Malayalam Lyrics

| | |

A A A

My Notes
M ​അനുദിനം​ കരുതുന്ന സ്‌നേഹമോര്‍ത്ത്‌
നന്ദിയോടെ, തിരുമുന്‍പില്‍ വണങ്ങിടുന്നു
അനുദിനം നടത്തുന്ന വഴികളെയോര്‍ത്ത്
നന്ദിയാലെ തിരുനാമം വാഴ്‌ത്തിടുന്നു
F ​അനുദിനം​ കരുതുന്ന സ്‌നേഹമോര്‍ത്ത്‌
നന്ദിയോടെ, തിരുമുന്‍പില്‍ വണങ്ങിടുന്നു
അനുദിനം നടത്തുന്ന വഴികളെയോര്‍ത്ത്
നന്ദിയാലെ തിരുനാമം വാഴ്‌ത്തിടുന്നു
A സ്‌തുതികള്‍ക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യന്‍ നീയേ
ശരണവും ബലവും നീയേ
​എല്ലാ മുട്ടും മടങ്ങും, തിരുമുന്‍പില്‍
എല്ലാ നാവും നിന്‍ സ്‌നേഹം, കീര്‍ത്തിച്ചീടും
—————————————–
M ​അനുദിനം പുലര്‍ത്തുന്ന ദിനങ്ങളെയോര്‍ത്ത്
​നന്ദിയാലെ ഉള്ളം തിങ്ങി നിറയുന്നു
🎵🎵🎵
F ​അനുദിനം പുലര്‍ത്തുന്ന ദിനങ്ങളെയോര്‍ത്ത്
​നന്ദിയാലെ ഉള്ളം തിങ്ങി നിറയുന്നു
M അനുദിനം ചൊരിയുന്ന കൃപകളെയോര്‍ത്ത്
ഹല്ലേലുയ്യാ ഗീതം പാടി സ്‌തുതിക്കുന്നു
F ഹല്ലേലുയ്യാ ഗീതം പാടി സ്‌തുതിക്കുന്നു
A സ്‌തുതികള്‍ക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യന്‍ നീയേ
ശരണവും ബലവും നീയേ
​എല്ലാ മുട്ടും മടങ്ങും, തിരുമുന്‍പില്‍
എല്ലാ നാവും നിന്‍ സ്‌നേഹം, കീര്‍ത്തിച്ചീടും
—————————————–
F അനുദിനം ക്ഷമിക്കുന്ന പിഴകളെയോര്‍ത്ത്
അറിയാതെന്‍ കണ്‍കള്‍ ഈറനണിയുന്നു
🎵🎵🎵
M അനുദിനം ക്ഷമിക്കുന്ന പിഴകളെയോര്‍ത്ത്
അറിയാതെന്‍ കണ്‍കള്‍ ഈറനണിയുന്നു
F അനുദിനം പകരുന്ന ദാനങ്ങളോര്‍ത്ത്
ഹല്ലേലുയ്യാ ഗീതം പാടി സ്‌തുതിക്കുന്നു
M ഹല്ലേലുയ്യാ ഗീതം പാടി സ്‌തുതിക്കുന്നു
F ​അനുദിനം​ കരുതുന്ന സ്‌നേഹമോര്‍ത്ത്‌
നന്ദിയോടെ, തിരുമുന്‍പില്‍ വണങ്ങിടുന്നു
M അനുദിനം നടത്തുന്ന വഴികളെയോര്‍ത്ത്
നന്ദിയാലെ തിരുനാമം വാഴ്‌ത്തിടുന്നു
A സ്‌തുതികള്‍ക്കും പുകഴ്‌ച്ചയ്‌ക്കും യോഗ്യന്‍ നീയേ
ശരണവും ബലവും നീയേ
​എല്ലാ മുട്ടും മടങ്ങും, തിരുമുന്‍പില്‍
എല്ലാ നാവും നിന്‍ സ്‌നേഹം, കീര്‍ത്തിച്ചീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുദിനം​ കരുതുന്ന സ്‌നേഹമോര്‍ത്ത്‌ നന്ദിയോടെ, തിരുമുന്‍പില്‍ വണങ്ങിടുന്നു Anudhinam Karuthunna Snehamorth Lyrics | Anudhinam Karuthunna Snehamorth Song Lyrics | Anudhinam Karuthunna Snehamorth Karaoke | Anudhinam Karuthunna Snehamorth Track | Anudhinam Karuthunna Snehamorth Malayalam Lyrics | Anudhinam Karuthunna Snehamorth Manglish Lyrics | Anudhinam Karuthunna Snehamorth Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anudhinam Karuthunna Snehamorth Christian Devotional Song Lyrics | Anudhinam Karuthunna Snehamorth Christian Devotional | Anudhinam Karuthunna Snehamorth Christian Song Lyrics | Anudhinam Karuthunna Snehamorth MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anudhinam Karuthunna Snehamorth
Nandiyode, Thirumunpil Vanangidunnu
Anudhinam Nadathunna Vazhikaleyorth
Nandiyaale Thirunaamam Vaazhthidunnu

Anudhinam Karuthunna Snehamorth
Nandiyode, Thirumunpil Vanangidunnu
Anudhinam Nadathunna Vazhikaleyorth
Nandiyaale Thirunaamam Vaazhthidunnu

Sthuthikalkkum Pukazhchaikkum Yogyan Neeye
Sharanavum Balavum Neeye
Ellaa Muttum Madangum, Thirumunpil
Ellaa Naavum Nin Sneham, Keerthicheedum

-----

Anudhinam Pularthunna Dhinangaleyorth
Nandiyaale Ullam Thingi Nirayunnu

🎵🎵🎵

Anudhinam Pularthunna Dhinangaleyorth
Nandiyaale Ullam Thingi Nirayunnu

Anudhinam Choriyunna Krupakaleyorth
Halleluyyaa Geetham Paadi Sthuthikkunnu
Halleluyyaa Geetham Paadi Sthuthikkunnu

Sthuthikalkkum Pukazhchaikkum Yogyan Neeye
Sharanavum Balavum Neeye
Ellaa Muttum Madangum, Thirumunpil
Ellaa Naavum Nin Sneham, Keerthicheedum

-----

Anudhinam Kshamikkunna Pizhakaleyorth
Ariyaathen Kannkal Eerananiyunnu

🎵🎵🎵

Anudhinam Kshamikkunna Pizhakaleyorth
Ariyaathen Kannkal Eerananiyunnu

Anudhinam Pakarunna Dhaanangalorth
Halleluyyaa Geetham Paadi Sthuthikkunnu
Halleluyyaa Geetham Paadi Sthuthikkunnu

Anudhinam Karuthunna Snehamorthu
Nandiyode, Thirumunpil Vanangidunnu
Anudhinam Nadathunna Vazhikaleyorthu
Nandiyaale Thirunamam Vaazhthidunnu

Sthuthikalkkum Pukazhchaikkum Yogyan Neeye
Sharanavum Balavum Neeye
Ellaa Muttum Madangum, Thirumunpil
Ellaa Naavum Nin Sneham, Keerthichidum

Anudhinam Karuthunna Snehamorthu Anudinam Karuthunna Sneham Orthu Nanniyode Nandiyode Nandhiyode Thirumunpil Thirumunbil Thirumumpil Thirumumbil


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *

Views 93.  Song ID 14139


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.