Malayalam Lyrics
My Notes
ക്നാനായ പുരാതനപ്പാട്ടുകള്‍ – പെണ്പാട്ടുകള്
അന്തം (ചന്തം) ചാര്‍ത്ത് പാട്ട്
M | മാറാനീശോ പതവിയിലെ മണര്ക്കോല പുതുമ കാണ്മാന് |
F | കുറാന ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും |
M | അപ്പനോടു അമ്മാവന്മാര് അയലാരും ബന്ധുക്കളും |
F | തേറാന ധനത്തെയൊത്തു വേഗമോടെ തന് പിതാക്കള്‍ |
M | മാറാനെ മുന്‍നിര്‍ത്തി മാര്ഗ്ഗമാന നാള് കുറിച്ചു |
F | നാള് കുറിച്ച ദിവസമതില്‍ മുഴുക്കെപ്പൂശി ഭംഗിയോടെ |
M | നിറത്തോടൊത്തങ്ങ് ഇരിക്കും നേരം പാടിക്കളിക്കും ബാലകര്‍ക്കും |
F | കോല്‍വിളക്കും, പാവാടയും ചന്തംചാര്‍ത്തി നീരുമാടി |
M | നിന്നവര്‍ കുരവയിട്ടു നെല്ലുമിട്ടു നിറവു വന്നു |
—————————————– | |
M | തകില്‍നാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി |
F | ഇടിയലറും വരവു കണ്ടാല്‍ പുലരും മുമ്പേ പള്ളിക്കകം |
M | ഉണ്മയിലിരുന്ന പെണ്ണിനെ ഒളിവില്‍ വെച്ചു വെളിവതാക്കി |
F | മങ്കയേനെ കൊണ്ടുചെന്നു മണവാളന് അരികിരുത്തി |
M | ബുദ്ധിയൊത്ത കത്തങ്ങളും ബോധമുള്ള ശെമ്മാശ്ശന്മാരും |
F | മന്ത്രകോടി മടിയിലിട്ടു മാര്‍ഗ്ഗമായ വചനം ചൊല്ലി |
M | വചനം ചൊല്ലി തൊട്ട താലി മാര്‍ഗ്ഗമായി കെട്ടിനാലെ |
F | കാലാലെ വേഗമോടി കനകമൊത്തങ്ങകമ്പടിയും |
M | വായാലെ മൊഴികള്‍ ചൊല്ലി പലതരത്തില്‍ ബാലകര്‍ക്ക് |
F | തകില്‍നാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി |
M | നെല്ലും നീരും വിളക്കുമായി അമ്മായിവന്നങ്ങെതിരേറ്റു |
A | ബാലകരെ കൊണ്ടുചെന്നു മണര്‍ക്കോലം പൂക്കവാറെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Antham (Chantham) Charthu Pattu - Maraneesho Pathaviyile | മാറാനീശോ പതവിയിലെ മണര്ക്കോല പുതുമ കാണ്മാന് Antham (Chantham) Charthu Pattu – Maran Eesho Pathaviyile Lyrics | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Song Lyrics | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Karaoke | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Track | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Malayalam Lyrics | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Manglish Lyrics | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Christian Devotional Song Lyrics | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Christian Devotional | Antham (Chantham) Charthu Pattu – Maran Eesho Pathaviyile Christian Song Lyrics | Antham (Chantham) Charthu Pattu – Maran Eesho Pathaviyile MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Antham (Chantham) Chaarth Paattu
Maaraaneesho Pathaviyile
Manarkkola Puthuma Kaanmaan
Kuraana Bandhukkalum
Gunamudaya Arivullorum
Appanodu Ammaavanmaar
Ayalaarum Bandhukkalum
Theraana Dhanatheyothu
Vegamode Than Pithaakkal
Maaraane Munnirthi
Maarggamaana Naal Kurichu
Naal Kuricha Dhivasamathil
Muzhukke Pooshi Bhangiyode
Nirathodothang Irikkum Neram
Paadikkalikkum Baalakarkkum
Kolvilakkum, Paavaadayum
Chanthamchaarthi Neerumaadi
Ninnavar Kuravayittu
Nellumittu Niravu Vannu
-----
Thakil Naadham Kombuvili
Mattumulla Khoshamaayi
Idiyalarum Varavu Kandaal
Pularum Mumbe Pallikkakam
Unmayil Irunna Pennine
Olivil Vechu Velivathaakki
Mankayene Konduchennu
Manavaalan Arikiruthi
Budhiyotha Kathangalum
Bodhamulla Shemmaashanmaarum
Manthrakodi Madiyilittu
Maarggamaaya Vachanam Cholli
Vachanam Cholli Thotta Thaali
Maarggamaayi Kettinaale
Kaalaale Vegamodi
Kanakamothangakambadiyum
Vaayaale Mozhikal Cholli
Palatharathil Baalakarkk
Thakilnaadham Kombuvili
Mattumulla Khoshamaayi
Nellum Neerum Vilakkumaayi
Ammaayi Vannang Ethirettu
Baalakare Konduchennu
Manarkkolam Pookkavaare
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet