Malayalam Lyrics
My Notes
M | അണയുന്നു ഞാന്‍, തിരുവള്‍ത്താര മുന്നിലായ് അലിവോടെ നോക്കണേ, അടിയനെ നീ അനുതാപമോടെ, ഏകുന്നു ഞാന്‍ ഈ ചെറു ജീവിതമീ ബലിയില്‍ |
F | അണയുന്നു ഞാന്‍, തിരുവള്‍ത്താര മുന്നിലായ് അലിവോടെ നോക്കണേ, അടിയനെ നീ അനുതാപമോടെ, ഏകുന്നു ഞാന്‍ ഈ ചെറു ജീവിതമീ ബലിയില്‍ |
A | അടിയനില്‍ ഒന്നുമില്ലാത്മ നാഥാ കാഴ്‌ച്ചയായേകാന്‍ ഈ ബലിയില്‍ |
A | അടിയനില്‍ ഒന്നുമില്ലാത്മ നാഥാ കാഴ്‌ച്ചയായേകാന്‍ ഈ ബലിയില്‍ |
A | പാപവും എന്നുടെ ദുഃഖങ്ങളും മിഴിനീരാല്‍ അര്‍പ്പിക്കും ഈ കാസയില്‍ |
A | പാപവും എന്നുടെ ദുഃഖങ്ങളും മിഴിനീരാല്‍ അര്‍പ്പിക്കും ഈ കാസയില്‍ |
—————————————– | |
M | ജീവിത ബലിവേദിയില്‍ ജീവാര്‍പ്പണം ചെയ്യാന്‍ ജീവനേകൂ.. അപ്പമായ് മുറിയാന്‍… |
🎵🎵🎵 | |
F | ജീവിത വീഥിയില്‍ തിരിനാളമായ് തെളിയാന്‍ വരമാരി ചൊരിയൂ യേശു നാഥാ |
M | അനുതാപമോടെ, അണയുന്നു ഞങ്ങള്‍ കനിവോടെ സ്വീകരിക്കേണമേ |
F | അനുതാപമോടെ, അണയുന്നു ഞങ്ങള്‍ കനിവോടെ സ്വീകരിക്കേണമേ |
A | അടിയനില്‍ ഒന്നുമില്ലാത്മ നാഥാ കാഴ്‌ച്ചയായേകാന്‍ ഈ ബലിയില്‍ |
A | അടിയനില്‍ ഒന്നുമില്ലാത്മ നാഥാ കാഴ്‌ച്ചയായേകാന്‍ ഈ ബലിയില്‍ |
A | പാപവും എന്നുടെ ദുഃഖങ്ങളും മിഴിനീരാല്‍ അര്‍പ്പിക്കും ഈ കാസയില്‍ |
A | പാപവും എന്നുടെ ദുഃഖങ്ങളും മിഴിനീരാല്‍ അര്‍പ്പിക്കും ഈ കാസയില്‍ |
—————————————– | |
F | നിന്‍ പാത സന്നിധിയില്‍ എന്‍ പാപ ഭാരവുമായ് വന്നിടുന്നു നാഥാ സ്വീകരിക്കൂ |
🎵🎵🎵 | |
M | മനുജനായ് അവതരിച്ചു മാനവ പാപം പോക്കാന്‍ നിന്‍ മാംസ രക്തം നീ പകര്‍ന്നു നല്‍കി |
F | ജീവനില്‍ നിറയാന്‍, നീയെനിക്കേകൂ ജീവന്റെ ജീവനാം ജീവ മന്നാ |
M | ജീവനില്‍ നിറയാന്‍, നീയെനിക്കേകൂ ജീവന്റെ ജീവനാം ജീവ മന്നാ |
A | അടിയനില്‍ ഒന്നുമില്ലാത്മ നാഥാ കാഴ്‌ച്ചയായേകാന്‍ ഈ ബലിയില്‍ |
A | അടിയനില്‍ ഒന്നുമില്ലാത്മ നാഥാ കാഴ്‌ച്ചയായേകാന്‍ ഈ ബലിയില്‍ |
A | പാപവും എന്നുടെ ദുഃഖങ്ങളും മിഴിനീരാല്‍ അര്‍പ്പിക്കും ഈ കാസയില്‍ |
A | പാപവും എന്നുടെ ദുഃഖങ്ങളും മിഴിനീരാല്‍ അര്‍പ്പിക്കും ഈ കാസയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അണയുന്നു ഞാന്‍, തിരുവള്‍ത്താര മുന്നിലായ് അലിവോടെ നോക്കണേ, അടിയനെ നീ അനുതാപമോടെ, ഏകുന്നു ഞാന്‍ ഈ ചെറു ജീവിതമീ ബലിയില്‍ Anayunnu Njan Thiruvalthara Munnilayi Lyrics | Anayunnu Njan Thiruvalthara Munnilayi Song Lyrics | Anayunnu Njan Thiruvalthara Munnilayi Karaoke | Anayunnu Njan Thiruvalthara Munnilayi Track | Anayunnu Njan Thiruvalthara Munnilayi Malayalam Lyrics | Anayunnu Njan Thiruvalthara Munnilayi Manglish Lyrics | Anayunnu Njan Thiruvalthara Munnilayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anayunnu Njan Thiruvalthara Munnilayi Christian Devotional Song Lyrics | Anayunnu Njan Thiruvalthara Munnilayi Christian Devotional | Anayunnu Njan Thiruvalthara Munnilayi Christian Song Lyrics | Anayunnu Njan Thiruvalthara Munnilayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivode Nokkane, Adiyane Nee
Anuthapamode, Ekunnu Njan
Ee Cheru Jeevithamee Baliyil
Anayunnu Njan, Thiruvalthara Munnilaai
Alivode Nokkane, Adiyane Nee
Anuthapamode, Ekunnu Njan
Ee Cheru Jeevithamee Baliyil
Adiyanil Onnumillaathma Nadha
Kaazhchayaayekaan Ee Baliyil
Adiyanil Onnumillaathma Nadha
Kaazhchayaayekaan Ee Baliyil
Paapavum Ennude Dhukhangalum
Mizhineeraal Arppikkum Ee Kasayil
Paapavum Ennude Dhukhangalum
Mizhineeraal Arppikkum Ee Kasayil
-----
Jeevitha Balivedhiyil
Jeevaarppanam Cheyyaan
Jeevanekoo.. Appamaai Muriyaan...
🎵🎵🎵
Jeevitha Veedhiyil
Thirinaalamaai Theliyaan
Varamaari Choriyoo Yeshu Nadha
Anuthapamode, Anayunnu Njangal
Kanivode Sweekarikkename
Anuthapamode, Anayunnu Njangal
Kanivode Sweekarikkename
Adiyanil Onnumillathma Nadha
Kaazhchayayekaan Ee Baliyil
Adiyanil Onnumillathma Nadha
Kaazhchayayekaan Ee Baliyil
Paapavum Ennude Dhukhangalum
Mizhineeraal Arppikkum Ee Kaasayil
Paapavum Ennude Dhukhangalum
Mizhineeraal Arppikkum Ee Kaasayil
-----
Nin Paatha Sannidhiyil
En Paapa Bharavumaai
Vannidunnu Nadha Sweekarikkoo
🎵🎵🎵
Manujanaai Avatharichu
Maanava Paapam Pokkaan
Nin Maamsa Raktham Nee Pakarnnu Nalki
Jeevanil Nirayaan, Neeyenikkekoo
Jeevante Jeevanaam Jeeva Mannaa
Jeevanil Nirayaan, Neeyenikkekoo
Jeevante Jeevanaam Jeeva Mannaa
Adiyanil Onnumillaathma Nadha
Kaazhchayayekaan Ee Baliyil
Adiyanil Onnumillaathma Nadha
Kaazhchayayekaan Ee Baliyil
Paapavum Ennude Dhukhangalum
Mizhineeraal Arppikkum Ee Kaasayil
Paapavum Ennude Dhukhangalum
Mizhineeraal Arppikkum Ee Kaasayil
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet