Malayalam Lyrics

| | |

A A A

My Notes
M അന്‍പതു നാളുകള്‍, തമ്പുരാനെ നിന്‍
നൊമ്പരമോര്‍ത്തുരുകി കരയാന്‍
F അന്‍പിനാലെന്‍ ദൈവം, എന്‍ പേര്‍ക്കായ് സഹിച്ച
വന്‍പേഴും ത്യാഗത്തെ ഓര്‍ത്തു വാഴ്‌ത്താന്‍
A അന്‍പതു നാളുകള്‍, തമ്പുരാനെ നിന്‍
നൊമ്പരമോര്‍ത്തുരുകി കരയാന്‍
M ഉരകിയുരുകി, മെഴുതിരി പോലെ
ഉള്ളം തെളിയാനീ നാളുകള്‍
F ഉരകിയുരുകി, മെഴുതിരി പോലെ
ഉള്ളം തെളിയാനീ നാളുകള്‍
M നോമ്പിന്‍, വിശുദ്ധമാം നാളുകള്‍
നാഥന്‍, നമുക്കേകി ദാനമായ്
F നോമ്പിന്‍, വിശുദ്ധമാം നാളുകള്‍
നാഥന്‍, നമുക്കേകി ദാനമായ്
A അന്‍പതു നാളുകള്‍, തമ്പുരാനെ നിന്‍
നൊമ്പരമോര്‍ത്തുരുകി കരയാന്‍
—————————————–
M പഴയ മനുജന്റെ ഭാവങ്ങളാകും
നീച ശീലങ്ങള്‍, അഴിച്ചു മാറ്റാന്‍
F പഴയ മനുജന്റെ ഭാവങ്ങളാകും
നീച ശീലങ്ങള്‍, അഴിച്ചു മാറ്റാന്‍
M കുരിശില്‍ എന്നെ, ചേര്‍ത്തങ്ങു തറച്ചു
അനുതാപിയാകട്ടെ ഞാനും
F കുരിശില്‍ എന്നെ, ചേര്‍ത്തങ്ങു തറച്ചു
അനുതാപിയാകട്ടെ ഞാനും
A അന്‍പതു നാളുകള്‍, തമ്പുരാനെ നിന്‍
നൊമ്പരമോര്‍ത്തുരുകി കരയാന്‍
—————————————–
F വേറോനിയെ പോല്‍, അങ്ങയെ തേടി
കാത്തു നില്‍ക്കുന്നു ഞാന്‍, യേശു നാഥാ
M വേറോനിയെ പോല്‍, അങ്ങയെ തേടി
കാത്തു നില്‍ക്കുന്നു ഞാന്‍, യേശു നാഥാ
F ഹൃദയ തൂവാലയില്‍, തിരുമുഖം പതിയാന്‍
ഇടയാക്കണേ ദിവ്യ നാഥാ
M ഹൃദയ തൂവാലയില്‍, തിരുമുഖം പതിയാന്‍
ഇടയാക്കണേ ദിവ്യ നാഥാ
F അന്‍പതു നാളുകള്‍, തമ്പുരാനെ നിന്‍
നൊമ്പരമോര്‍ത്തുരുകി കരയാന്‍
M അന്‍പിനാലെന്‍ ദൈവം, എന്‍ പേര്‍ക്കായ് സഹിച്ച
വന്‍പേഴും ത്യാഗത്തെ ഓര്‍ത്തു വാഴ്‌ത്താന്‍
A അന്‍പതു നാളുകള്‍, തമ്പുരാനെ നിന്‍
നൊമ്പരമോര്‍ത്തുരുകി കരയാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അന്‍പതു നാളുകള്‍, തമ്പുരാനെ നിന്‍ നൊമ്പരമോര്‍ത്തുരുകി കരയാന്‍ Anpathu Nalukal Thamburane Nin Lyrics | Anpathu Nalukal Thamburane Nin Song Lyrics | Anpathu Nalukal Thamburane Nin Karaoke | Anpathu Nalukal Thamburane Nin Track | Anpathu Nalukal Thamburane Nin Malayalam Lyrics | Anpathu Nalukal Thamburane Nin Manglish Lyrics | Anpathu Nalukal Thamburane Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anpathu Nalukal Thamburane Nin Christian Devotional Song Lyrics | Anpathu Nalukal Thamburane Nin Christian Devotional | Anpathu Nalukal Thamburane Nin Christian Song Lyrics | Anpathu Nalukal Thamburane Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anpathu Naalukal, Thamburaane Nin
Nombaramorthuruki Karayaan
Anpinaalen Daivam, En Perkkaai Sahicha
Vanpezhum Thyaagathe Orthu Vaazhthaan

Anpathu Naalukal, Thamburaane Nin
Nombaramorthuruki Karayaan

Urakiyuruki, Mezhuthiri Pole
Ullam Theliyaanee Naalukal
Urakiyuruki, Mezhuthiri Pole
Ullam Theliyaanee Naalukal

Nombin, Vishudhamaam Naalukal
Nadhan, Namukkeki Dhaanamaai
Nombin, Vishudhamaam Naalukal
Nadhan, Namukkeki Dhaanamaai

Anpathu Nalukal, Thamburane Nin
Nombaram Orthuruki Karayaan

-----

Pazhaya Manujante Bhaavangalaakum
Neecha Sheelangal, Azhichu Maattaan
Pazhaya Manujante Bhaavangalaakum
Neecha Sheelangal, Azhichu Maattaan

Kurishil Enne, Cherthangu Tharachu
Anuthaapiyaakatte Njanum
Kurishil Enne, Cherthangu Tharachu
Anuthaapiyaakatte Njanum

Anpathu Naalukal, Thamburaane Nin
Nombaramorthuruki Karayaan

-----

Veroniye Pol, Angaye Thedi
Kaathu Nilkkunnu Njan, Yeshu Nadha
Veroniye Pol, Angaye Thedi
Kaathu Nilkkunnu Njan, Yeshu Nadha

Hridhaya Thoovaalayil, Thirumukham Pathiyaan
Idayaakkane Divya Nadha
Hrudhaya Thoovalayil, Thirumukham Pathiyaan
Idayaakkane Divya Nadha

Anpathu Naalukal, Thamburaane Nin
Nombaramorthuruki Karayaan
Anpinaalen Daivam, En Perkkaai Sahicha
Vanpezhum Thyaagathe Orthu Vaazhthaan

Anpathu Naalukal, Thamburaane Nin
Nombaramorthuruki Karayaan

Anpathu Nalukal Thamburane Nin Ampathu Ambathu Anpathu Anbathu Naalukal 50 Thampurane


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 186.  Song ID 13198


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.