Malayalam Lyrics

| | |

A A A

My Notes
M അന്‍പത്തിമൂന്നുമണി, മുത്തുകള്‍ കൊണ്ടൊരു
മാലയൊരുക്കി തന്നൊരമ്മ
ആ മണിമുത്തുകള്‍, ഗോവണിയായ് തീര്‍ന്നു
താതനോടൊന്നായ് വസിക്കാന്‍, മക്കള്‍ക്കു
താതനോടൊന്നായ് വസിക്കാന്‍
F അന്‍പത്തിമൂന്നുമണി, മുത്തുകള്‍ കൊണ്ടൊരു
മാലയൊരുക്കി തന്നൊരമ്മ
ആ മണിമുത്തുകള്‍, ഗോവണിയായ് തീര്‍ന്നു
താതനോടൊന്നായ് വസിക്കാന്‍, മക്കള്‍ക്കു
താതനോടൊന്നായ് വസിക്കാന്‍
—————————————–
M ജപമാല കൈയ്യിലേന്തി, പ്രാര്‍ത്ഥിച്ചിടും നേരം
ചാരത്തണഞ്ഞീടും അമ്മ
F ജപമാല കൈയ്യിലേന്തി, പ്രാര്‍ത്ഥിച്ചിടും നേരം
ചാരത്തണഞ്ഞീടും അമ്മ
M താതനും സൂനുവും, പാവനാത്മാവുമായ്
നമ്മില്‍ വസിച്ചീടും നേരം
F ആ, വരമാരി ചൊരിയുന്ന നിമിഷം
A അന്‍പത്തിമൂന്നുമണി, മുത്തുകള്‍ കൊണ്ടൊരു
മാലയൊരുക്കി തന്നൊരമ്മ
ആ മണിമുത്തുകള്‍, ഗോവണിയായ് തീര്‍ന്നു
താതനോടൊന്നായ് വസിക്കാന്‍, മക്കള്‍ക്കു
താതനോടൊന്നായ് വസിക്കാന്‍
—————————————–
F സഹനങ്ങളേറ്റു വാങ്ങി, സ്വര്‍ഗ്ഗീയ മകുടം ചൂടി
റാണിയായ് വാഴുന്നോരമ്മേ
M സഹനങ്ങളേറ്റു വാങ്ങി, സ്വര്‍ഗ്ഗീയ മകുടം ചൂടി
റാണിയായ് വാഴുന്നോരമ്മേ
F സഹനത്തിന്നാഴിയില്‍, ഉഴലുന്ന മക്കള്‍ക്കു
സാന്ത്വനമേകുന്ന തായേ
M നീ, ആലംബമേകുന്നൊരമ്മേ
A അന്‍പത്തിമൂന്നുമണി, മുത്തുകള്‍ കൊണ്ടൊരു
മാലയൊരുക്കി തന്നൊരമ്മ
ആ മണിമുത്തുകള്‍, ഗോവണിയായ് തീര്‍ന്നു
താതനോടൊന്നായ് വസിക്കാന്‍, മക്കള്‍ക്കു
താതനോടൊന്നായ് വസിക്കാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അന്‍പത്തിമൂന്നുമണി, മുത്തുകള്‍ കൊണ്ടൊരു മാലയൊരുക്കി തന്നൊരമ്മ Anpathimoonnumani Muthukal Kondoru Lyrics | Anpathimoonnumani Muthukal Kondoru Song Lyrics | Anpathimoonnumani Muthukal Kondoru Karaoke | Anpathimoonnumani Muthukal Kondoru Track | Anpathimoonnumani Muthukal Kondoru Malayalam Lyrics | Anpathimoonnumani Muthukal Kondoru Manglish Lyrics | Anpathimoonnumani Muthukal Kondoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anpathimoonnumani Muthukal Kondoru Christian Devotional Song Lyrics | Anpathimoonnumani Muthukal Kondoru Christian Devotional | Anpathimoonnumani Muthukal Kondoru Christian Song Lyrics | Anpathimoonnumani Muthukal Kondoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anpathimoonnumani, Muthukal Kondoru
Maalayorukki Thannoramma
Aa Manimuthukal, Govaniyaai Theernnu
Thaathanodonnaai Vasikkaan, Makkalkku
Thaathanodonnaai Vasikkaan

Anpathimoonnumani, Muthukal Kondoru
Maalayorukki Thannoramma
Aa Manimuthukal, Govaniyaai Theernnu
Thaathanodonnaai Vasikkaan, Makkalkku
Thaathanodonnaai Vasikkaan

-----

Japamala Kayyilenthi, Praarthichidum Neram
Chaarathananjeedum Amma
Japamala Kayyilenthi, Praarthichidum Neram
Chaarathananjeedum Amma

Thaathanum Soonuvum, Paavanaathmaavumaai
Nammil Vasicheedum Neram
Aa, Varamaari Choriyunna Nimisham

Ampathimoonnumani, Muthukal Kondoru
Malayorukki Thannoramma
Aa Mani Muthukal, Govaniyaai Theernnu
Thathanodonnaai Vasikkaan, Makkalkku
Thathanodonnaai Vasikkaan

-----

Sahanangalettu Vaangi, Swarggeeya Makudam Choodi
Raaniyaai Vaazhunnoramme
Sahanangalettu Vaangi, Swarggeeya Makudam Choodi
Raaniyaai Vaazhunnoramme

Sahanathinnaazhiyil, Uzhalunna Makkalkku
Saanthwanamekunna Thaaye
Nee, Aalambamekunnoramme

Anpathimoonnumani, Muthukal Kondoru
Maala Orukki Thannoramma
Aa Manimuthukal, Govaniyaai Theernnu
Thaathanod Onnaai Vasikkan, Makkalkku
Thaathanod Onnaai Vasikkan

Anpathi Moonnu Moonu Munnu Munu Anbathi Ampathi Ambathi Moonu Anbathimoonu Ambathimoonu 53 Mani Moonumani Munnumani Ampathimoonnumani Anpathimoonnumani Ambathimoonnumani Anbathimoonnumani Muthukal Muthukalkondoru Muthukalkkondoru Kondoru Muthukalkkond Muthukalkond Oru Malayorukki Mala Orukki Maala Maalayorukki


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 165.  Song ID 13799


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.