Malayalam Lyrics

| | |

A A A

My Notes
R അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
A ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്ക് ശാന്തിയുമേ
🎵🎵🎵
M അങ്ങയെ ഞങ്ങള്‍ സ്‌തുതിക്കുന്നു
അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
ആരാധിച്ചങ്ങയെ വാഴ്‌ത്തുന്നു
ദിവ്യ മഹിമകള്‍ പാടുന്നു
F അങ്ങേ മഹാ മഹിമയ്‌ക്കിതാ
നന്ദി ചൊല്ലുന്നിവര്‍ താഴ്‌മയായ്
ദൈവമേ, കര്‍ത്താവാം അങ്ങയെ
വാഴ്‌ത്തുന്നു സ്വര്‍ലോക രാജനെ
—————————————–
M സര്‍വ്വൈക ശക്തനാം ദൈവമേ
താതനാമങ്ങയെ വാഴ്‌ത്തുന്നു
ഏകാത്മജാ ദേവസൂനുവേ
കര്‍ത്താവാം ശ്രീയേശു ക്രിസ്‌തുവേ
F ദൈവമേ, കര്‍ത്താവാം അങ്ങയെ
വാഴ്‌ത്തുന്നു ദൈവത്തിന്‍ കുഞ്ഞാടേ
താതനാം ദൈവത്തിന്‍ സൂനുവേ
അങ്ങയെ വാഴ്‌ത്തി സ്‌തുതിക്കുന്നു
—————————————–
M ലോകത്തിന്‍ പാപ നിഹന്താവേ
കാരുണ്യം തൂകണേ ഞങ്ങളില്‍
ലോകത്തിന്‍ പാപ നിഹന്താവേ
ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണേ
F നിത്യപിതാവിന്റെ പാര്‍ശ്വത്തില്‍
നേര്‍ വലം ഭാഗത്തിരുന്നിടും
ഞങ്ങള്‍ തന്‍ രക്ഷകനേശുവേ,
കാരുണ്യം തൂകണേ ഞങ്ങളില്‍
—————————————–
M സത്യ സ്വരൂപന്‍ പിതാവു തന്‍
നിത്യ മഹിമാവിന്‍ തേജസ്സില്‍
പാവനാത്മാവു തന്‍ ഐക്യത്തില്‍
വാഴുന്ന ക്രിസ്‌തുവാം യേശുവേ
F അങ്ങു മാത്രം പരിപാവനന്‍
അങ്ങു താന്‍ ഏകനാം നാഥനും
അങ്ങു മാത്രം പരമോന്നതന്‍
ത്രിത്വൈക ദൈവ മഹത്വത്തില്‍
A ആമ്മേന്‍.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Angaye Njangal Sthuthikkunnu | അങ്ങയെ ഞങ്ങള്‍ സ്‌തുതിക്കുന്നു അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു ആരാധിച്ചങ്ങയെ വാഴ്‌ത്തുന്നു Angaye Njangal Sthuthikkunnu Lyrics | Angaye Njangal Sthuthikkunnu Song Lyrics | Angaye Njangal Sthuthikkunnu Karaoke | Angaye Njangal Sthuthikkunnu Track | Angaye Njangal Sthuthikkunnu Malayalam Lyrics | Angaye Njangal Sthuthikkunnu Manglish Lyrics | Angaye Njangal Sthuthikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angaye Njangal Sthuthikkunnu Christian Devotional Song Lyrics | Angaye Njangal Sthuthikkunnu Christian Devotional | Angaye Njangal Sthuthikkunnu Christian Song Lyrics | Angaye Njangal Sthuthikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunathangalil Daivathinu Mahathwam
Bhoomiyil Sanmanassullorkku Shaanthiyume

🎵🎵🎵

Angaye Njangal Sthuthikkunnu
Angaye Njangal Pukazhthunnu
Aaraadhichangaye Vaazhthunnu
Divya Mahimakal Paadunnu

Ange Mahaa Mahimaikkithaa
Nandi Chollunnivar Thaazhmayaai
Daivame, Karthavaam Angaye
Vaazhthunnu Swarloka Raajane

-----

Sarvvaika Shakthanaam Dhaivame
Thaathanaamangaye Vaazhthunnu
Ekaathmajaa Deva Soonuve
Karthavaam Shreeyeshu Kristhuve

Daivame, Karthavaam Angaye
Vaazhthunnu Dhaivathin Kunjaade
Thaathanaam Dhaivathin Soonuve
Angaye Vaazhthi Sthuthikkunnu

-----

Lokathin Paapa Nihanthaave
Kaarunyam Thookane Njangalil
Lokathin Paapa Nihanthaave
Njangal Than Praarthana Kelkkane

Nithya Pithavinte Paarshvathil
Ner Valam Bhaagathirunnidum
Njangal Than Rakshakaneshuve,
Karunyam Thookane Njangalil

-----

Sathya Swaroopan Pithavu Than
Nithya Mahimaavin Thejassil
Paavanaathmaavu Than Aikyathil
Vaazhunna Kristhuvaam Yeshuve

Angu Maathram Paripaavanan
Angu Thaan Ekanaam Nadhanum
Angu Maathram Paramonnathan
Thrithvaika Dhaiva Mahathvathil

Aammen.

Daivathinu Dhaivathinu Deivathinu Dheivathinu


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1234.  Song ID 11673


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.