Malayalam Lyrics

| | |

A A A

My Notes
M അങ്ങകലെ, ആകാശ കോണില്‍ നിന്നും…
താരകം, ദൂതുമായ് ചാരേ വന്നു…
F അങ്ങകലെ, ആകാശ കോണില്‍ നിന്നും…
താരകം, ദൂതുമായ് ചാരേ വന്നു…
M അതു കണ്ടിട്ടാട്ടിടയര്‍..
ആനന്ദ ചിത്തരായി..
F അതു കണ്ടിട്ടാട്ടിടയര്‍..
ആനന്ദ ചിത്തരായി..
M വെള്ളി നിലാവഴി പിന്‍തുടര്‍ന്നു
F ദിവ്യ പൈതലിന്‍ പിറവിക്കു സാക്ഷിയായ്
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ
—————————————–
M കൂരിരുള്‍ മാറ്റിടും, നീതിയിന്‍ സൂര്യനെ
അത്യുന്നങ്ങളില്‍ കൈവണങ്ങാം
F കൂരിരുള്‍ മാറ്റിടും, നീതിയിന്‍ സൂര്യനെ
അത്യുന്നങ്ങളില്‍ കൈവണങ്ങാം
M രാജാധിരാജനാം, ദിവ്യ സ്വരൂപനെ
സ്‌തുതി ഗീതമോടെ നാം, വരവേറ്റിടാം
F രാജാധിരാജനാം, ദിവ്യ സ്വരൂപനെ
സ്‌തുതി ഗീതമോടെ നാം, വരവേറ്റിടാം
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ
A അങ്ങകലെ, ആകാശ കോണില്‍ നിന്നും…
താരകം, ദൂതുമായ് ചാരേ വന്നു…
—————————————–
F കുളിരാര്‍ന്ന രാവില്‍, തികവാര്‍ന്ന മന്നയായ്
നിത്യമാം ജീവനില്‍ പുല്‍കിടുമ്പോള്‍
M കുളിരാര്‍ന്ന രാവില്‍, തികവാര്‍ന്ന മന്നയായ്
നിത്യമാം ജീവനില്‍ പുല്‍കിടുമ്പോള്‍
F ആരാധ്യ നാഥനെ, സ്‌നേഹ സ്വരൂപനെ
സ്‌തുതി ഗീതമോടെ നാം വരവേറ്റിടാം
M ആരാധ്യ നാഥനെ, സ്‌നേഹ സ്വരൂപനെ
സ്‌തുതി ഗീതമോടെ നാം വരവേറ്റിടാം
A അങ്ങകലെ, ആകാശ കോണില്‍ നിന്നും…
താരകം, ദൂതുമായ് ചാരേ വന്നു…
F അതു കണ്ടിട്ടാട്ടിടയര്‍..
ആനന്ദ ചിത്തരായി..
M അതു കണ്ടിട്ടാട്ടിടയര്‍..
ആനന്ദ ചിത്തരായി..
F വെള്ളി നിലാവഴി പിന്‍തുടര്‍ന്നു
M ദിവ്യ പൈതലിന്‍ പിറവിക്കു സാക്ഷിയായ്
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ
A ഹോ… ഗ്ലോറിയാ
ഹാ… ഹല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അങ്ങകലെ, ആകാശ കോണില്‍ നിന്നും താരകം, ദൂതുമായ് ചാരേ വന്നു... Angakale Aakasha Konil Ninnum Lyrics | Angakale Aakasha Konil Ninnum Song Lyrics | Angakale Aakasha Konil Ninnum Karaoke | Angakale Aakasha Konil Ninnum Track | Angakale Aakasha Konil Ninnum Malayalam Lyrics | Angakale Aakasha Konil Ninnum Manglish Lyrics | Angakale Aakasha Konil Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angakale Aakasha Konil Ninnum Christian Devotional Song Lyrics | Angakale Aakasha Konil Ninnum Christian Devotional | Angakale Aakasha Konil Ninnum Christian Song Lyrics | Angakale Aakasha Konil Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Angakale, Aakaasha Konil Ninnum...
Thaarakam, Dhoothumaai Chaare Vannu...
Angakale, Aakaasha Konil Ninnum...
Thaarakam, Dhoothumaai Chaare Vannu...

Athu Kandittaattidayar..
Aanandha Chitharaayi..
Athu Kandittaattidayar..
Aanandha Chitharaayi..

Velli Nilaavazhi Pinthudarnnu
Divya Paithalin Piravikku Saakshiyaai

Ho... Gloriyaa
Ha... Halleluyyaa
Ho... Gloriyaa
Ha... Halleluyyaa

-----

Koorirul Maattidum, Neethiyin Sooryane
Athyunnangalil Kaivanangaam
Koorirul Maattidum, Neethiyin Sooryane
Athyunnangalil Kaivanangaam

Rajadhirajanaam, Divya Swaroopane
Sthuthi Geethamode Naam, Varavettidaam
Rajadhirajanaam, Divya Swaroopane
Sthuthi Geethamode Naam, Varavettidaam

Ho... Gloriyaa
Ha... Halleluyyaa
Ho... Gloriyaa
Ha... Halleluyyaa

Angakale, Aakasha Konil Ninnum...
Tharakam, Dhoothumaai Chaare Vannu...

-----

Kuliraarnna Raavil, Thikavaarnna Mannayaai
Nithyamaam Jeevanil Pulkidumbol
Kuliraarnna Raavil, Thikavaarnna Mannayaai
Nithyamaam Jeevanil Pulkidumbol

Aaradhya Nadhane, Sneha Swaroopane
Sthuthi Geethamode Naam Varavettidaam
Aaradhya Nadhane, Sneha Swaroopane
Sthuthi Geethamode Naam Varavettidaam

Angakale, Aakaasha Konil Ninnum...
Thaarakam, Dhoothumaai Chaare Vannu...

Athu Kandittaattidayar..
Aanandha Chitharaayi..
Athu Kandittaattidayar..
Aanandha Chitharaayi..

Velli Nilaavazhi Pinthudarnnu
Divya Paithalin Piravikku Saakshiyaai

Ho... Gloriyaa
Ha... Halleluyyaa
Ho... Gloriyaa
Ha... Halleluyyaa

Ho... Gloriyaa
Ha... Halleluyyaa
Ho... Gloriyaa
Ha... Halleluyyaa

Angakale Angu Akale Aakasha Konil Ninnum Aakashakonil Tharakam Thaarakam


Media

If you found this Lyric useful, sharing & commenting below would be Extraordinary!
  1. Benedict Jomy

    December 8, 2023 at 12:02 AM

    Thank you so much

Your email address will not be published. Required fields are marked *





Views 5263.  Song ID 12288


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.