Malayalam Lyrics

| | |

A A A

My Notes
M അണയുന്നു ഞാന്‍, നാഥാ നിന്‍ സവിധേ
കാഴ്‌ച്ചയായീ ജന്മമേകാം
അര്‍പ്പണം ചെയ്യാനീ ജീവിതമല്ലാതെ
അടിയന്റെ കൈകളിലൊന്നുമില്ല
F അണയുന്നു ഞാന്‍, നാഥാ നിന്‍ സവിധേ
കാഴ്‌ച്ചയായീ ജന്മമേകാം
അര്‍പ്പണം ചെയ്യാനീ ജീവിതമല്ലാതെ
അടിയന്റെ കൈകളിലൊന്നുമില്ല
—————————————–
M മുറിവേറെയുണ്ടെന്‍, മനസ്സിന്റെ കാഴ്‌ച്ചയും
പാപമുണ്ടേറെയെന്‍ ആത്മാവിലും
F മുറിവേറെയുണ്ടെന്‍, മനസ്സിന്റെ കാഴ്‌ച്ചയും
പാപമുണ്ടേറെയെന്‍ ആത്മാവിലും
M നിത്യേനെ ഈ ലോകം നല്‍കുന്ന കുരിശുകളും
കാഴ്‌ച്ചയായ് അര്‍പ്പിക്കാമീ വേളയില്‍
F നിത്യേനെ ഈ ലോകം നല്‍കുന്ന കുരിശുകളും
കാഴ്‌ച്ചയായ് അര്‍പ്പിക്കാമീ വേളയില്‍
M കനിവോടെന്നെ നീ സ്വീകരിക്കൂ
A അണയുന്നു ഞാന്‍, നാഥാ നിന്‍ സവിധേ
കാഴ്‌ച്ചയായീ ജന്മമേകാം
അര്‍പ്പണം ചെയ്യാനീ ജീവിതമല്ലാതെ
അടിയന്റെ കൈകളിലൊന്നുമില്ല
—————————————–
F എല്ലാര്‍ക്കും എല്ലാമായ്, തീര്‍ന്നിടാന്‍ വെമ്പും
ഒരു മനസ്സേകണേ യേശു നാഥാ
M എല്ലാര്‍ക്കും എല്ലാമായ്, തീര്‍ന്നിടാന്‍ വെമ്പും
ഒരു മനസ്സേകണേ യേശു നാഥാ
F അള്‍ത്താരയില്‍ നിത്യം നീ മുറിച്ചേകിടും പോലെ
ഞാനും സമ്പൂര്‍ണ്ണമായ്‌ പകുത്തു നല്‍കാം
M അള്‍ത്താരയില്‍ നിത്യം നീ മുറിച്ചേകിടും പോലെ
ഞാനും സമ്പൂര്‍ണ്ണമായ്‌ പകുത്തു നല്‍കാം
F അനുഗ്രഹമേകണേ ഈ ബലിയില്‍
A അണയുന്നു ഞാന്‍, നാഥാ നിന്‍ സവിധേ
കാഴ്‌ച്ചയായീ ജന്മമേകാം
അര്‍പ്പണം ചെയ്യാനീ ജീവിതമല്ലാതെ
അടിയന്റെ കൈകളിലൊന്നുമില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anayunnu Njan Nadha Nin Savidhe | അണയുന്നു ഞാന്‍, നാഥാ നിന്‍ സവിധേ കാഴ്‌ച്ചയായീ ജന്മമേകാം Anayunnu Njan Nadha Nin Savidhe Lyrics | Anayunnu Njan Nadha Nin Savidhe Song Lyrics | Anayunnu Njan Nadha Nin Savidhe Karaoke | Anayunnu Njan Nadha Nin Savidhe Track | Anayunnu Njan Nadha Nin Savidhe Malayalam Lyrics | Anayunnu Njan Nadha Nin Savidhe Manglish Lyrics | Anayunnu Njan Nadha Nin Savidhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayunnu Njan Nadha Nin Savidhe Christian Devotional Song Lyrics | Anayunnu Njan Nadha Nin Savidhe Christian Devotional | Anayunnu Njan Nadha Nin Savidhe Christian Song Lyrics | Anayunnu Njan Nadha Nin Savidhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anayunnu Njan, Nadha Nin Savidhe
Kaazhchayaai Ee Janmam Ekaam
Arppanam Cheyyanee Jeevithamallathe
Adiyante Kaikalil Onnumilla

Anayunnu Njan, Nadha Nin Savidhe
Kazhchayaai Ee Janmam Ekaam
Arppanam Cheyyanee Jeevithamallathe
Adiyante Kaikalil Onnumilla

-----

Murivereyunden, Manassinte Kaazhchayum
Paapamundereyen Aathmavilum
Murivereyunden, Manassinte Kaazhchayum
Paapamundereyen Aathmavilum

Nithyene Ee Lokam, Nalkunna Kurishukalum
Kaazhchayaai Arppikkaamee Velayil
Nithyene Ee Lokam, Nalkunna Kurishukalum
Kaazhchayaai Arppikkaamee Velayil
Kanivodenne Nee Sweekarikku

Anayunnu Njan, Nadha Nin Savidhe
Kaazhchayaai Ee Janmamekaam
Arppanam Cheyyanee Jeevithamallathe
Adiyante Kaikalil Onnumilla

-----

Ellarkkum Ellamaai, Theernidaan Vembum
Oru Manassekane Yeshu Nadha
Ellarkkum Ellamaai, Theernidaan Vembum
Oru Manassekane Yeshu Nadha

Altharayil Nithyam Nee Murichekidum Pole
Njanum Samboornamaai Pakuthu Nalkaam
Altharayil Nithyam Nee Murichekidum Pole
Njanum Samboornamaai Pakuthu Nalkaam
Anugrahamekane Ee Baliyil

Anayunnu Njan, Nadha Nin Savidhe
Kaazhchayaayee Janmamekaam
Arppanam Cheyyanee Jeevithamallathe
Adiyante Kaikalil Onnumilla

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 855.  Song ID 9797


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.