Malayalam Lyrics

| | |

A A A

My Notes
M അങ്ങേ സമാധാന ദൂതനായ് നാഥാ
കനിവോടെന്നെ അയക്കേണമേ
അങ്ങേ സ്‌നേഹ സുധാരസമൊഴുകും
ഒരു കൊച്ചു ചാലായ് ഞാന്‍ വളര്‍ന്നിടട്ടെ
F അങ്ങേ സമാധാന ദൂതനായ് നാഥാ
കനിവോടെന്നെ അയക്കേണമേ
അങ്ങേ സ്‌നേഹ സുധാരസമൊഴുകും
ഒരു കൊച്ചു ചാലായ് ഞാന്‍ വളര്‍ന്നിടട്ടെ
—————————————–
M വിദ്വേഷ ഹൃത്തില്‍, സ്‌നേഹം വിതയ്‌ക്കാനും
തിന്മ ചെയ്‌വോര്‍ക്കെല്ലാം, മാപ്പു നല്‍കീടാനും
സംശയഗ്രസ്‌തരെ, നേരെ നയിക്കാനും
ദൂതുമായെന്നെ അയക്കേണമേ
ദൂതുമായെന്നെ അയക്കേണമേ
A അങ്ങേ സമാധാന ദൂതനായ് നാഥാ
കനിവോടെന്നെ അയക്കേണമേ
അങ്ങേ സ്‌നേഹ സുധാരസമൊഴുകും
ഒരു കൊച്ചു ചാലായ് ഞാന്‍ വളര്‍ന്നിടട്ടെ
—————————————–
F നൈരാശ്യ ഹൃത്തില്‍, ആശ വിതയ്‌ക്കാനും
അന്ധകാരത്തില്‍, പ്രകാശം പരത്താനും
സന്താപ ഹൃത്തില്‍, സന്തോഷം പകരാനും
ദൂതുമായെന്നെ അയക്കേണമേ
ദൂതുമായെന്നെ അയക്കേണമേ
A അങ്ങേ സമാധാന ദൂതനായ് നാഥാ
കനിവോടെന്നെ അയക്കേണമേ
അങ്ങേ സ്‌നേഹ സുധാരസമൊഴുകും
ഒരു കൊച്ചു ചാലായ് ഞാന്‍ വളര്‍ന്നിടട്ടെ
—————————————–
M ആശ്വാസം തേടാതെ, ആശ്വസിപ്പിക്കാനും
അംഗീകാരം തിരയാതെ, അംഗീകരിക്കാനും
സ്‌നേഹിക്കപ്പെടാതെയും, സ്‌നേഹിച്ചിടാനും
ദൂതുമായെന്നെ അയക്കേണമേ
ദൂതുമായെന്നെ അയക്കേണമേ
A അങ്ങേ സമാധാന ദൂതനായ് നാഥാ
കനിവോടെന്നെ അയക്കേണമേ
അങ്ങേ സ്‌നേഹ സുധാരസമൊഴുകും
ഒരു കൊച്ചു ചാലായ് ഞാന്‍ വളര്‍ന്നിടട്ടെ
—————————————–
F നല്‍കുമ്പോഴാണു, ലഭിക്കുന്നതെന്നും
ക്ഷമിക്കുമ്പോള്‍ മാത്രം, ക്ഷമിക്കപ്പെടുമെന്നും
മരിക്കുമ്പോഴാണു, ജനിക്കുന്നതെന്നും
ദൂതനാമെന്നെ പഠിപ്പിക്കണമേ
ദൂതനാമെന്നെ പഠിപ്പിക്കണമേ
A അങ്ങേ സമാധാന ദൂതനായ് നാഥാ
കനിവോടെന്നെ അയക്കേണമേ
അങ്ങേ സ്‌നേഹ സുധാരസമൊഴുകും
ഒരു കൊച്ചു ചാലായ് ഞാന്‍ വളര്‍ന്നിടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ange Samadhana Dhoothanayi Nadha | അങ്ങേ സമാധാന ദൂതനായ് നാഥാ കനിവോടെന്നെ അയക്കേണമേ Ange Samadhana Dhoothanayi Nadha Lyrics | Ange Samadhana Dhoothanayi Nadha Song Lyrics | Ange Samadhana Dhoothanayi Nadha Karaoke | Ange Samadhana Dhoothanayi Nadha Track | Ange Samadhana Dhoothanayi Nadha Malayalam Lyrics | Ange Samadhana Dhoothanayi Nadha Manglish Lyrics | Ange Samadhana Dhoothanayi Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ange Samadhana Dhoothanayi Nadha Christian Devotional Song Lyrics | Ange Samadhana Dhoothanayi Nadha Christian Devotional | Ange Samadhana Dhoothanayi Nadha Christian Song Lyrics | Ange Samadhana Dhoothanayi Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ange Samadhana Dhoothanaai Nadha
Kanivodenne Ayakkename
Ange Sneha Sudhaarasam Ozhukum
Oru Kochu Chaalaai Njan Valarnnidatte

Ange Samadhana Dhoothanaai Nadha
Kanivodenne Ayakkename
Ange Sneha Sudhaarasam Ozhukum
Oru Kochu Chaalaai Njan Valarnnidatte

-----

Vidhvesha Hruthil, Sneham Vithaikkaanum
Thinma Cheyvorkkellaam, Maappu Nalkeedaanum
Samshayagrasthare, Nere Nayikkaanum
Dhoothumaayenne Ayakkename
Dhoothumaayenne Ayakkename

Ange Samadhana Dhoothanaai Nadha
Kanivodenne Ayakkename
Ange Sneha Sudhaarasam Ozhukum
Oru Kochu Chaalaai Njan Valarnnidatte

-----

Nairaashya Hruthil, Aasha Vithaikkaanum
Andhakaarathil, Prakaasham Parathaanum
Santhaapa Hruthil, Santhosham Pakaraanum
Dhoothumaayenne Ayakkename
Dhoothumaayenne Ayakkename

Ange Samadhana Dhoothanaai Nadha
Kanivod Enne Ayakkename
Ange Sneha Sudhaarasam Ozhukum
Oru Kochu Chaalaai Njan Valarnnidatte

-----

Aashwaasam Thedaathe, Aashvasippikkaanum
Aamgeekaaram Thirayaathe, Aamgeekarikkaanum
Snehikkappedaatheyum, Snehichidaanum
Dhoothumaayenne Ayakkename
Dhoothumaayenne Ayakkename

Ange Samadhana Dhoothanaai Nadha
Kanivodenne Ayakkename
Ange Sneha Sudhaarasam Ozhukum
Oru Kochu Chaalaai Njan Valarnnidatte

-----

Nalkumbozhaanu, Labhikkunnathennum
Kshamikkumbol Maathram, Kshamikkappedumennum
Marikkumbozhaanu, Janikkunnathennum
Dhoothanaam Enne Padippikkaname
Dhoothanaam Enne Padippikkaname

Ange Samadhana Dhoothanaai Nadha
Kanivodenne Ayakkename
Ange Sneha Sudhaarasam Ozhukum
Oru Kochu Chaalaai Njan Valarnnidatte

Ange Samadhana Samathana Dhoothanayi Doothanayi Dhoothanaayi Doothanaayi Dhoothanai Doothanai Dhoothanaai Doothanaai Nadha Natha


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 532.  Song ID 10663


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.