Malayalam Lyrics

| | |

A A A

My Notes
M അങ്ങെനിക്കേകുന്ന സഹനം
അനുഗ്രഹ വഴിയാക്കുവാനായി
കരുണാമയാ നിന്റെ കൃപയേകണേ
തളരാതിരിക്കട്ടെ മേലില്‍
F അങ്ങെനിക്കേകുന്ന സഹനം
അനുഗ്രഹ വഴിയാക്കുവാനായി
കരുണാമയാ നിന്റെ കൃപയേകണേ
തളരാതിരിക്കട്ടെ മേലില്‍
—————————————–
M കാറ്റേറ്റു തളരാതെ കഴുകന്‍
വീണ്ടും ഉയരത്തില്‍ പറക്കും
F കാറ്റേറ്റു തളരാതെ കഴുകന്‍
വീണ്ടും ഉയരത്തില്‍ പറക്കും
M അതുപോലെ ഞാനും, സഹന കാറ്റില്‍
കൃപയുടെ ആകാശത്തുയര്‍ന്നീടുമേ
F അതുപോലെ ഞാനും, സഹന കാറ്റില്‍
കൃപയുടെ ആകാശത്തുയര്‍ന്നീടുമേ
A അങ്ങെനിക്കേകുന്ന സഹനം
—————————————–
F എരിതീയില്‍ ഉരുകുന്ന സ്വര്‍ണ്ണം
കറനീങ്ങി സംശുദ്ധി നേടും
M എരിതീയില്‍ ഉരുകുന്ന സ്വര്‍ണ്ണം
കറനീങ്ങി സംശുദ്ധി നേടും
F അതുപോലെ ഞാനും, സഹന തീയില്‍
കറനീങ്ങി സംശുദ്ധി നേടിടുമേ
M അതുപോലെ ഞാനും, സഹന തീയില്‍
കറനീങ്ങി സംശുദ്ധി നേടിടുമേ
A അങ്ങെനിക്കേകുന്ന സഹനം
അനുഗ്രഹ വഴിയാക്കുവാനായി
കരുണാമയാ നിന്റെ കൃപയേകണേ
തളരാതിരിക്കട്ടെ മേലില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Angenikkekunna Sahanam | അങ്ങെനിക്കേകുന്ന സഹനം അനുഗ്രഹ വഴിയാക്കുവാനായി Angenikkekunna Sahanam Lyrics | Angenikkekunna Sahanam Song Lyrics | Angenikkekunna Sahanam Karaoke | Angenikkekunna Sahanam Track | Angenikkekunna Sahanam Malayalam Lyrics | Angenikkekunna Sahanam Manglish Lyrics | Angenikkekunna Sahanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angenikkekunna Sahanam Christian Devotional Song Lyrics | Angenikkekunna Sahanam Christian Devotional | Angenikkekunna Sahanam Christian Song Lyrics | Angenikkekunna Sahanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Angenikkekunna Sahanam
Anugraha Vazhiyakkuvanaayi
Karunamaya Ninte Krupayekane
Thalarathirikkatte Melil

Angenikkekunna Sahanam
Anugraha Vazhiyakkuvanaayi
Karunamaya Ninte Krupayekane
Thalarathirikkatte Melil

-----

Kaattettu Thalarathe Kazhukan
Veendum Uyarathil Parakkum
Kaattettu Thalarathe Kazhukan
Veendum Uyarathil Parakkum

Athupole Njanum, Sahana Kaattil
Krupayude Aakashath Uyarnneedume
Athupole Njanum, Sahana Kaattil
Krupayude Aakashath Uyarnneedume

Angenikkekunna Sahanam

-----

Eritheeyil Urukunna Swarnnam
Kara Neengi Samshudhi Nedum
Eritheeyil Urukunna Swarnnam
Kara Neengi Samshudhi Nedum

Athupole Njanum, Sahana Theeyil
Kara Neengi Samshudhi Nedidume
Athupole Njanum, Sahana Theeyil
Kara Neengi Samshudhi Nedidume

Angenikkekunna Sahanam
Anugraha Vazhiyakkuvanaayi
Karunamaya Ninte Krupayekane
Thalarathirikkatte Melil

Angenikkekunna Angenikekunna Angu Enikkekunna Enikekunna Enikku Ekunna Angenikku Sahanam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 611.  Song ID 9862


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.