Malayalam Lyrics

| | |

A A A

My Notes
M അന്നൊരു നീല രാത്രിയില്‍
വിണ്ണിലുദിച്ചൊരു താരകം
അന്നാ നീല നിലാവിലായ്
മിന്നി തിളങ്ങുന്നു വിണ്ണിലായ്
F അന്നൊരു നീല രാത്രിയില്‍
വിണ്ണിലുദിച്ചൊരു താരകം
അന്നാ നീല നിലാവിലായ്
മിന്നി തിളങ്ങുന്നു വിണ്ണിലായ്
A അന്നൊരു നീല രാത്രിയില്‍
—————————————–
M യോര്‍ദാന്‍ മലകളില്‍, ആട്ടിടയര്‍
കാവല്‍ നില്‍ക്കവേ
F യോര്‍ദാന്‍ മലകളില്‍, ആട്ടിടയര്‍
കാവല്‍ നില്‍ക്കവേ
M മാനവര്‍ വന്നു നിന്നു വാനില്‍
ഗായക വൃന്ദമൊന്നായി
F മാനവര്‍ വന്നു നിന്നു വാനില്‍
ഗായക വൃന്ദമൊന്നായി
A അന്നൊരു നീല രാത്രിയില്‍
വിണ്ണിലുദിച്ചൊരു താരകം
അന്നാ നീല നിലാവിലായ്
മിന്നി തിളങ്ങുന്നു വിണ്ണിലായ്
A അന്നൊരു നീല രാത്രിയില്‍
—————————————–
F കാരുണ്യമീശോ പൈതലായ്
വാഴ്‌ത്തിന്‍ നാഥനെ
M കാരുണ്യമീശോ പൈതലായ്
വാഴ്‌ത്തിന്‍ നാഥനെ
F പോകുവിന്‍ കാലി കാലിക്കൂട്ടില്‍
കാണുവിന്‍ പൈതലിനെ
M പോകുവിന്‍ കാലി കാലിക്കൂട്ടില്‍
കാണുവിന്‍ പൈതലിനെ
A അന്നൊരു നീല രാത്രിയില്‍
വിണ്ണിലുദിച്ചൊരു താരകം
അന്നാ നീല നിലാവിലായ്
മിന്നി തിളങ്ങുന്നു വിണ്ണിലായ്
A അന്നൊരു നീല രാത്രിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അന്നൊരു നീല രാത്രിയില്‍ വിണ്ണിലുദിച്ചൊരു താരകം അന്നാ നീല നിലാവിലായ് മിന്നി തിളങ്ങുന്നു വിണ്ണിലായ് Annoru Neela Rathriyil Lyrics | Annoru Neela Rathriyil Song Lyrics | Annoru Neela Rathriyil Karaoke | Annoru Neela Rathriyil Track | Annoru Neela Rathriyil Malayalam Lyrics | Annoru Neela Rathriyil Manglish Lyrics | Annoru Neela Rathriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Annoru Neela Rathriyil Christian Devotional Song Lyrics | Annoru Neela Rathriyil Christian Devotional | Annoru Neela Rathriyil Christian Song Lyrics | Annoru Neela Rathriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Annoru Neela Raathriyil
Vinniludhichoru Thaarakam
Annaa Neela Nilaavilaai
Minni Thilangunnu Vinnilaai

Annoru Neela Rathriyil
Vinnil Udhichoru Tharakam
Annaa Neela Nilavilaai
Minni Thilangunnu Vinnilaai

Annoru Neela Rathriyil

-----

Yordhan Malakalil, Aattidayar
Kaaval Nilkkave
Yordhan Malakalil, Aattidayar
Kaaval Nilkkave

Maanavar Vannu Ninnu Vaanil
Gayaka Vrundhamonnaayi
Maanavar Vannu Ninnu Vaanil
Gayaka Vrundhamonnaayi

Annoru Neela Rathriyil
Vinnil Udhichoru Tharakam
Annaa Neela Nilavilaai
Minni Thilangunnu Vinnilaai

Annoru Neela Rathriyil

-----

Kaarunyameesho Paithalaai
Vaazhthin Nadhane
Kaarunyameesho Paithalaai
Vaazhthin Nadhane

Pokuvin Kaali Kaalikkoottil
Kaanuvin Paithaline
Pokuvin Kaali Kaalikkoottil
Kaanuvin Paithaline

Annoru Neela Rathriyil
Vinnil Udhichoru Tharakam
Annaa Neela Nilavilaai
Minni Thilangunnu Vinnilaai

Annoru Neela Rathriyil

Annoru Neela Rathriyil Annu Oru Nila Raathriyil Vinnil Udhichoru Vinniludhichoru


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 581.  Song ID 12591


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.