Malayalam Lyrics

| | |

A A A

My Notes
M അനുഗ്രഹപ്പൂമഴ പൊഴിയൂ
അനവരതം കൃപ ചൊരിയൂ
M അനുഗ്രഹപ്പൂമഴ പൊഴിയൂ
അനവരതം കൃപ ചൊരിയൂ
M അനശ്വരനാം ജഗദീശാ
അനുപമ സ്നേഹാംബുധിയേ
F അനുഗ്രഹപ്പൂമഴ പൊഴിയൂ
അനവരതം കൃപ ചൊരിയൂ
F അനശ്വരനാം ജഗദീശാ
അനുപമ സ്നേഹാംബുധിയേ
A അനുഗ്രഹപ്പൂമഴ പൊഴിയൂ
—————————————–
M അഖിലവും അലിവാല്‍ തീര്‍ത്തവനെ
അനുദിന കൃപയാല്‍ നയിപ്പവനെ
F അഖിലവും അലിവാല്‍ തീര്‍ത്തവനെ
അനുദിന കൃപയാല്‍ നയിപ്പവനെ
M അവികല ജീവന്‍ ഉറവിടമേ
അതുല ദയാമയനേ
F അവികല ജീവന്‍ ഉറവിടമേ
അതുല ദയാമയനേ
A അനുഗ്രഹപ്പൂമഴ പൊഴിയൂ
അനവരതം കൃപ ചൊരിയൂ
അനശ്വരനാം ജഗദീശാ
അനുപമ സ്നേഹാംബുധിയേ
A അനുഗ്രഹപ്പൂമഴ പൊഴിയൂ
—————————————–
F അവനിയിലെല്ലാ നന്മകളും
അരുളിടും ആശ്രിതവത്സലനേ
M അവനിയിലെല്ലാ നന്മകളും
അരുളിടും ആശ്രിതവത്സലനേ
F സകലം നന്മയ്‌ക്കനുഗുണമായ്
സതതം തീര്‍പ്പവനേ
M സകലം നന്മയ്‌ക്കനുഗുണമായ്
സതതം തീര്‍പ്പവനേ
A അനുഗ്രഹപ്പൂമഴ പൊഴിയൂ
അനവരതം കൃപ ചൊരിയൂ
അനശ്വരനാം ജഗദീശാ
അനുപമ സ്നേഹാംബുധിയേ
A അനുഗ്രഹപ്പൂമഴ പൊഴിയൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anugraha Poomazha Pozhiyoo Anavaratham Krupa Choriyoo | അനുഗ്രഹപ്പൂമഴ പൊഴിയൂ അനവരതം കൃപ ചൊരിയൂ Anugraha Poomazha Pozhiyoo Lyrics | Anugraha Poomazha Pozhiyoo Song Lyrics | Anugraha Poomazha Pozhiyoo Karaoke | Anugraha Poomazha Pozhiyoo Track | Anugraha Poomazha Pozhiyoo Malayalam Lyrics | Anugraha Poomazha Pozhiyoo Manglish Lyrics | Anugraha Poomazha Pozhiyoo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugraha Poomazha Pozhiyoo Christian Devotional Song Lyrics | Anugraha Poomazha Pozhiyoo Christian Devotional | Anugraha Poomazha Pozhiyoo Christian Song Lyrics | Anugraha Poomazha Pozhiyoo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo

Anashwaranam Jagadheesha
Anupama Snehambudhiye

Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anashwaranam Jagadheesha
Anupama Snehambudhiye

Anugraha Poomazha Pozhiyoo

-----

Akhilavum Alival Theerthavane
Anudhina Krupayal Nayippavane
Akhilavum Alival Theerthavane
Anudhina Krupayal Nayippavane

Avikavala Jeevanuravidame
Athula Dhayamayane
Avikavala Jeevanuravidame
Athula Dhayamayane

Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anashwaranam Jagadheesha
Anupama Snehambudhiye

Anugraha Poomazha Pozhiyoo

-----

Avaniyilella Nanmakalum
Aruleedum Aashritha Valsalane
Avaniyilella Nanmakalum
Aruleedum Aashritha Valsalane

Sakalam Nanmaykkanugunamai
Sathatham Theerppavane
Sakalam Nanmaykkanugunamai
Sathatham Theerppavane

Anugraha Poomazha Pozhiyoo
Anavaratham Krupa Choriyoo
Anashwaranam Jagadheesha
Anupama Snehambudhiye

Anugraha Poomazha Pozhiyoo

Media

If you found this Lyric useful, sharing & commenting below would be Spectacular!
  1. Vijayan

    January 29, 2024 at 9:51 PM

    വളരെ വിലയേറിയ അറിവുകൾ തന്ന് അനുഗ്രഹിച്ചു.
    അതിൽ ഏറെ സന്തുഷ്ടനാണ്.
    ഹൃദയത്തിൽ ഒരു കെടാവിളക്കായ് എന്നുംസൂക്ഷിയ്ക്കും.!

Your email address will not be published. Required fields are marked *





Views 5324.  Song ID 3436


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.