Malayalam Lyrics

| | |

A A A

My Notes
M അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
🎵🎵🎵
F അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
M തൃപ്പാദ പീഠത്തില്‍, അണയും തന്‍ ദാസരെ
കൈവിടാത്ത നല്‍, രക്ഷകനേശുവേ
F തൃപ്പാദ പീഠത്തില്‍, അണയും തന്‍ ദാസരെ
കൈവിടാത്ത നല്‍, രക്ഷകനേശുവേ
M തിരുസവിധേ ഞാന്‍ വന്നിടുന്നു
F തിരുസവിധേ ഞാന്‍ വന്നിടുന്നു
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
—————————————–
M ഉള്ളം കലങ്ങി, മനസ്സു തകര്‍ന്ന്
അരികില്‍ അണയുന്നോര്‍ക്കാലംബമായ്
🎵🎵🎵
F ഉള്ളം കലങ്ങി, മനസ്സു തകര്‍ന്ന്
അരികില്‍ അണയുന്നോര്‍ക്കാലംബമായ്
M വിടുതലും രക്ഷയും, പ്രാപ്‌തിയും നല്‍കി
F വിടുതലും രക്ഷയും, പ്രാപ്‌തിയും നല്‍കി
A ബലത്തോടെ നടത്തണമേ, എന്നും
ബലത്തോടെ നടത്തേണമേ
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
—————————————–
F ജീവിതമാം, ക്ലേശങ്ങള്‍ ആകവേ
നിന്‍ തിരുസവിധേ പകര്‍ന്നീടുന്നു
🎵🎵🎵
M ജീവിതമാം, ക്ലേശങ്ങള്‍ ആകവേ
നിന്‍ തിരുസവിധേ പകര്‍ന്നീടുന്നു
F നീക്കണേ എന്നുടെ, ബന്ധനമെല്ലാം
M നീക്കണേ എന്നുടെ, ബന്ധനമെല്ലാം
A കൃപ നല്‍കി നടത്തേണമേ, എന്നും
കൃപ നല്‍കി നടത്തേണമേ
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
—————————————–
M തിരുമുമ്പില്‍, എന്നെ അര്‍പ്പിക്കുന്നിതാ
എന്‍ ഏക ശരണവും, കോട്ടയും നീയേ
🎵🎵🎵
F തിരുമുമ്പില്‍, എന്നെ അര്‍പ്പിക്കുന്നിതാ
എന്‍ ഏക ശരണവും, കോട്ടയും നീയേ
M ദുഷ്‌ട ശക്തിയില്‍ നിന്നും, വിടുവിച്ചു നാഥാ
F ദുഷ്‌ട ശക്തിയില്‍ നിന്നും, വിടുവിച്ചു നാഥാ
A ജയത്തോടെ നടത്തണമേ, എന്നും
ജയത്തോടെ നടത്തേണമേ
M അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
F അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
M തൃപ്പാദ പീഠത്തില്‍, അണയും തന്‍ ദാസരെ
കൈവിടാത്ത നല്‍, രക്ഷകനേശുവേ
F തൃപ്പാദ പീഠത്തില്‍, അണയും തന്‍ ദാസരെ
കൈവിടാത്ത നല്‍, രക്ഷകനേശുവേ
M തിരുസവിധേ ഞാന്‍ വന്നിടുന്നു
F തിരുസവിധേ ഞാന്‍ വന്നിടുന്നു
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ
A അനുഗ്രഹം ചൊരിയേണമേ നാഥാ
നന്മകള്‍ പകരേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anugraham Choriyename Nadha | അനുഗ്രഹം ചൊരിയേണമേ നാഥാ നന്മകള്‍ പകരേണമേ Anugraham Choriyename Nadha Lyrics | Anugraham Choriyename Nadha Song Lyrics | Anugraham Choriyename Nadha Karaoke | Anugraham Choriyename Nadha Track | Anugraham Choriyename Nadha Malayalam Lyrics | Anugraham Choriyename Nadha Manglish Lyrics | Anugraham Choriyename Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugraham Choriyename Nadha Christian Devotional Song Lyrics | Anugraham Choriyename Nadha Christian Devotional | Anugraham Choriyename Nadha Christian Song Lyrics | Anugraham Choriyename Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anugraham Choriyename Nadha
Nanmakal Pakarename

🎵🎵🎵

Anugraham Choriyename Nadha
Nanmakal Pakarename

Thruppaadha Peedathil, Anayum Than Dhaasare
Kaividaatha Nal, Rakshakaneshuve
Thruppaadha Peedathil, Anayum Than Dhaasare
Kaividaatha Nal, Rakshakaneshuve

Thirusavidhe Njan Vannidunnu
Thirusavidhe Njan Vannidunnu

Anugraham Choriyename Nadha
Nanmakal Pakarename
Anugraham Choriyename Nadha
Nanmakal Pakarename

-----

Ullam Kalangi, Manassu Thakarnnu
Arikil Anayunnorkkaalambamaai

🎵🎵🎵

Ullam Kalangi, Manassu Thakarnnu
Arikil Anayunnorkkaalambamaai

Viduthalum Rakshayum, Praapthiyum Nalki
Viduthalum Rakshayum, Praapthiyum Nalki
Balathode Nadathaname, Ennum
Balathode Nadathename

Anugraham Choriyename Nadha
Nanmakal Pakarename
Anugraham Choriyaname Nadha
Nanmakal Pakarename

-----

Jeevithamaam, Kleshangal Aakave
Nin Thirusavidhe Pakarnneedunnu

🎵🎵🎵

Jeevithamaam, Kleshangal Aakave
Nin Thirusavidhe Pakarnneedunnu

Neekkane Ennude, Bandhanamellaam
Neekkane Ennude, Bandhanamellaam
Krupa Nalki Nadathename, Ennum
Krupa Nalki Nadathename

Anugraham Choriyename Nadha
Nanmakal Pakarename
Anugraham Choriyename Nadha
Nanmakal Pakarename

-----

Thirumumbil Enne, Arppikkunnithaa
En Eka Sharanavum Kottayum Neeye

🎵🎵🎵

Thirumumbil Enne, Arppikkunnithaa
En Eka Sharanavum, Kottayum Neeye

Dhustta Shakthiyil Ninnum, Viduvichu Nadha
Dhustta Shakthiyil Ninnum, Viduvichu Nadha
Jayathode Nadathaname, Ennum
Jayathode Nadathename

Anugraham Choriyename Nadha
Nanmakal Pakarename
Anugraham Choriyename Nadha
Nanmakal Pakarename

Thruppadha Peedathil, Anayum Than Dhaasare
Kaividatha Nal, Rakshakaneshuve
Thruppadha Peedathil, Anayum Than Dhaasare
Kaividatha Nal, Rakshakaneshuve

Thirusavidhe Njan Vannidunnu
Thirusavidhe Njan Vannidunnu

Anugraham Choriyename Nadha
Nanmakal Pakarename
Anugraham Choriyename Nadha
Nanmakal Pakarename

Anugraham Choriyaname Nadha Anugraham Choriyename Natha Nada Anugraham Choriyename Nadha


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 654.  Song ID 11387


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.