Malayalam Lyrics

| | |

A A A

My Notes

Music: Febin Sebastian
Lyrics: Sojan Alex Joseph

M അണയുന്നിതാ ഈ അള്‍ത്താര മുന്നില്‍
എന്‍ പാപ ഭാരങ്ങള്‍ എല്ലാമകറ്റാന്‍
F അണയുന്നിതാ ഈ അള്‍ത്താര മുന്നില്‍
എന്‍ പാപ ഭാരങ്ങള്‍ എല്ലാമകറ്റാന്‍
M സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നിടുമ്പോള്‍
അര്‍പ്പിക്കാം ഒന്നായ്, സ്‌തുതി കീര്‍ത്തനങ്ങള്‍
F സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നിടുമ്പോള്‍
അര്‍പ്പിക്കാം ഒന്നായ്, സ്‌തുതി കീര്‍ത്തനങ്ങള്‍
A അണയാം, വന്നു ചേരാം
എന്‍ ദിവ്യ നാഥനോടൊപ്പം
ഒരു മനമായ്, വന്നു ചേരാം
ഈ ദിവ്യ കൂദാശയില്‍
—————————————–
M കാല്‍വരി മലമുകളില്‍ നീ വീണ്ടെടുത്തു
പാപികളാം ഞങ്ങള്‍ക്കായ് പുതുജീവനേകി
F കാല്‍വരി മലമുകളില്‍ നീ വീണ്ടെടുത്തു
പാപികളാം ഞങ്ങള്‍ക്കായ് പുതുജീവനേകി
M ഒരു മനമായ് പാടാം, നിന്നോടു ചേരാം
കാഴ്‌ച്ചയായ് അര്‍പ്പിക്കാം ഈ ദിവ്യ ബലിയില്‍
F കാഴ്‌ച്ചയായ് അര്‍പ്പിക്കാം ഈ ദിവ്യ ബലിയില്‍
A അണയാം, വന്നു ചേരാം
എന്‍ ദിവ്യ നാഥനോടൊപ്പം
ഒരു മനമായ്, വന്നു ചേരാം
ഈ ദിവ്യ കൂദാശയില്‍
—————————————–
F പൂജ്യമാം അള്‍ത്താര തന്നില്‍ ഞങ്ങള്‍ക്കായ്
ബലിയാകും പൊന്നേശു നാഥനോടൊപ്പം
M പൂജ്യമാം അള്‍ത്താര തന്നില്‍ ഞങ്ങള്‍ക്കായ്
ബലിയാകും പൊന്നേശു നാഥനോടൊപ്പം
F എന്‍ കൊച്ചു ജീവിത ഭാരങ്ങളും
ഏകിടാം എന്നെന്നും കാഴ്‌ച്ചയായ് നല്‍കാം
M ഏകിടാം എന്നെന്നും കാഴ്‌ച്ചയായ് നല്‍കാം
F അണയുന്നിതാ ഈ അള്‍ത്താര മുന്നില്‍
എന്‍ പാപ ഭാരങ്ങള്‍ എല്ലാമകറ്റാന്‍
M സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നിടുമ്പോള്‍
അര്‍പ്പിക്കാം ഒന്നായ്, സ്‌തുതി കീര്‍ത്തനങ്ങള്‍
F സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നിടുമ്പോള്‍
അര്‍പ്പിക്കാം ഒന്നായ്, സ്‌തുതി കീര്‍ത്തനങ്ങള്‍
A അണയാം, വന്നു ചേരാം
എന്‍ ദിവ്യ നാഥനോടൊപ്പം
ഒരു മനമായ്, വന്നു ചേരാം
ഈ ദിവ്യ കൂദാശയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയുന്നിതാ ഈ അള്‍ത്താര മുന്നില്‍ എന്‍ പാപ ഭാരങ്ങള്‍ എല്ലാമകറ്റാന്‍ Anayunnitha Ee Althara Munnil Lyrics | Anayunnitha Ee Althara Munnil Song Lyrics | Anayunnitha Ee Althara Munnil Karaoke | Anayunnitha Ee Althara Munnil Track | Anayunnitha Ee Althara Munnil Malayalam Lyrics | Anayunnitha Ee Althara Munnil Manglish Lyrics | Anayunnitha Ee Althara Munnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayunnitha Ee Althara Munnil Christian Devotional Song Lyrics | Anayunnitha Ee Althara Munnil Christian Devotional | Anayunnitha Ee Althara Munnil Christian Song Lyrics | Anayunnitha Ee Althara Munnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayunnithaa Ee Althaara Munnil
En Paapa Bhaarangal Ellaamakattaan
Anayunnithaa Ee Althaara Munnil
En Paapa Bhaarangal Ellaamakattaan

Swarggeeya Vrundhangal Anichernnidumbol
Arppikkaam Onnaai, Sthuthi Keerthanangal
Swarggeeya Vrundhangal Anichernnidumbol
Arppikkaam Onnaai, Sthuthi Keerthanangal

Anayaam, Vannu Cheraam
En Divya Nadhanodoppam
Oru Manamaai, Vannu Cheraam
Ee Divya Koodhaashayil

-----

Kalvari Malamukalil Nee Veendeduthu
Paapikalaam Njangalkkaai Puthujeevaneki
Kalvari Malamukalil Nee Veendeduthu
Paapikalaam Njangalkkaai Puthujeevaneki

Oru Manamaai Paadaam, Ninnodu Cheraam
Kaazhchayaai Arppikkaam Ee Divya Baliyil
Kaazhchayaai Arppikkaam Ee Divya Baliyil

Anayam, Vannu Cheram
En Divya Nadhanodoppam
Oru Manamaai, Vannu Cheraam
Ee Divya Koodhaashayil

-----

Poojyamaam Althaara Thannil Njangalkkaai
Baliyaakum Ponneshu Nadhanodoppam
Poojyamaam Althaara Thannil Njangalkkaai
Baliyaakum Ponneshu Nadhanodoppam

En Kochu Jeevitha Bhaarangalum
Ekidaam Ennennum Kaazhchayaai Nalkaam
Ekidaam Ennennum Kaazhchayaai Nalkaam

Anayunnithaa Ee Althaara Munnil
En Paapa Bhaarangal Ellaamakattaan

Swargeeya Vrindhangal Anichernnidumbol
Arppikkaam Onnaai, Sthuthi Keerthanangal
Swargeeya Vrindhangal Anichernnidumbol
Arppikkaam Onnaai, Sthuthi Keerthanangal

Anayaam, Vannu Cheraam
En Divya Nadhanodoppam
Oru Manamaai, Vannu Cheraam
Ee Divya Koodhaashayil

Anayunnitha Ee Althara Munnil En Paapa


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 577.  Song ID 12389


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.