Malayalam Lyrics

| | |

A A A

My Notes
A ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
🎵🎵🎵
M അനുഗ്രഹമാകും, ഞാന്‍ അനുഗ്രഹമാകും
യേശുവിന്‍ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
F അനുഗ്രഹമാകും, ഞാന്‍ അനുഗ്രഹമാകും
യേശുവിന്‍ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
M ജയമെനിക്കുണ്ട്, തോല്‍വി എനിക്കില്ല
പരിശുദ്ധ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
F ജയമെനിക്കുണ്ട്, തോല്‍വി എനിക്കില്ല
പരിശുദ്ധ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
A അനുഗ്രഹമാകും, ഞാന്‍ അനുഗ്രഹമാകും
യേശുവിന്‍ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
—————————————–
M കാണാത്ത കണ്ണുകള്‍, കണ്ടിടട്ടെ
പാടാത്ത നാവുകള്‍, പാടിടട്ടെ
F കാണാത്ത കണ്ണുകള്‍, കണ്ടിടട്ടെ
പാടാത്ത നാവുകള്‍, പാടിടട്ടെ
M പ്രത്യാശയോടെന്‍, കണ്ണുകള്‍ കാണുന്നു
യേശു നാഥന്‍, ഉയിര്‍ത്തിടുന്നു
F പ്രത്യാശയോടെന്‍, കണ്ണുകള്‍ കാണുന്നു
യേശു നാഥന്‍, ഉയിര്‍ത്തിടുന്നു
A അനുഗ്രഹമാകും, ഞാന്‍ അനുഗ്രഹമാകും
യേശുവിന്‍ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
A ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
ഹല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ..
—————————————–
F തീചൂള എന്നെ, തൊടുകയില്ല
ഇരച്ചിടും വെള്ളമെന്നെ, മൂടുകില്ല
M തീചൂള എന്നെ, തൊടുകയില്ല
ഇരച്ചിടും വെള്ളമെന്നെ, മൂടുകില്ല
F എനിക്കു മുന്‍പേ, കടന്നു പോയവന്‍
പാതകള്‍ എനിക്കായ്, തെളിച്ചിടുന്നൂ
M എനിക്കു മുന്‍പേ, കടന്നു പോയവന്‍
പാതകള്‍ എനിക്കായ്, തെളിച്ചിടുന്നൂ
A അനുഗ്രഹമാകും, ഞാന്‍ അനുഗ്രഹമാകും
യേശുവിന്‍ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
A യേശുവെനിക്കുണ്ട്, എന്‍ കൂടെ അവനുണ്ട്
അത്ഭുത നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും
A ഭയമെനിക്കില്ല, നിരാശയെനിക്കില്ല
പ്രത്യാശയോടെന്‍ ദൈവത്തെ ഞാന്‍ സ്‌തുതിച്ചിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുഗ്രഹമാകും, ഞാന്‍ അനുഗ്രഹമാകും യേശുവിന്‍ നാമത്തില്‍ ഞാന്‍, അനുഗ്രഹമാകും Anugrahamakum Njan Anugrahamakum Lyrics | Anugrahamakum Njan Anugrahamakum Song Lyrics | Anugrahamakum Njan Anugrahamakum Karaoke | Anugrahamakum Njan Anugrahamakum Track | Anugrahamakum Njan Anugrahamakum Malayalam Lyrics | Anugrahamakum Njan Anugrahamakum Manglish Lyrics | Anugrahamakum Njan Anugrahamakum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugrahamakum Njan Anugrahamakum Christian Devotional Song Lyrics | Anugrahamakum Njan Anugrahamakum Christian Devotional | Anugrahamakum Njan Anugrahamakum Christian Song Lyrics | Anugrahamakum Njan Anugrahamakum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Hallelooyyaa.. Haallelooyyaa..
Hallelooyyaa.. Haallelooyyaa..
Hallelooyyaa.. Haallelooyyaa..
Hallelooyyaa.. Haallelooyyaa..

🎵🎵🎵

Anugrahamaakum, Njan Anugrahamaakum
Yeshuvin Naamathil Njan, Anugrahamaakum
Anugrahamaakum, Njan Anugrahamaakum
Yeshuvin Naamathil Njan, Anugrahamaakum

Jayamenikkundu, Tholvi Enikkilla
Parishudha Naamathil Njan, Anugrahamaakum
Jayamenikkundu, Tholvi Enikkilla
Parishudha Naamathil Njan, Anugrahamaakum

Anugrahamakum, Njan Anugrahamakum
Yeshuvin Namathil Njan, Anugrahamakum

-----

Kaanaatha Kannukal, Kandidatte
Paadaatha Naavukal, Paadidatte
Kaanaatha Kannukal, Kandidatte
Paadaatha Naavukal, Paadidatte

Prathyaashayoden, Kannukal Kaanunnu
Yeshu Nadhan, Uyirthidunnu
Prathyaashayoden, Kannukal Kaanunnu
Yeshu Nadhan, Uyirthidunnu

Anugrahamaakum, Njan Anugrahamaakum
Yeshuvin Naamathil Njan, Anugrahamaakum

Hallelooyyaa.. Haallelooyyaa..
Hallelooyyaa.. Haallelooyyaa..
Hallelooyyaa.. Haallelooyyaa..
Hallelooyyaa.. Haallelooyyaa..

-----

Theechoola Enne, Thodukayilla
Irachidum Vellamenne, Moodukilla
Theechoola Enne, Thodukayilla
Irachidum Vellamenne, Moodukilla

Enikku Munpe, Kadannu Poyavan
Paathakal Enikkaai, Thelichidunnoo
Enikku Munpe, Kadannu Poyavan
Paathakal Enikkaai, Thelichidunnoo

Anugrahamaakum, Njan Anugrahamaakum
Yeshuvin Naamathil Njan, Anugrahamaakum
Yeshuvenikkund, En Koode Avanund
Albhutha Naamathil Njan, Anugrahamaakum
Bhayamenikkilla, Niraashayenikkilla
Prathyaashayoden Daivathe Njan Sthuthichidunnu

Anugrahamakum Njan Anugrahamakum Anugrahamaakum Njaan Anugrahamaakum Anugrehamakum Anugrehamaakum


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 156.  Song ID 13400


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.