Malayalam Lyrics
My Notes
M | അനുഗ്രഹ പൂമഴ ചൊരിയും ബലി തന്‍ അസുലഭ നിമിഷം, ആഗതമായ് അവര്‍ണ്ണനീയ, ദാനങ്ങളൊഴുകും അരുവിയാം അള്‍ത്താര മുന്‍പില്‍ അണയാം |
F | അനുഗ്രഹ പൂമഴ ചൊരിയും ബലി തന്‍ അസുലഭ നിമിഷം, ആഗതമായ് അവര്‍ണ്ണനീയ, ദാനങ്ങളൊഴുകും അരുവിയാം അള്‍ത്താര മുന്‍പില്‍ അണയാം |
—————————————– | |
M | അകലെ കാല്‍വരി മലമുകളില്‍ അവിടുന്നര്‍പ്പിച്ച സ്‌നേഹ ബലി |
F | അകലെ കാല്‍വരി മലമുകളില്‍ അവിടുന്നര്‍പ്പിച്ച സ്‌നേഹ ബലി |
M | അനുസ്‌മരിച്ചീടും, ഈ ബലിപീഠേ അണയാം ജീവിത കാഴ്‌ച്ചയുമായ് |
F | അനുസ്‌മരിച്ചീടും, ഈ ബലിപീഠേ അണയാം ജീവിത കാഴ്‌ച്ചയുമായ് |
A | അനുഗ്രഹ പൂമഴ ചൊരിയും ബലി തന്‍ അസുലഭ നിമിഷം, ആഗതമായ് അവര്‍ണ്ണനീയ, ദാനങ്ങളൊഴുകും അരുവിയാം അള്‍ത്താര മുന്‍പില്‍ അണയാം |
—————————————– | |
F | ആ നിത്യജീവന്‍ നല്‍കുമൊരപ്പം ആര്‍ത്തിയോടകമേ കൈക്കൊണ്ടിടാം |
M | ആ നിത്യജീവന്‍ നല്‍കുമൊരപ്പം ആര്‍ത്തിയോടകമേ കൈക്കൊണ്ടിടാം |
F | ആയുസ്സു നല്‍കും, ആ വൃക്ഷ തണലാം അള്‍ത്താരയിലീ ജീവിതമേകാം |
M | ആയുസ്സു നല്‍കും, ആ വൃക്ഷ തണലാം അള്‍ത്താരയിലീ ജീവിതമേകാം |
A | അനുഗ്രഹ പൂമഴ ചൊരിയും ബലി തന്‍ അസുലഭ നിമിഷം, ആഗതമായ് അവര്‍ണ്ണനീയ, ദാനങ്ങളൊഴുകും അരുവിയാം അള്‍ത്താര മുന്‍പില്‍ അണയാം |
A | അനുഗ്രഹ പൂമഴ ചൊരിയും ബലി തന്‍ അസുലഭ നിമിഷം, ആഗതമായ് അവര്‍ണ്ണനീയ, ദാനങ്ങളൊഴുകും അരുവിയാം അള്‍ത്താര മുന്‍പില്‍ അണയാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുഗ്രഹ പൂമഴ ചൊരിയും ബലി തന്‍ അസുലഭ നിമിഷം, ആഗതമായ് Anugraha Poomazha Choriyum Bali Than Lyrics | Anugraha Poomazha Choriyum Bali Than Song Lyrics | Anugraha Poomazha Choriyum Bali Than Karaoke | Anugraha Poomazha Choriyum Bali Than Track | Anugraha Poomazha Choriyum Bali Than Malayalam Lyrics | Anugraha Poomazha Choriyum Bali Than Manglish Lyrics | Anugraha Poomazha Choriyum Bali Than Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugraha Poomazha Choriyum Bali Than Christian Devotional Song Lyrics | Anugraha Poomazha Choriyum Bali Than Christian Devotional | Anugraha Poomazha Choriyum Bali Than Christian Song Lyrics | Anugraha Poomazha Choriyum Bali Than MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Asulabha Nimisham, Aagathamaai
Avarnnaneeya, Dhaanangal Ozhukum
Aruviyaam Althara Munpil Anayaam
Anugraha Poomazha Choriyum Bali Than
Asulabha Nimisham, Aagathamaai
Avarnnaneeya, Dhaanangal Ozhukum
Aruviyaam Althara Munpil Anayaam
-----
Akale Kalvari Mala Mukalil
Avidunnarppicha Sneha Bali
Akale Kalvari Mala Mukalil
Avidunnarppicha Sneha Bali
Anusmaricheedum, Ee Balipeede
Anayaam Jeevitha Kaazhchayumaai
Anusmaricheedum, Ee Balipeede
Anayaam Jeevitha Kaazhchayumaai
Anugraha Poomazha Choriyum Bali Than
Asulabha Nimisham, Aagathamaai
Avarnaneeya, Dhanangal Ozhukum
Aruviyaam Althara Munpil Anayaam
-----
Aa Nithyajeevan Nalkumorappam
Aarthiyodakame Kaikkondidaam
Aa Nithyajeevan Nalkumorappam
Aarthiyodakame Kaikkondidaam
Aayussu Nalkum, Aa Vriksha Thanalaam
Altharayilee Jeevithamekaam
Aayussu Nalkum, Aa Vruksha Thanalaam
Altharayilee Jeevithamekaam
Anugraha Poomazha Choriyum Bali Than
Asulabha Nimisham, Aagathamaai
Avarnnaneeya, Dhaanangalozhukum
Aruviyaam Althara Munpil Anayaam
Anugraha Poomazha Choriyum Bali Than
Asulabha Nimisham, Aagathamaai
Avarnnaneeya, Dhaanangalozhukum
Aruviyaam Althara Munpil Anayaam
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet