Malayalam Lyrics

| | |

A A A

My Notes
M അണയുന്ന ജീവനില്‍, തെളിയുന്ന ദീപമേ
യേശുവേ കാരുണ്യത്തിന്‍ തികവേ
F തകരുന്ന തോണിയെ, തീരം ചേര്‍ക്കാന്‍
ജലധിതന്‍ മീതേ ചരിച്ചവനെ
M അകലത്തിലായാലും… അരികത്തായ് ചേര്‍ത്തീടാന്‍..
കുരിശോളം വേദനയേറ്റവനെ
F കുരിശാല്‍, രക്ഷ പകര്‍ന്നവനെ
A അണയുന്ന ജീവനില്‍, തെളിയുന്ന ദീപമേ
യേശുവേ കാരുണ്യത്തിന്‍ തികവേ
—————————————–
M ജീവന്നുറവിനെ തള്ളിക്കളഞ്ഞു
പൊട്ട കിണറിനെ തേടിയ നാള്‍
F മുപ്പതു വെള്ളിയാം, ലോക സുഖത്തിനായ്
ലോകൈക നാഥനെ ഒറ്റിയ നാള്‍
M കണ്ണീരും കദനവും, മാത്രമായ് ഇന്നിതാ
ക്രൂശിത, നിന്‍ മുന്‍പില്‍ വന്നിടുന്നു
F സ്‌നേഹത്തിലെന്നെ, ചേര്‍ത്തണയ്‌ക്കുന്ന നിന്‍
മുറിപ്പാടിന്‍, കരം എന്റെ ബലം
A രക്ഷകനേശുവേ കാരുണ്യമേ
വറ്റാത്ത സ്‌നേഹത്തിന്‍ ഉറവിടമേ
പാപിയെന്‍ ജീവന്റെ പാഥേയമേ
യേശുവേ, നീയെന്‍ സ്വന്തമേ
—————————————–
F കാല്‍വരി മലയില്‍, ക്രൂശില്‍ നിന്നും
ഒഴുകിയിറങ്ങും, തിരുച്ചോരയാല്‍
M പാപ കറകള്‍ മായ്‌ക്കേണമേ എന്‍
അങ്കി നീ വെണ്‍മയായ് തീര്‍ത്തീടണേ
F കാരിരുമ്പാണിയില്‍, തുങ്ങിയെന്‍ രക്ഷകാ
തള്ളി പറയില്ല ഞാനൊരു നാളും
M സ്‌നേഹത്തിലെന്നെ, ബലപ്പെടുത്തണമേ
സ്‌നേഹിതര്‍ക്കായി മുറിഞ്ഞവനെ
F അണയുന്ന ജീവനില്‍, തെളിയുന്ന ദീപമേ
യേശുവേ കാരുണ്യത്തിന്‍ തികവേ
M തകരുന്ന തോണിയെ, തീരം ചേര്‍ക്കാന്‍
ജലധിതന്‍ മീതേ ചരിച്ചവനെ
F അകലത്തിലായാലും… അരികത്തായ് ചേര്‍ത്തീടാന്‍..
കുരിശോളം വേദനയേറ്റവനെ
M കുരിശാല്‍, രക്ഷ പകര്‍ന്നവനെ
A രക്ഷകനേശുവേ കാരുണ്യമേ
വറ്റാത്ത സ്‌നേഹത്തിന്‍ ഉറവിടമേ
പാപിയെന്‍ ജീവന്റെ പാഥേയമേ
യേശുവേ, നീയെന്‍ സ്വന്തമേ
A രക്ഷകനേശുവേ കാരുണ്യമേ
വറ്റാത്ത സ്‌നേഹത്തിന്‍ ഉറവിടമേ
പാപിയെന്‍ ജീവന്റെ പാഥേയമേ
യേശുവേ, നീയെന്‍ സ്വന്തമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയുന്ന ജീവനില്‍, തെളിയുന്ന ദീപമേ യേശുവേ കാരുണ്യത്തിന്‍ തികവേ Anayunna Jeevanil Theliyunna Deepame Lyrics | Anayunna Jeevanil Theliyunna Deepame Song Lyrics | Anayunna Jeevanil Theliyunna Deepame Karaoke | Anayunna Jeevanil Theliyunna Deepame Track | Anayunna Jeevanil Theliyunna Deepame Malayalam Lyrics | Anayunna Jeevanil Theliyunna Deepame Manglish Lyrics | Anayunna Jeevanil Theliyunna Deepame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayunna Jeevanil Theliyunna Deepame Christian Devotional Song Lyrics | Anayunna Jeevanil Theliyunna Deepame Christian Devotional | Anayunna Jeevanil Theliyunna Deepame Christian Song Lyrics | Anayunna Jeevanil Theliyunna Deepame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayunna Jeevanil, Theliyunna Deepame
Yeshuve Kaarunyathin Thikave
Thakarunna Thoniye, Theeram Cherkkaan
Jaladhithan Meedhe Charichavane

Akalathilayaalum... Arikathaai Chertheedaan..
Kurisholam Vedhanayettavane
Kurishaal, Raksha Pakarnnavane

Anayunna Jeevanil, Theliyunna Deepame
Yeshuve Kaarunyathin Thikave

-----

Jeevannuravine Thallikkalanju
Potta Kinarine Thediya Naal
Muppathu Velliyaam, Loka Sukhathinaai
Lokaika Nadhane Ottiya Naal

Kanneerum Kadhanavum, Maathramaai Innithaa
Krooshitha, Nin Munpil Vannidunnu
Snehathilenne, Cherthanaikkunna Nin
Murippaadin, Karam Ente Balam

Rakshakaneshuve Karunyame
Vattaatha Snehathin Uravidame
Paapiyen Jeevante Paadheyame
Yeshuve, Neeyen Swanthame

-----

Kalvari Malayil, Krooshil Ninnum
Ozhukiyirangum, Thiruchorayaal
Paapa Karakal Maaikkename En
Anki Nee Vennmayaai Theertheedane

Kaarirumbaaniyil, Thungiyen Rakshakaa
Thalli Parayilla Njanoru Naalum
Snehathilenne, Balappeduthaname
Snehitharkkaayi Murinjavane

Anayunna Jeevanil, Theliyunna Deepame
Yeshuve Karunyathin Thikave
Thakarunna Thoniye, Theeram Cherkkan
Jaladhithan Meedhe Charichavane

Akalathilaayaalum... Arikathaai Chertheedaan..
Kurisholam Vedhanayettavane
Kurishaal, Raksha Pakarnnavane

Rekshakaneshuve Karunyame
Vattatha Snehathin Uravidame
Paapiyen Jeevante Paadheyame
Yeshuve, Neeyen Swanthame

Rekshakaneshuve Karunyame
Vattatha Snehathin Uravidame
Paapiyen Jeevante Paadheyame
Yeshuve, Neeyen Swanthame

Anayunna Jeevanil Theliyunna Deepame Dheepame


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 105.  Song ID 13554


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.