Malayalam Lyrics

| | |

A A A

My Notes
M അഞ്ചു കല്ലെടുത്തുവച്ചു
F അഞ്ചു കല്ലെടുത്തുവച്ചു
M അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
F അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
M എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
F എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
A അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
A അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
—————————————–
M യോശുവായും കൂട്ടുകാരും
ഏഴു കാഹളങ്ങള്‍ കൈയിലേന്തിയും
F യോശുവായും കൂട്ടുകാരും
ഏഴു കാഹളങ്ങള്‍ കൈയിലേന്തിയും
M കോട്ട ചുറ്റി നടന്നു
ഹേ ഹേ ഹേ
F ഏഴു വട്ടം നടന്നു
ഹോ ഹോ ഹോ
A കോട്ട ചുറ്റി നടന്നു, ഏഴു വട്ടം നടന്നു
ഏഴു വട്ടം ഊതിയപ്പോള്‍ കോട്ട മതില്‍ തകര്‍ന്നു
M എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
F എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
A അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
A അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
A എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
—————————————–
F അഞ്ചപ്പം രണ്ടു മീനും
യേശു വാഴ്‌ത്തിയതു പ്രാര്‍ത്ഥിച്ചപ്പോള്‍
M അഞ്ചപ്പം രണ്ടു മീനും
യേശു വാഴ്‌ത്തിയതു പ്രാര്‍ത്ഥിച്ചപ്പോള്‍
F അയ്യായിരം പേരേ
ഹേ ഹേ ഹേ
M തൃപതരായി തീര്‍ന്നു
ഹോ ഹോ ഹോ
A അയ്യായിരം പേരേ, തൃപതരായി തീര്‍ന്നു
ബാക്കിയപ്പം പന്ത്രണ്ടു കുട്ടകളില്‍ നിറച്ചു
F എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
M എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
A അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
A അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ്
ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത്
A എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
A എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ..
A എ ലെ ലെ ലെ, എ ലെ ലെ ലെ
എ ലെ ലെ ലെ, എ ലെ ലെ ലെ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞു വന്ന ദാവീദ് ഒറ്റയേറു, ദാ കിടക്കണു ഗോലിയാത്ത് Anju Kalleduthuvechu Panju Vanna Daveedh Lyrics | Anju Kalleduthuvechu Panju Vanna Daveedh Song Lyrics | Anju Kalleduthuvechu Panju Vanna Daveedh Karaoke | Anju Kalleduthuvechu Panju Vanna Daveedh Track | Anju Kalleduthuvechu Panju Vanna Daveedh Malayalam Lyrics | Anju Kalleduthuvechu Panju Vanna Daveedh Manglish Lyrics | Anju Kalleduthuvechu Panju Vanna Daveedh Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anju Kalleduthuvechu Panju Vanna Daveedh Christian Devotional Song Lyrics | Anju Kalleduthuvechu Panju Vanna Daveedh Christian Devotional | Anju Kalleduthuvechu Panju Vanna Daveedh Christian Song Lyrics | Anju Kalleduthuvechu Panju Vanna Daveedh MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anchu Kalleduthuvachu
Anchu Kalleduthuvachu

Anchu Kalleduthu Vachu Paanju Vanna Dhaaveedhu
Ottayeru, Dhaa Kidakkanu Goliyaathu
Anchu Kalleduthu Vachu Paanju Vanna Dhaaveedhu
Ottayeru, Dhaa Kidakkanu Goliyaathu

Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..
Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..

Anchu Kalleduthu Vachu Paanju Vanna Dhaaveedhu
Ottayeru, Dhaa Kidakkanu Goliyaathu
Anchu Kalleduthu Vachu Paanju Vanna Dhaaveedhu
Ottayeru, Dhaa Kidakkanu Goliyaathu

-----

Yoshuvaayum Koottukaarum
Ezhu Kaahalangal Kaiyilenthiyum
Yoshuvaayum Koottukaarum
Ezhu Kaahalangal Kaiyilenthiyum

Kotta Chutti Nadannu
He He He
Ezhu Vattam Nadannu
Ho Ho Ho

Kotta Chutti Nadannu, Ezhu Vattam Nadannu
Ezhu Vattam Oothiyappol Kotta Mathil Thakarnnu

Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..
Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..

Anchu Kalleduthuvachu Paanju Vanna Dhaaveedh
Ottayeru, Dhaa Kidakkanu Goliyaath
Anchu Kalleduthuvachu Paanju Vanna Dhaaveedh
Ottayeru, Dhaa Kidakkanu Goliyaath

Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..

-----

Anchappam Randu Meenum
Yeshu Vaazhthiyathu Praarthichappol
Anchappam Randu Meenum
Yeshu Vaazhthiyathu Praarthichappol

Ayyaayiram Pere
He He He
Thrupatharaayi Theernnu
Ho Ho Ho

Ayyaayiram Pere, Thrupatharaayi Theernnu
Baakkiyappam Panthrandu Kuttakalil Nirachu

Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..
Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..

Anchu Kalleduthuvachu Paanju Vanna Dhaaveedh
Ottayeru, Dhaa Kidakkanu Goliyaath
Anchu Kalleduthuvachu Paanju Vanna Dhaaveedh
Ottayeru, Dhaa Kidakkanu Goliyaath

Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..
Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le..
Eh Le Le Le, Eh Le Le Le
Eh Le Le Le, Eh Le Le Le....

Anju Kalleduthuvechu Panju Vanna Daveedh 5 Kallu Eduthu Kalleduthu Vachu Kalleduthuvachu Paanju Panjuvanna Paanjuvanna Dhaveedh


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 756.  Song ID 12295


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.