണമേ
—————————————–
M ചലനം പോയൊരു ജീവിതമിന്നു
ചലിച്ചീടാനായ്, ചൈതന്യം തരണേ
F ചലനം പോയൊരു ജീവിതമിന്നു
ചലിച്ചീടാനായ്, ചൈതന്യം തരണേ
M പാപ പങ്കിലമാകും ലോകെ
പിടിച്ചു നിന്നീടാന്‍…
ആത്മാവില്‍ നവ ജീവിതമേകണമേ
F പാപ പങ്കിലമാകും ലോകെ
പിടിച്ചു നിന്നീടാന്‍…
ആത്മാവില്‍ നവ ജീവിതമേകണമേ
A പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ..
സുതരില്‍ നിറഞ്ഞു സാക്ഷികളാക്കണമേ
A പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ..
സുതരില്‍ നിറഞ്ഞു സാക്ഷികളാക്കണമേ
—————————————–
F കരളില്‍ കിളിര്‍ത്ത പാഴ്‌ ചെടിയെല്ലാം
എരിഞ്ഞിടാനായ്, തീ കത്തിക്കണമേ
M കരളില്‍ കിളിര്‍ത്ത പാഴ്‌ ചെടിയെല്ലാം
എരിഞ്ഞിടാനായ്, തീ കത്തിക്കണമേ
F യേശുവാകും, ഏക വഴിയേ
സ്വര്‍ഗ്ഗം ചേര്‍ന്നീടാന്‍…
ഇതിലെ ഇതാണു വഴിയെന്നൊതണമേ
M യേശുവാകും, ഏക വഴിയേ
സ്വര്‍ഗ്ഗം ചേര്‍ന്നീടാന്‍…
ഇതിലെ ഇതാണു വഴിയെന്നൊതണമേ
A അണയുക പരിശുദ്ധാത്മാവേ
നിറയുക നിത്യ സഹായകനെ
അരുളുകയെന്നില്‍, തിരുവാക്യങ്ങള്‍
അവികലമാകാന്‍ ജീവിതം
A പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ..
സുതരില്‍ നിറഞ്ഞു സാക്ഷികളാക്കണമേ
A പരിശുദ്ധാത്മാവേ.. പറന്നിറങ്ങണമേ..
സുതരില്‍ നിറഞ്ഞു സാക്ഷികളാക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയുക പരിശുദ്ധാത്മാവേ നിറയുക നിത്യ സഹായകനെ അരുളുകയെന്നില്‍, തിരുവാക്യങ്ങള്‍ അവികലമാകാന്‍ ജീവിതം Anayuka Parishudhathmave Lyrics | Anayuka Parishudhathmave Song Lyrics | Anayuka Parishudhathmave Karaoke | Anayuka Parishudhathmave Track | Anayuka Parishudhathmave Malayalam Lyrics | Anayuka Parishudhathmave Manglish Lyrics | Anayuka Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayuka Parishudhathmave Christian Devotional Song Lyrics | Anayuka Parishudhathmave Christian Devotional | Anayuka Parishudhathmave Christian Song Lyrics | Anayuka Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayuka Parishudhaathmaave
Nirayuka Nithya Sahaayakane
Arulukayennil, Thiruvaakyangal
Avikalamaakaan Jeevitham

Anayuka Parishudhaathmaave
Nirayuka Nithya Sahaayakane
Arulukayennil, Thiruvaakyangal
Avikalamaakaan Jeevitham

Parishudhaathmaave.. Paranniranganame..
Sutharil Niranju Sakshikalaakkaname
Parishudhaathmaave.. Paranniranganame..
Sutharil Niranju Sakshikalaakkaname

-----

Chalanam Poyoru Jeevithaminnu
Chalicheedaanaai, Chaithanyam Tharane
Chalanam Poyoru Jeevithaminnu
Chalicheedaanaai, Chaithanyam Tharane

Paapa Pankilamaakum Loke
Pidichu Ninneedaan…
Aathmaavil Nava Jeevithamekaname

Paapa Pankilamaakum Loke
Pidichu Ninneedaan…
Aathmaavil Nava Jeevithamekaname

Parishudhathmaave.. Paranniranganame..
Sutharil Niranju Sakshikalakkaname
Parishudhathmaave.. Paranniranganame..
Sutharil Niranju Sakshikalakkaname

-----

Karalil Kilirtha Paazh Chediyellaam
Erinjidaanaai, Thee Kathikkaname
Karalil Kilirtha Paazh Chediyellaam
Erinjidaanaai, Thee Kathikkaname

Yeshuvaakum, Eka Vazhiye
Swarggam Chernneedaan...
Ithile Ithaanu Vazhiyennothaname

Yeshuvaakum, Eka Vazhiye
Swarggam Chernneedaan...
Ithile Ithaanu Vazhiyennothaname

Anayuka Parishudhaathmaave
Nirayuka Nithya Sahayakane
Aruluka Ennil, Thiru Vakyangal
Avikalamakaan Jeevitham

Parishudhaathmaave.. Paranniranganame..
Sutharil Niranju Sakshikalaakkaname
Parishudhaathmaave.. Paranniranganame..
Sutharil Niranju Sakshikalaakkaname

Anayuka Parishudhathmave Parishudhaathmave Anayuka Parishudhathmave Nirayuka Nithya Sahayakane


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 352.  Song ID 12681


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.