Malayalam Lyrics

| | |

A A A

My Notes
M അന്‍പാര്‍ന്ന സ്‌നേഹമേ കാരുണ്യമേ
തുമ്പമകറ്റുന്ന തമ്പുരാനെ
F അന്‍പാര്‍ന്ന സ്‌നേഹമേ കാരുണ്യമേ
തുമ്പമകറ്റുന്ന തമ്പുരാനെ
M പാപങ്ങള്‍ വീണ്ടും, ചെയ്‌തു ഞാനേറെ
മാപ്പിനായ് കേഴുന്നു സ്‌നേഹ താതാ
A ദൈവമേ സ്‌നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ
A ദൈവമേ സ്‌നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ
—————————————–
M ചിന്തകളില്‍ വാക്കില്‍, കര്‍മതലങ്ങളില്‍
അന്തമില്ലാത്തപരാധിയായി
F ചിന്തകളില്‍ വാക്കില്‍, കര്‍മതലങ്ങളില്‍
അന്തമില്ലാത്തപരാധിയായി
M നിന്‍ സ്‌നേഹ മാര്‍ഗ്ഗം, ത്യജിച്ചവന്‍ ഞാനിതാ
നിന്‍ ഗേഹം തന്നിലണച്ചീടേണേ
A ദൈവമേ സ്‌നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ
A ദൈവമേ സ്‌നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ
—————————————–
F കന്യാ മറിയമേ, വിശുദ്ധരെ ദൂതരെ
നിങ്ങള്‍ തന്‍ മാധ്യസ്ഥം നല്‍കേണമേ
M കന്യാ മറിയമേ, വിശുദ്ധരെ ദൂതരെ
നിങ്ങള്‍ തന്‍ മാധ്യസ്ഥം നല്‍കേണമേ
F സ്‌നേഹ സമൂഹമേ, പ്രാര്‍ത്ഥിക്കുവിന്‍ നിങ്ങള്‍
കാരുണ്യമെന്നില്‍ ചൊരിഞ്ഞിടുവാന്‍
A ദൈവമേ സ്‌നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ
A ദൈവമേ സ്‌നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ
A ദൈവമേ സ്‌നേഹമേ കാരുണ്യമേ
പാപം പൊറുക്കണേ മാപ്പേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അന്‍പാര്‍ന്ന സ്‌നേഹമേ കാരുണ്യമേ തുമ്പമകറ്റുന്ന തമ്പുരാനെ Anparnna Snehame Karunyame Lyrics | Anparnna Snehame Karunyame Song Lyrics | Anparnna Snehame Karunyame Karaoke | Anparnna Snehame Karunyame Track | Anparnna Snehame Karunyame Malayalam Lyrics | Anparnna Snehame Karunyame Manglish Lyrics | Anparnna Snehame Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anparnna Snehame Karunyame Christian Devotional Song Lyrics | Anparnna Snehame Karunyame Christian Devotional | Anparnna Snehame Karunyame Christian Song Lyrics | Anparnna Snehame Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anpaarnna Snehame Kaarunyame
Thumbamakattunna Thamburaane
Anpaarnna Snehame Kaarunyame
Thumbamakattunna Thamburaane

Paapangal Veendum, Cheythu Njanere
Maappinaai Kezhunnu Sneha Thaathaa

Daivame Snehame Kaarunyame
Paapam Porukkane Maappekane
Daivame Snehame Kaarunyame
Paapam Porukkane Maappekane

-----

Chinthakalil Vaakkil, Karmathalangalil
Anthamillaathaparaadhiyaayi
Chinthakalil Vaakkil, Karmathalangalil
Anthamillaathaparaadhiyaayi

Nin Sneha Maarggam, Thyajichavan Njanithaa
Nin Geham Thannilanacheedene

Daivame Snehame Karunyame
Paapam Porukkane Mappekane
Daivame Snehame Karunyame
Paapam Porukkane Mappekane

-----

Kanyaa Mariyame, Vishudhare Dhoothare
Ningal Than Maadhyastham Nalkename
Kanyaa Mariyame, Vishudhare Dhoothare
Ningal Than Maadhyastham Nalkename

Sneha Samoohame, Praarthikkuvin Ningal
Karunyamennil Chorinjiduvaan

Daivame Snehame Kaarunyame
Paapam Porukkane Maappekane
Daivame Snehame Kaarunyame
Paapam Porukkane Maappekane
Daivame Snehame Kaarunyame
Paapam Porukkane Maappekane

Anparnna Anpaarnna Amparnna Ampaarnna anbarnna anbaarnna Snehame Karunyame Kaarunyame


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 904.  Song ID 12185


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.