Malayalam Lyrics

| | |

A A A

My Notes
M അഞ്ചപ്പത്തില്‍..
അത്ഭുതം തീര്‍ത്തവനെ
F അഞ്ചപ്പത്തില്‍..
അത്ഭുതം തീര്‍ത്തവനെ
M അലിയുന്നോരപ്പമായ്, എന്നാവില്‍ നീ
ആത്മാവിനുണര്‍വ്വേകി, ജീവനു, ഭോഷണമാകുവോനെ
F അലിയുന്നോരപ്പമായ്, എന്നാവില്‍ നീ
ആത്മാവിനുണര്‍വ്വേകി, ജീവനു, ഭോഷണമാകുവോനെ
A അലിവായ്, മാറും, സ്‌നേഹമേ
അലിവിന്‍, നിറവാം, ദൈവമേ
A അലിവായ്, മാറും, സ്‌നേഹമേ
അലിവിന്‍, നിറവാം, ദൈവമേ
A അകതാരില്‍ നീ, ചൈതന്യമായി
ആത്മാവിന്‍ ഇരുളകറ്റു
—————————————–
M അഴിയുന്നു ഗോതമ്പുമണിയില്‍
പുതു ജീവന്‍, നാമ്പായ്, തളിര്‍ത്തു വരുമ്പോള്‍
F അഴിയുന്നു ഗോതമ്പുമണിയില്‍
പുതു ജീവന്‍, നാമ്പായ്, തളിര്‍ത്തു വരുമ്പോള്‍
M തളര്‍ന്നോരെന്‍ ജീവിത വഴികളില്‍ ഈശോ
ആത്മാവിന്‍ പാഥേയമാകേണമേ
F തളര്‍ന്നോരെന്‍ ജീവിത വഴികളില്‍ ഈശോ
ആത്മാവിന്‍ പാഥേയമാകേണമേ
A അലിവായ്, മാറും, സ്‌നേഹമേ
അലിവിന്‍, നിറവാം, ദൈവമേ
A അലിവായ്, മാറും, സ്‌നേഹമേ
അലിവിന്‍, നിറവാം, ദൈവമേ
A അകതാരില്‍ നീ, ചൈതന്യമായി
ആത്മാവിന്‍ ഇരുളകറ്റു
—————————————–
F മുറിവില്‍ തൈലമായ് എന്നും മാറും
നെഞ്ചിലീ നിണമെന്‍ ജീവനില്‍
M മുറിവില്‍ തൈലമായ് എന്നും മാറും
നെഞ്ചിലീ നിണമെന്‍ ജീവനില്‍
F കുരിശിന്റെ വഴിയും, കാല്‍വരിയും
നടന്നിടാന്‍ കരുത്തായ് കൂട്ടാവണേ
M കുരിശിന്റെ വഴിയും, കാല്‍വരിയും
നടന്നിടാന്‍ കരുത്തായ് കൂട്ടാവണേ
F അഞ്ചപ്പത്തില്‍..
അത്ഭുതം തീര്‍ത്തവനെ
M അലിയുന്നോരപ്പമായ്, എന്നാവില്‍ നീ
ആത്മാവിനുണര്‍വ്വേകി, ജീവനു, ഭോഷണമാകുവോനെ
A അലിവായ്, മാറും, സ്‌നേഹമേ
അലിവിന്‍, നിറവാം, ദൈവമേ
A അലിവായ്, മാറും, സ്‌നേഹമേ
അലിവിന്‍, നിറവാം, ദൈവമേ
A അകതാരില്‍ നീ, ചൈതന്യമായി
ആത്മാവിന്‍ ഇരുളകറ്റു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഞ്ചപ്പത്തില്‍ അത്ഭുതം തീര്‍ത്തവനെ അലിയുന്നോരപ്പമായ്, എന്നാവില്‍ നീ ആത്മാവിനുണര്‍വ്വേകി, ജീവനു, ഭോഷണമാകുവോനെ Anchappathil Albhutham Theerthavane Lyrics | Anchappathil Albhutham Theerthavane Song Lyrics | Anchappathil Albhutham Theerthavane Karaoke | Anchappathil Albhutham Theerthavane Track | Anchappathil Albhutham Theerthavane Malayalam Lyrics | Anchappathil Albhutham Theerthavane Manglish Lyrics | Anchappathil Albhutham Theerthavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anchappathil Albhutham Theerthavane Christian Devotional Song Lyrics | Anchappathil Albhutham Theerthavane Christian Devotional | Anchappathil Albhutham Theerthavane Christian Song Lyrics | Anchappathil Albhutham Theerthavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anchappathil..
Albhutham Theerthavane
Anchappathil..
Albhutham Theerthavane

Aliyunnorappamaai, Ennaavil Nee
Aathmaavinunarvveki, Jeevanu, Bhoshanamaakuvone
Aliyunnorappamaai, Ennaavil Nee
Aathmaavinunarvveki, Jeevanu, Bhoshanamaakuvone

Alivaai, Maarum, Snehame
Alivin, Niravaam, Daivame
Alivaai, Maarum, Snehame
Alivin, Niravaam, Daivame
Akathaaril Nee, Chaithanyamaayi
Aathmaavin Irulakattu

-----

Azhiyunnu Gothambumaniyil
Puthu Jeevan, Naambaai, Thalirthu Varumbol
Azhiyunnu Gothambumaniyil
Puthu Jeevan, Naambaai, Thalirthu Varumbol

Thalarnnoren Jeevitha Vazhikalil Eesho
Aathmavin Paadheyamaakename
Thalarnnoren Jeevitha Vazhikalil Eesho
Aathmavin Paadheyamaakename

Alivaai, Maarum, Snehame
Alivin, Niravaam, Daivame
Alivaai, Maarum, Snehame
Alivin, Niravaam, Daivame
Akathaaril Nee, Chaithanyamaayi
Aathmaavin Irulakattu

-----

Murivil Thailamaai Ennum Maarum
Nenchilee Ninamen Jeevanil
Murivil Thailamaai Ennum Maarum
Nenchilee Ninamen Jeevanil

Kurishinte Vazhiyum, Kalvariyum
Nadannidaan Karuthaai Koottaavane
Kurishinte Vazhiyum, Kalvariyum
Nadannidaan Karuthaai Koottaavane

Anchappathil..
Albhutham Theerthavane
Aliyunnorappamaai, Ennaavil Nee
Aathmavinunarveki, Jeevanu, Bhoshanamakuvone

Alivaai, Maarum, Snehame
Alivin, Niravaam, Daivame
Alivaai, Maarum, Snehame
Alivin, Niravaam, Daivame
Akatharil Nee, Chaithanyamaayi
Aathmavin Irulakattu

Anchappathil Anjappathil Anju Anchu Appathil 5 Athbhutham Atbhutham Athbutham Albhutham Albutham Theerthavane Thirthavane alivayi alivaayi alivai alivaai marum niravam marum niravam daivame dhaivame dheivame deivame albudham albhudham


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 350.  Song ID 12243


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.