Malayalam Lyrics

| | |

A A A

My Notes
M അങ്ങേ.. ആരാധിക്കുന്നേ..
അങ്ങേ.. സ്‌നേഹിച്ചീടുന്നേ..
F അങ്ങേ.. ആരാധിക്കുന്നേ..
അങ്ങേ.. സ്‌നേഹിച്ചീടുന്നേ..
—————————————–
M എല്ലാ ആരാധനയും
എല്ലാ സ്‌തോത്രങ്ങളും
എല്ലാ ഹാല്ലേലുയ്യായും
എന്റെ യേശുവിന്
F എല്ലാ ആരാധനയും
എല്ലാ സ്‌തോത്രങ്ങളും
എല്ലാ ഹാല്ലേലുയ്യായും
എന്റെ പ്രാണപ്രിയന്
M സ്‌തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
അങ്ങേപോല്‍ ആവില്ലേ
F സ്‌തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
അങ്ങേപോല്‍ ആവില്ലേ
A അങ്ങേ.. ആരാധിക്കുന്നേ..
അങ്ങേ.. സ്‌നേഹിച്ചീടുന്നേ..
A അങ്ങേ.. ആരാധിക്കുന്നേ..
അങ്ങേ.. സ്‌നേഹിച്ചീടുന്നേ..
—————————————–
F എന്റെ ആദ്യ പ്രേമമേ
എത്ര വാത്സല്യമേ
സ്‌നേഹ പുഷ്‌പമേകുവാന്‍
ചങ്കു തുറന്നവനെ
M എന്റെ ആദ്യ പ്രേമമേ
എത്ര വാത്സല്യമേ
സ്‌നേഹ പുഷ്‌പമേകുവാന്‍
ചങ്കു തുറന്നവനെ
F സ്‌തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
അങ്ങേപോല്‍ ആവില്ലേ
M സ്‌തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
അങ്ങേപോല്‍ ആവില്ലേ
A അങ്ങേ.. ആരാധിക്കുന്നേ..
അങ്ങേ.. സ്‌നേഹിച്ചീടുന്നേ..
A അങ്ങേ.. ആരാധിക്കുന്നേ..
അങ്ങേ.. സ്‌നേഹിച്ചീടുന്നേ..
A ഹാല്ലേല്‍.. ഹാല്ലേലൂയ്യാ..
ഹാല്ലേല്‍.. ഹാല്ലേലൂയ്യാ..
A ഹാല്ലേല്‍.. ഹാല്ലേലൂയ്യാ..
യേശുവേ.. ആരാധനാ..
—————————————–
M മഹിമയില്‍.. വാണീടും..
യേശുവേ.. ആരാധന..
F മഹത്വമായ്.. നിറഞ്ഞിടും..
യേശുവേ.. ആരാധനാ..
A മഹിമയില്‍.. വാണീടും..
യേശുവേ.. ആരാധനാ……
A സ്‌തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
അങ്ങേപോല്‍ ആവില്ലേ
A സ്‌തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും
അങ്ങേപോല്‍ ആവില്ലേ
A യേശുവേ.. ആരാധനാ..
യേശുവേ.. ആരാധനാ..
A യേശുവേ.. ആരാധനാ..
യേശുവേ.. ആരാധനാ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അങ്ങേ.. ആരാധിക്കുന്നേ.. അങ്ങേ.. സ്‌നേഹിച്ചീടുന്നേ.. Ange Aaradhikkunne Lyrics | Ange Aaradhikkunne Song Lyrics | Ange Aaradhikkunne Karaoke | Ange Aaradhikkunne Track | Ange Aaradhikkunne Malayalam Lyrics | Ange Aaradhikkunne Manglish Lyrics | Ange Aaradhikkunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ange Aaradhikkunne Christian Devotional Song Lyrics | Ange Aaradhikkunne Christian Devotional | Ange Aaradhikkunne Christian Song Lyrics | Ange Aaradhikkunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ange.. Aaraadhikkunne..
Ange.. Snehicheedunne..
Ange.. Aaraadhikkunne..
Ange.. Snehicheedunne..

-----

Ellaa Aaraadhanayum
Ellaa Sthothrangalum
Ellaa Haalleluyyaayum
Ente Yeshuvinu

Ellaa Aaraadhanayum
Ellaa Sthothrangalum
Ellaa Haalleluyyaayum
Ente Praanapriyanu

Sthuthi Ethra Chonnaalum
Mathiyaavilleshuve
Swarggaadhi Swarggavum
Angepol Aaville

Sthuthi Ethra Chonnaalum
Mathiyaavilleshuve
Swarggaadhi Swarggavum
Angepol Aaville

Ange.. Aaraadhikkunne..
Ange.. Snehicheedunne..
Ange.. Aaraadhikkunne..
Ange.. Snehicheedunne..

-----

Ente Aadhya Premame
Ethra Vaalsalyame
Sneha Pushpamekuvaan
Chanku Thurannavane

Ente Aadhya Premame
Ethra Vaalsalyame
Sneha Pushpamekuvaan
Chanku Thurannavane

Sthuthi Ethra Chonnaalum
Mathiyaavilleshuve
Swarggaadhi Swarggavum
Angepol Aaville

Sthuthi Ethra Chonnaalum
Mathiyaavilleshuve
Swarggaadhi Swarggavum
Angepol Aaville

Ange.. Aaraadhikkunne..
Ange.. Snehicheedunne..
Ange.. Aaraadhikkunne..
Ange.. Snehicheedunne..

Haallel.. Haallelooyyaa..
Haallel.. Haallelooyyaa..
Haallel.. Haallelooyyaa..
Yeshuve.. Aaradhanaa..

-----

Mahimayil.. Vaaneedum..
Yeshuve.. Aaraadhana..
Mahathwamaay.. Niranjidum..
Yeshuve.. Aaraadhanaa..

Mahimayil.. Vaaneedum..
Yeshuve.. Aaraadhanaa……

Sthuthi Ethra Chonnaalum
Mathiyaavilleshuve
Swarggaadhi Swarggavum
Angepol Aaville

Sthuthi Ethra Chonnaalum
Mathiyaavilleshuve
Swarggaadhi Swarggavum
Angepol Aaville

Yeshuve.. Aaraadhanaa..
Yeshuve.. Aaraadhanaa..
Yeshuve.. Aaraadhanaa..
Yeshuve.. Aaraadhanaa..

Ange Aaradhikkunne Ange Snehicheedunne Snehichidunne Aaradhana


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 693.  Song ID 13620


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.