Malayalam Lyrics
My Notes
M | അങ്ങേ പോലെ, ആയി തീരാന്‍ അങ്ങേ മാത്രം, സ്‌നേഹിച്ചീടാന്‍ |
F | അര്‍പ്പിക്കുന്നു, സമസ്‌തവും ഞാന്‍ അത്യുന്നതാ, തൃപ്പാദത്തില്‍ |
A | അര്‍പ്പിക്കുന്നു, സമസ്‌തവും ഞാന്‍ അത്യുന്നതാ, തൃപ്പാദത്തില്‍ |
A | യേശുവേ എന്‍ പ്രാണനാഥാ ജീവന്‍ തന്ന സ്‌നേഹനാഥാ |
A | എന്നെ നന്നായ്, അറിയുന്ന എന്റെ ആത്മ നാഥനെ |
A | എന്നെ നന്നായ്, അറിയുന്ന എന്റെ ആത്മ നാഥനെ |
—————————————– | |
M | വിശ്വമോഹങ്ങള്‍, എല്ലാം വെടിഞ്ഞ് സ്വയം ഭാവങ്ങള്‍, എല്ലാം ത്യജിച്ചു |
F | ക്രൂശില്‍ മാത്രം, നോക്കി കൊണ്ട് യാത്ര ചെയ്യും, നിന്‍ പാതയില്‍ |
A | ക്രൂശില്‍ മാത്രം, നോക്കി കൊണ്ട് യാത്ര ചെയ്യും, നിന്‍ പാതയില്‍ |
A | യേശുവേ എന്‍ പ്രാണനാഥാ ജീവന്‍ തന്ന സ്‌നേഹനാഥാ |
A | എന്നെ നന്നായ്, അറിയുന്ന എന്റെ ആത്മനാഥനെ |
A | എന്നെ നന്നായ്, അറിയുന്ന എന്റെ ആത്മനാഥനെ |
—————————————– | |
F | എന്റെതെല്ലാം, നാഥന്‍ ദാനം ധനം ബലവും, മഹിമയെല്ലാം |
M | ലോകം നല്‍കും, പേരു വേണ്ടാ പ്രാണപ്രിയന്‍, കൂടെ മതി |
A | ലോകം നല്‍കും, പേരു വേണ്ടാ പ്രാണപ്രിയന്‍, കൂടെ മതി |
A | യേശുവേ എന്‍ പ്രാണനാഥാ ജീവന്‍ തന്ന സ്‌നേഹനാഥാ |
A | എന്നെ നന്നായ്, അറിയുന്ന എന്റെ ആത്മ നാഥനെ |
A | എന്നെ നന്നായ്, അറിയുന്ന എന്റെ ആത്മ നാഥനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Angepole Aayitheeran | അങ്ങേ പോലെ, ആയി തീരാന്‍ അങ്ങേ മാത്രം, സ്‌നേഹിച്ചീടാന്‍ Angepole Aayitheeran Lyrics | Angepole Aayitheeran Song Lyrics | Angepole Aayitheeran Karaoke | Angepole Aayitheeran Track | Angepole Aayitheeran Malayalam Lyrics | Angepole Aayitheeran Manglish Lyrics | Angepole Aayitheeran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angepole Aayitheeran Christian Devotional Song Lyrics | Angepole Aayitheeran Christian Devotional | Angepole Aayitheeran Christian Song Lyrics | Angepole Aayitheeran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ange Maathram, Snehicheedaan
Arppikkunnu, Samasthavum Njan
Athyunnathaa, Thruppaadhathil
Arppikkunnu, Samasthavum Njan
Athyunnathaa, Thruppaadhathil
Yeshuve En Praana Nadha
Jeevan Thanna Sneha Nadha
Enne Nannaai, Ariyunna
Ente Aathma Nadhane
Enne Nannaai, Ariyunna
Ente Aathma Nadhane
-----
Vishwa Mohangal, Ellaam Vedinju
Swayam Bhaavangal, Ellaam Thyajichu
Krooshil Maathram, Nokki Kondu
Yaathra Cheyyum, Nin Paathayil
Krooshil Maathram, Nokki Kondu
Yaathra Cheyyum, Nin Paathayil
Yeshuve En Prananadha
Jeevan Thanna Sneha Nadha
Enne Nannaai, Ariyunna
Ente Aathma Nadhane
Enne Nannaai, Ariyunna
Ente Aathma Nadhane
-----
Entethellaam, Nadhan Dhaanam
Dhanam Balavum, Mahimayellaam
Lokam Nalkum, Peru Vendaa
Praana Priyan, Koode Mathi
Lokam Nalkum, Peru Vendaa
Praana Priyan, Koode Mathi
Yeshuve En Praananadha
Jeevan Thanna Sneha Nadha
Enne Nannaai, Ariyunna
Ente Aathma Nadhane
Enne Nannaai, Ariyunna
Ente Aathma Nadhane
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet