Malayalam Lyrics

| | |

A A A

My Notes
M അന്നേ മരിച്ചു പോയെങ്കില്‍, എന്‍ ദൈവമേ ഞാന്‍
ചെന്നേ, വന്‍ നരകമതില്‍
F അന്നേ മരിച്ചു പോയെങ്കില്‍, എന്‍ ദൈവമേ ഞാന്‍
ചെന്നേ, വന്‍ നരകമതില്‍
M തന്നു നിന്‍ കൃപാ ദാനമിന്നും
ജീവിച്ചിടുവാന്‍
F തന്നു നിന്‍ കൃപാ ദാനമിന്നും
ജീവിച്ചിടുവാന്‍
M നിന്നാത്മ ശക്തിയാലെ നിത്യം
നടത്തേണമേ
F നിന്നാത്മ ശക്തിയാലെ നിത്യം
നടത്തേണമേ
A അന്നേ മരിച്ചു പോയെങ്കില്‍, എന്‍ ദൈവമേ ഞാന്‍
ചെന്നേ, വന്‍ നരകമതില്‍
—————————————–
M ആര്‍ക്കും വര്‍ണ്ണിച്ചുകൂടാത്ത, സ്വര്‍ഗ്ഗ സന്തോഷ
മാര്‍ഗ്ഗത്തിലാക്കിയല്ലൊ നീ
F ആര്‍ക്കും വര്‍ണ്ണിച്ചുകൂടാത്ത, സ്വര്‍ഗ്ഗ സന്തോഷ
മാര്‍ഗ്ഗത്തിലാക്കിയല്ലൊ നീ
M മാറ്റം വരാതെയെന്നെ കാക്കേണം
പൊന്നു നാഥാ
F മാറ്റം വരാതെയെന്നെ കാക്കേണം
പൊന്നു നാഥാ
M ഈ ലോകം വിട്ടു നിന്റെ
മേലോകം ചേരുവോളം
F ഈ ലോകം വിട്ടു നിന്റെ
മേലോകം ചേരുവോളം
A അന്നേ മരിച്ചു പോയെങ്കില്‍, എന്‍ ദൈവമേ ഞാന്‍
ചെന്നേ, വന്‍ നരകമതില്‍
—————————————–
F എന്നു മേഘത്തില്‍ വരുമോ? മദ്ധ്യാകാശത്തില്‍
തന്റെ കാന്തയെ ചേര്‍ക്കുവാന്‍
M എന്നു മേഘത്തില്‍ വരുമോ? മദ്ധ്യാകാശത്തില്‍
തന്റെ കാന്തയെ ചേര്‍ക്കുവാന്‍
F വന്നു വിളിച്ചിടുമ്പോള്‍ അങ്ങു
വസിച്ചിടും ഞാന്‍
M വന്നു വിളിച്ചിടുമ്പോള്‍ അങ്ങു
വസിച്ചിടും ഞാന്‍
F ഇങ്ങുള്ള കഷ്‌ടം മറന്നങ്ങു
ഞാന്‍ ഗാനം പാടും
M ഇങ്ങുള്ള കഷ്‌ടം മറന്നങ്ങു
ഞാന്‍ ഗാനം പാടും
A അന്നേ മരിച്ചു പോയെങ്കില്‍, എന്‍ ദൈവമേ ഞാന്‍
ചെന്നേ, വന്‍ നരകമതില്‍
—————————————–
M ലോകത്തിന്‍ മോഹങ്ങള്‍ കൊണ്ട്, വിരഞ്ഞോടി ഞാന്‍
സ്വര്‍ഗ്ഗ ഭാഗ്യങ്ങള്‍ വെടിഞ്ഞു
F ലോകത്തിന്‍ മോഹങ്ങള്‍ കൊണ്ട്, വിരഞ്ഞോടി ഞാന്‍
സ്വര്‍ഗ്ഗ ഭാഗ്യങ്ങള്‍ വെടിഞ്ഞു
M പാപിയായ് ജീവിച്ചപ്പോള്‍
പാതയ്‌ക്കു ദീപമില്ല
F പാപിയായ് ജീവിച്ചപ്പോള്‍
പാതയ്‌ക്കു ദീപമില്ല
M സ്വര്‍ഗ്ഗ സന്തോഷമില്ല നിത്യ
സ്‌നേഹിതരില്ല
F സ്വര്‍ഗ്ഗ സന്തോഷമില്ല നിത്യ
സ്‌നേഹിതരില്ല
A അന്നേ മരിച്ചു പോയെങ്കില്‍, എന്‍ ദൈവമേ ഞാന്‍
ചെന്നേ, വന്‍ നരകമതില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അന്നേ മരിച്ചു പോയെങ്കില്‍, എന്‍ ദൈവമേ ഞാന്‍ ചെന്നേ, വന്‍ നരകമതില്‍ Anne Marichu Poyenkil En Daivame Lyrics | Anne Marichu Poyenkil En Daivame Song Lyrics | Anne Marichu Poyenkil En Daivame Karaoke | Anne Marichu Poyenkil En Daivame Track | Anne Marichu Poyenkil En Daivame Malayalam Lyrics | Anne Marichu Poyenkil En Daivame Manglish Lyrics | Anne Marichu Poyenkil En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anne Marichu Poyenkil En Daivame Christian Devotional Song Lyrics | Anne Marichu Poyenkil En Daivame Christian Devotional | Anne Marichu Poyenkil En Daivame Christian Song Lyrics | Anne Marichu Poyenkil En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anne Marichu Poyenkil, En Daivame Njan
Chenne, Van Narakamathil
Anne Marichu Poyenkil, En Daivame Njan
Chenne, Van Narakamathil

Thannu Nin Krupaa Dhaanaminnum
Jeevichiduvaan
Thannu Nin Krupaa Dhaanaminnum
Jeevichiduvaan

Ninnaathma Shakthiyaale Nithyam
Nadathename
Ninnaathma Shakthiyaale Nithyam
Nadathename

Anne Marichu Poyenkil, En Daivame Njan
Chenne, Van Narakamathil

-----

Aarkkum Varnnichukoodaatha, Swargga Santhosha
Maarggathilaakkiyallo Nee
Aarkkum Varnnichukoodaatha, Swargga Santhosha
Maarggathilaakkiyallo Nee

Maattam Varaatheyenne Kaakkenam
Ponnu Nadha
Maattam Varaatheyenne Kaakkenam
Ponnu Nadha

Ee Lokam Vittu Ninte
Melokam Cheruvolam
Ee Lokam Vittu Ninte
Melokam Cheruvolam

Anne Marichu Poyenkil, En Daivame Njan
Chenne, Van Narakamathil

-----

Ennu Mekhathil Varumo? Madhyaakaashathil
Thante Kaanthaye Cherkkuvaan
Ennu Mekhathil Varumo? Madhyaakaashathil
Thante Kaanthaye Cherkkuvaan

Vannu Vilichidumbol Angu
Vasichidum Njan
Vannu Vilichidumbol Angu
Vasichidum Njan

Ingulla Kashttam Marannangu
Njan Gaanam Paadum
Ingulla Kashttam Marannangu
Njan Gaanam Paadum

Anne Marichu Poyenkil, En Daivame Njan
Chenne, Van Narakamathil

-----

Lokathin Mohangal Kondu, Viranjodi Njan
Swargga Bhaagyangal Vedinju
Lokathin Mohangal Kondu, Viranjodi Njan
Swargga Bhaagyangal Vedinju

Paapiyaai Jeevichappol
Paathaikku Deepamilla
Paapiyaai Jeevichappol
Paathaikku Deepamilla

Swargga Santhoshamilla Nithya
Snehitharilla
Swargga Santhoshamilla Nithya
Snehitharilla

Anne Marichu Poyenkil, En Daivame Njan
Chenne, Van Narakamathil

Anne Marichu Poyenkil En Daivame Dhaivame Dheivame Deivame Njan Njaan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1610.  Song ID 11775


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.