Malayalam Lyrics
My Notes
A | അന്തിമ പെസഹാ – സന്ധ്യേ ഭാഗ്യം നിന്നാല്‍ മിസ്രേം – പെ..സഹ നിലച്ചു |
A | നാഥന്‍ പെസഹാ – ഭക്ഷിച്ചോരാ സന്ധ്യയഹോ വന്‍ – പെ..രുന്നാളായി |
A | പെസഹാ പെസഹായില്‍ – ചേര്‍ത്തു പെരുന്നാള്‍ പെരുന്നാളില്‍ – ചേ..ര്‍ന്നു |
A | നീങ്ങിയ പെസഹാ – രണ്ടാമത്തേതിന്‍ ദൃഷ്‌ടാന്തം മാ..ത്രം |
—————————————– | |
A | നാഥന്‍ ഗാത്രം – ഘണ്ഡിച്ചൊരാ പുണ്യ സ്ഥലമേ – തേ..സൗഭാഗ്യം |
A | പരിമിതമാമ – സ്ഥലമീ പാരില്‍ സൃഷ്‌ടിക്കെല്ലാം – ദര്‍..പ്പണമായി |
A | ഉന്നതമാം ശൈല – ത്തിങ്കല്‍ ചെറു നിയമം മൂശാ – നല്‍കി |
A | ചെറു ഭവനത്തീന്നും – വന്‍ നിയമം ഭൂവില്‍ എങ്ങും വ്യാപി..ച്ചു |
—————————————– | |
A | സൃഷ്‌ടികള്‍ മദ്ധ്യേ – സംസ്ഥാപിതമാം ചെറിയൊരിടമേ – തേ..സൗഭാഗ്യം |
A | നിന്നില്‍ നടന്നൊ – രാവൃത്താന്തം സീമാതീതം – വ്യാ..പിക്കുന്നു |
A | ഒരുപിടി മാവീന്നുരുവാ – മപ്പം നിന്നില്‍ മുറിച്ചാന്‍ തേസൗ – ഭാഗ്യം |
A | മറിയാമിന്‍ സുതനാം – മുന്തിരിയിന്‍ കുലയോ മര്‍ദിതനായ് നി..ന്നില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അന്തിമ പെസഹാ സന്ധ്യേ ഭാഗ്യം നിന്നാല്‍ മിസ്രേം പെസഹ നിലച്ചു Anthima Pesaha Sandhye Bhagyam Lyrics | Anthima Pesaha Sandhye Bhagyam Song Lyrics | Anthima Pesaha Sandhye Bhagyam Karaoke | Anthima Pesaha Sandhye Bhagyam Track | Anthima Pesaha Sandhye Bhagyam Malayalam Lyrics | Anthima Pesaha Sandhye Bhagyam Manglish Lyrics | Anthima Pesaha Sandhye Bhagyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anthima Pesaha Sandhye Bhagyam Christian Devotional Song Lyrics | Anthima Pesaha Sandhye Bhagyam Christian Devotional | Anthima Pesaha Sandhye Bhagyam Christian Song Lyrics | Anthima Pesaha Sandhye Bhagyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninnaal Misrem - Pe..saha Nilachu
Nadhan Pesahaa - Bhakshichoraa
Sandhyayaho Van - Pe..runnaalaayi
Pesahaa Pesahaayil - Cherthu
Perunnaal Perunnaalil - Che..rnnu
Neengiya Pesahaa - Randaamathethin
Dhrushdaantham Maa..thram
-----
Nadhan Gaathram - Khandichoraa
Punya Sthalame - The..saubhagyam
Parimithamaama - Sthalamee Paaril
Srushttikkellaam - Dhar..ppanamaayi
Unnathamaam Shaila - Thinkal
Cheru Niyamam Mooshaa - Nalki
Cheru Bhavanatheennum - Van Niyamam Bhoovil
Engum Vyaapi..chu
-----
Srushttikal Madhye - Samsthaapithamaam
Cheriyoridame - The..saubhagyam
Ninnil Nadanno - Raavruthaantham
Seemaatheetham - Vyaa..pikkunnu
Orupidi Maaveennuruvaa - Mappam
Ninnil Murichaan Thesau - Bhagyam
Mariyaamin Suthanaam - Munthiriyin Kulayo
Mardhithanaai Ni..nnil
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet