Malayalam Lyrics
My Notes
M | അന്തോണീസ് പുണ്യവാനേ ഉണ്ണിയേശുവിന്‍ സ്‌നേഹിതനേ ദൈവത്തിന്‍ നാമം വാഴ്ത്തി ആത്മാര്‍പ്പണം ചെയ്തു നീ അത്ഭുതങ്ങള്‍ ചെയ്തു നീ |
F | അന്തോണീസ് പുണ്യവാനേ ഉണ്ണിയേശുവിന്‍ സ്‌നേഹിതനേ ദൈവത്തിന്‍ നാമം വാഴ്ത്തി ആത്മാര്‍പ്പണം ചെയ്തു നീ അത്ഭുതങ്ങള്‍ ചെയ്തു നീ |
—————————————– | |
M | ദുഃഖിതര്‍ക്കാലമ്പമായിടുന്ന പാപിയെ സ്‌നേഹിക്കും പുണ്യവാനേ ഞങ്ങള്‍ നിന്‍ മാധ്യസ്ഥം തേടി വന്നീടുന്നു ആശ്രയം നല്‍കേണമേ അനുഗ്രഹം നല്‍കേണമേ |
F | ദുഃഖിതര്‍ക്കാലമ്പമായിടുന്ന പാപിയെ സ്‌നേഹിക്കും പുണ്യവാനേ ഞങ്ങള്‍ നിന്‍ മാധ്യസ്ഥം തേടി വന്നീടുന്നു ആശ്രയം നല്‍കേണമേ അനുഗ്രഹം നല്‍കേണമേ |
—————————————– | |
F | ഒരേ സമയത്തു രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷനാകുവാന്‍ സാധ്യമല്ലോ |
M | ദീനബാധിതരെയും.. മൃത്യു വരിച്ചവരെയും പുനര്‍ജ്ജന്മം നല്‍കി പാലിക്കുന്നവനല്ലോ നീ |
A | മത്സ്യങ്ങളെയും, തോഴരായ് കാണുവാന്‍ അങ്ങേക്കതെല്ലാം സാധ്യമല്ലോ |
A | അന്തോണീസ് പുണ്യവാനേ ഉണ്ണിയേശുവിന്‍ സ്‌നേഹിതനേ ദൈവത്തിന്‍ നാമം വാഴ്ത്തി ആത്മാര്‍പ്പണം ചെയ്തു നീ അത്ഭുതങ്ങള്‍ ചെയ്തു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anthoneese Punyavane Unniyeshuvin Snehithane | അന്തോണീസ് പുണ്യവാനേ ഉണ്ണിയേശുവിന്‍ സ്‌നേഹിതനേ Anthoneese Punyavane Unniyeshuvin Snehithane Lyrics | Anthoneese Punyavane Unniyeshuvin Snehithane Song Lyrics | Anthoneese Punyavane Unniyeshuvin Snehithane Karaoke | Anthoneese Punyavane Unniyeshuvin Snehithane Track | Anthoneese Punyavane Unniyeshuvin Snehithane Malayalam Lyrics | Anthoneese Punyavane Unniyeshuvin Snehithane Manglish Lyrics | Anthoneese Punyavane Unniyeshuvin Snehithane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anthoneese Punyavane Unniyeshuvin Snehithane Christian Devotional Song Lyrics | Anthoneese Punyavane Unniyeshuvin Snehithane Christian Devotional | Anthoneese Punyavane Unniyeshuvin Snehithane Christian Song Lyrics | Anthoneese Punyavane Unniyeshuvin Snehithane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unniyeshuvin Snehithane
Daivathin Naamam Vaazhthi
Aathmaarppanam Cheythu Nee
Albuthangal Cheythu Nee
Anthoneese Punyavaane
Unniyeshuvin Snehithane
Daivathin Naamam Vaazhthi
Aathmaarppanam Cheythu Nee
Albhuthangal Cheythu Nee
-----
Dhukhitharkkaalambamayidunna
Paapiye Snehikkum Punyavane
Njangal Nin Madhyastham Thedi Vanneedunnu
Aashrayam Nalkename
Anugraham Nalkename
Dhukhitharkkalambamayidunna
Paapiye Snehikkum Punyavane
Njangal Nin Madhyastham Thedi Vanneedunnu
Aashrayam Nalkename
Anugraham Nalkename
-----
Ore Samayathu Randu Sthalangalil
Prathyakshanakuvaan Sadhyamallo
Dheena Badhithareyum... Mrithyu Varichavareyum
Punarjanmam Nalki Paalikkunnavanallo Nee
Malsyangaleyum, Thozharaai Kaanuvaan
Angekkathellaam Sadhyamallo
Anthoneese Punyavane
Unni Eshuvin Snehithane
Daivathin Namam Vazhthi
Aathmarppanam Cheythu Nee
Albhuthangal Cheythu Nee
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet