Malayalam Lyrics

| | |

A A A

My Notes
M അങ്ങേ മാത്രം നോക്കുന്നു
അങ്ങില്‍ മാത്രം ചാരുന്നു
M സ്വന്തമായിട്ടൊന്നുമേ
ചെയുവാന്‍ പ്രാപ്‌തനല്ല ഞാന്‍
A സ്വന്തമായിട്ടൊന്നുമേ
ചെയുവാന്‍ പ്രാപ്‌തനല്ല ഞാന്‍
F അങ്ങേ ആശ്രയിക്കുന്നു
അങ്ങില്‍ ഞാന്‍ വീഴുന്നു
F സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍
A സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍
—————————————–
F അങ്ങില്‍ ഞാന്‍ മറയുന്നു
അങ്ങില്‍ ഞാന്‍ താഴുന്നു
F സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍
A സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍
M അങ്ങില്‍ വിശ്വസിക്കുന്നു
അങ്ങില്‍ ജീവിച്ചിടുന്നു
M സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍
A സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍
F അങ്ങേ പോലെ, യോഗ്യനെ
ആരുമില്ലേ, യേശുവേ
M ആരാധ്യനെ, നീ മാത്രമേ
എന്നെന്നുമേ, എന്‍ യേശുവേ
A സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍
A സ്വന്തമായിട്ടൊന്നുമേ
ചെയ്യുവാന്‍ പ്രാപ്‌തനല്ല ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അങ്ങേ മാത്രം നോക്കുന്നു അങ്ങില്‍ മാത്രം ചാരുന്നു Ange Mathram Nokkunnu Lyrics | Ange Mathram Nokkunnu Song Lyrics | Ange Mathram Nokkunnu Karaoke | Ange Mathram Nokkunnu Track | Ange Mathram Nokkunnu Malayalam Lyrics | Ange Mathram Nokkunnu Manglish Lyrics | Ange Mathram Nokkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ange Mathram Nokkunnu Christian Devotional Song Lyrics | Ange Mathram Nokkunnu Christian Devotional | Ange Mathram Nokkunnu Christian Song Lyrics | Ange Mathram Nokkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ange Maathram Nokkunnu
Angil Maathram Chaarunnu
Swanthamaayittonnume
Cheyuvaan Praapthanalla Njan
Swanthamaayittonnume
Cheyuvaan Praapthanalla Njan

Ange Aashrayikkunnu
Angil Njan Veezhunnu
Swanthamaayittonnume
Cheyyuvaan Praapthanalla Njan
Swanthamaayittonnume
Cheyyuvaan Praapthanalla Njan

-----

Angil Njan Marayunnu
Angil Njan Thaazhunnu
Swanthamaayittonnume
Cheyyuvaan Praapthanalla Njan
Swanthamaayittonnume
Cheyyuvaan Praapthanalla Njan

Angil Vishwasikkunnu
Angil Jeevichidunnu
Swanthamaayittonnume
Cheyyuvaan Praapthanalla Njan
Swanthamaayittonnume
Cheyyuvaan Praapthanalla Njan

Ange Pole, Yogyane
Aarumille, Yeshuve
Aaradhyane, Nee Mathrame
Ennennume, En Yeshuve

Swanthamayittonnume
Cheyuvaan Prapthanalla Njaan
Swanthamayittonnume
Cheyuvaan Prapthanalla Njaan

Ange Mathram Nokkunnu Charunnu Chaarunnu Angil Maathram


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 98.  Song ID 14081


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.