Malayalam Lyrics
My Notes
M | അനുഗ്രഹ ദായകനെ അജഗണമണയുകയായ് തിരുബലി വേദിയിതില്‍ ഹൃദയമിതേകാനായ് |
F | അനുഗ്രഹ ദായകനെ അജഗണമണയുകയായ് തിരുബലി വേദിയിതില്‍ ഹൃദയമിതേകാനായ് |
M | അലിവു നിറഞ്ഞവനെ എന്‍ മനമുണരുകയായ് പൂജിത പീഠമിതില് കാഴ്ച്ചകളേകാനായ് |
A | അബ്രഹാ..മിന് ദൈവമേ ഇസഹാ..ക്കിന് ദൈവമേ യാക്കോ..ബിന്‍ ദൈവമേ ബലിയിതു കൈക്കൊള്ളൂ |
A | അബ്രഹാ..മിന് ദൈവമേ ഇസഹാ..ക്കിന് ദൈവമേ യാക്കോ..ബിന്‍ ദൈവമേ ബലിയിതു കൈക്കൊള്ളൂ |
—————————————– | |
M | പാപികളാകുമീ തനയരേകിടും പ്രാര്‍ത്ഥനാ പൂക്കളില്‍ കൃപ ചൊരിയൂ |
F | പാപികളാകുമീ തനയരേകിടും പ്രാര്‍ത്ഥനാ പൂക്കളില്‍ കൃപ ചൊരിയൂ |
M | വിശ്വാസമോടെ, ഒരു മനമോടെ തിരുനാഥനേകിടാം, ആരാധനാ |
F | വിശ്വാസമോടെ, ഒരു മനമോടെ തിരുനാഥനേകിടാം, ആരാധനാ |
A | അബ്രഹാ..മിന് ദൈവമേ ഇസഹാ..ക്കിന് ദൈവമേ യാക്കോ..ബിന്‍ ദൈവമേ ബലിയിതു കൈക്കൊള്ളൂ |
A | അബ്രഹാ..മിന് ദൈവമേ ഇസഹാ..ക്കിന് ദൈവമേ യാക്കോ..ബിന്‍ ദൈവമേ ബലിയിതു കൈക്കൊള്ളൂ |
—————————————– | |
F | മോക്ഷ കവാടമേ തിരുസവിധത്തില്‍ ഉരുകുമീ തിരികളില്‍ പ്രഭ ചൊരിയൂ |
M | മോക്ഷ കവാടമേ തിരുസവിധത്തില്‍ ഉരുകുമീ തിരികളില്‍ പ്രഭ ചൊരിയൂ |
F | അനുതാപമോടെ, തൊഴുകൈകളോടെ ആത്മാവിലേകിടാം ആരാധനാ |
M | അനുതാപമോടെ, തൊഴുകൈകളോടെ ആത്മാവിലേകിടാം ആരാധനാ |
A | അബ്രഹാ..മിന് ദൈവമേ ഇസഹാ..ക്കിന് ദൈവമേ യാക്കോ..ബിന്‍ ദൈവമേ ബലിയിതു കൈക്കൊള്ളൂ |
F | അനുഗ്രഹ ദായകനെ അജഗണമണയുകയായ് തിരുബലി വേദിയിതില്‍ ഹൃദയമിതേകാനായ് |
M | അലിവു നിറഞ്ഞവനെ എന്‍ മനമുണരുകയായ് പൂജിത പീഠമിതില് കാഴ്ച്ചകളേകാനായ് |
A | അബ്രഹാ..മിന് ദൈവമേ ഇസഹാ..ക്കിന് ദൈവമേ യാക്കോ..ബിന്‍ ദൈവമേ ബലിയിതു കൈക്കൊള്ളൂ |
A | അബ്രഹാ..മിന് ദൈവമേ ഇസഹാ..ക്കിന് ദൈവമേ യാക്കോ..ബിന്‍ ദൈവമേ ബലിയിതു കൈക്കൊള്ളൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുഗ്രഹ ദായകനെ അജഗണമണയുകയായ് തിരുബലി വേദിയിതില്‍ ഹൃദയമിതേകാനായ് Anugraha Dhayakane Ajaganam Anayukayayi Lyrics | Anugraha Dhayakane Ajaganam Anayukayayi Song Lyrics | Anugraha Dhayakane Ajaganam Anayukayayi Karaoke | Anugraha Dhayakane Ajaganam Anayukayayi Track | Anugraha Dhayakane Ajaganam Anayukayayi Malayalam Lyrics | Anugraha Dhayakane Ajaganam Anayukayayi Manglish Lyrics | Anugraha Dhayakane Ajaganam Anayukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugraha Dhayakane Ajaganam Anayukayayi Christian Devotional Song Lyrics | Anugraha Dhayakane Ajaganam Anayukayayi Christian Devotional | Anugraha Dhayakane Ajaganam Anayukayayi Christian Song Lyrics | Anugraha Dhayakane Ajaganam Anayukayayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ajaganamanayukayaai
Thirubali Vedhiyithil
Hrudhayamithekaanaai
Anugraha Dhaayakane
Ajaganamanayukayaai
Thirubali Vedhiyithil
Hrudhayamithekaanaai
Alivu Niranjavane
En Manamunarukayaai
Poojitha Peedamithil
Kaazhchakalekaanaai
Abrahaa..min Daivame
Isahaa..kkin Daivame
Yaakko..bin Daivame
Baliyithu Kaikkolloo
Abrahaa..min Daivame
Isahaa..kkin Daivame
Yaakko..bin Daivame
Baliyithu Kaikkolloo
-----
Paapikalaakumee
Thanayarekidum
Praarthanaa Pookkalil
Krupa Choriyoo
Paapikalaakumee
Thanayarekidum
Praarthanaa Pookkalil
Krupa Choriyoo
Vishwasamode, Oru Manamode
Thirunadhanekidaam, Aaraadhanaa
Vishwasamode, Oru Manamode
Thirunadhanekidaam, Aaraadhanaa
Abrahaa..min Daivame
Isahaa..kkin Daivame
Yaakko..bin Daivame
Baliyithu Kaikkolloo
Abrahaa..min Daivame
Isahaa..kkin Daivame
Yaakko..bin Daivame
Baliyithu Kaikkolloo
-----
Moksha Kavaadame
Thirusavidhathil
Urukumee Thirikalil
Prabha Choriyoo
Moksha Kavadame
Thiru Savidhathil
Urukumee Thirikalil
Prabha Choriyoo
Anuthapamode, Thozhukaikalode
Aathmavilekidaam Aaradhanaa
Anuthapamode, Thozhukaikalode
Aathmavilekidaam Aaradhanaa
Abrahaa..min Daivame
Isahaa..kkin Daivame
Yaakko..bin Daivame
Baliyithu Kaikkolloo
Anugraha Dhaayakane
Ajaganamanayukayaai
Thirubali Vedhiyithil
Hrudhayamithekaanaai
Alivu Niranjavane
En Manamunarukayaai
Poojitha Peedamithil
Kaazhchakalekaanaai
Abrahaa..min Daivame
Isahaa..kkin Daivame
Yaakko..bin Daivame
Baliyithu Kaikkolloo
Abrahaa..min Daivame
Isahaa..kkin Daivame
Yaakko..bin Daivame
Baliyithu Kaikkolloo
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet