Malayalam Lyrics

| | |

A A A

My Notes
M ​അങ്ങേപോലെന്‍​ ദൈവമേ, ​ആരുള്ളീ ലോകേ
അങ്ങിലല്ലാതെ വേറെയില്ലെന്‍ ആശ്രയം
അങ്ങില്‍ മാത്രം ചാരുന്നെന്‍ പ്രാണ പ്രിയനെ
അങ്ങു മാത്രമാണെന്നും എന്റെ സര്‍വ്വസ്വം
F ​അങ്ങേപോലെന്‍​ ദൈവമേ, ​ആരുള്ളീ ലോകേ
അങ്ങിലല്ലാതെ വേറെയില്ലെന്‍ ആശ്രയം
അങ്ങില്‍ മാത്രം ചാരുന്നെന്‍ പ്രാണ പ്രിയനെ
അങ്ങു മാത്രമാണെന്നും എന്റെ സര്‍വ്വസ്വം
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ
—————————————–
M എന്നെ മുറ്റുമായ് ഞാന്‍ സമര്‍പ്പിക്കുന്നെ
നിന്‍ വചനത്താല്‍ എന്നെ കഴുകേണമേ
നിന്റെ ഹിതം പോല്‍ എന്നെ നടത്തേണമേ
ശുദ്ധാത്മാവിനാല്‍ എന്നെ നിറയ്‌ക്കേണമേ
F എന്നെ മുറ്റുമായ് ഞാന്‍ സമര്‍പ്പിക്കുന്നെ
നിന്‍ വചനത്താല്‍ എന്നെ കഴുകേണമേ
നിന്റെ ഹിതം പോല്‍ എന്നെ നടത്തേണമേ
ശുദ്ധാത്മാവിനാല്‍ എന്നെ നിറയ്‌ക്കേണമേ
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ
—————————————–
F നിന്‍ വഴികളില്‍ ഞാന്‍ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമേ
വിശ്വാസത്തില്‍ എന്നെ ഉറപ്പിക്കുവാന്‍
ക്രിസ്‌തു എന്ന പാറയില്‍ നിര്‍ത്തീടേണമേ
M നിന്‍ വഴികളില്‍ ഞാന്‍ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമേ
വിശ്വാസത്തില്‍ എന്നെ ഉറപ്പിക്കുവാന്‍
ക്രിസ്‌തു എന്ന പാറയില്‍ നിര്‍ത്തീടേണമേ
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ
A ആരാധനാ അങ്ങേയ്‌ക്കാരാധനാ
എന്നേശുവേ അങ്ങേയ്‌ക്കാരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അങ്ങേപോലെന്‍​ ദൈവമേ, ​ആരുള്ളീ ലോകേ അങ്ങിലല്ലാതെ വേറെയില്ലെന്‍ ആശ്രയം അങ്ങില്‍ മാത്രം ചാരുന്നെന്‍ പ്രാണ പ്രിയനെ Angepolen Daivame Arullee Lokhe Lyrics | Angepolen Daivame Arullee Lokhe Song Lyrics | Angepolen Daivame Arullee Lokhe Karaoke | Angepolen Daivame Arullee Lokhe Track | Angepolen Daivame Arullee Lokhe Malayalam Lyrics | Angepolen Daivame Arullee Lokhe Manglish Lyrics | Angepolen Daivame Arullee Lokhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Angepolen Daivame Arullee Lokhe Christian Devotional Song Lyrics | Angepolen Daivame Arullee Lokhe Christian Devotional | Angepolen Daivame Arullee Lokhe Christian Song Lyrics | Angepolen Daivame Arullee Lokhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Angepolen Daivame, Aarullee Loke
Angilallaathe Vereyillen Aashrayam
Angil Maathram Chaarunnen Prana Priyane
Angu Maathramaanennum Ente Sarvvaswam

Angepolen Daivame, Aarullee Loke
Angilallaathe Vereyillen Aashrayam
Angil Mathram Charunnen Praana Priyane
Angu Mathramaanennum Ente Sarvaswam

Aaradhanaa Angeikkaaraadhanaa
Enneshuve Angeikkaaraadhanaa
Aaradhanaa Angeikkaaraadhanaa
Enneshuve Angeikkaaraadhanaa

-----

Enne Muttumaai Njan Samarppikkunne
Nin Vachanathaal Enne Kazhukename
Ninte Hitham Pol Enne Nadathename
Shudhaathmaavinaal Enne Niraikkename

Enne Muttumaai Njan Samarppikkunne
Nin Vachanathaal Enne Kazhukename
Ninte Hitham Pol Enne Nadathename
Shudhaathmaavinaal Enne Niraikkename

Aaraadhanaa Angeikkaradhanaa
Enneshuve Angekkaaraadhanaa
Aaraadhanaa Angeikkaradhanaa
Enneshuve Angekkaaraadhanaa

-----

Nin Vazhikalil Njan Nadakkuvaanaai
Vazhi Kaattiyaai Enne Nayikkename
Vishwasathil Enne Urappikkuvaan
Kristhu Enna Paarayil Nirtheedename

Nin Vazhikalil Njan Nadakkuvaanaai
Vazhi Kaattiyaai Enne Nayikkename
Vishwasathil Enne Urappikkuvaan
Kristhu Enna Paarayil Nirtheedename

Aaraadhanaa Angeikkaradhanaa
Enneshuve Angekkaraadhanaa
Aaraadhanaa Angeikkaradhanaa
Enneshuve Angekkaaradhanaa

Aaraadhanaa Angeikkaradhanaa
Enneshuve Angekkaraadhanaa
Aaraadhanaa Angeikkaradhanaa
Enneshuve Angekkaaradhanaa

Angepolen Daivame Arullee Lokhe Ange Pol En Angepol Polen Dhaivame Dheivam Deivame Arulee Aruli Arulli Loke En Yeshuve


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 4114.  Song ID 12646


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.