Malayalam Lyrics
My Notes
M | അനുഗ്രഹത്തിന്‍ അധിപതിയെ അനന്തകൃപ പെരും നദിയെ അനുദിനം നിന്‍ പദംഗതിയെ അടിയാനുനിന്‍ കൃപമതിയെ |
F | അനുഗ്രഹത്തിന് അധിപതിയെ അനന്തകൃപ പെരും നദിയെ അനുദിനം നിന്‍ പദംഗതിയെ അടിയാനുനിന്‍ കൃപമതിയെ |
—————————————– | |
M | വന്‍ വിനകള്‍ വന്നീടുകില്‍ വലയുകയില്ലെന്‍ ഹൃദയം |
F | വല്ലഭന്‍ നീയെന്നഭയം വന്നീടുമോ പിന്നെ ഭയം |
A | അനുഗ്രഹത്തിന്‍ അധിപതിയെ അനന്തകൃപ പെരും നദിയെ അനുദിനം നിന്‍ പദംഗതിയെ അടിയാനുനിന്‍ കൃപമതിയെ |
—————————————– | |
F | തന്നുയിരെ പാപികള്‍ക്കായി തന്നവനാം നീയിനിയും |
M | തള്ളീടുമോ ഏഴയെന്നെ തീരുമോ നിന്‍ സ്നേഹമെന്നില്‍ |
A | അനുഗ്രഹത്തിന്‍ അധിപതിയെ അനന്തകൃപ പെരും നദിയെ അനുദിനം നിന്‍ പദംഗതിയെ അടിയാനുനിന്‍ കൃപമതിയെ |
—————————————– | |
M | തിരുകരങ്ങള്‍ തരുന്നനല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല |
F | മക്കളെങ്കില്‍ ശാസനകള്‍ സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ |
A | അനുഗ്രഹത്തിന്‍ അധിപതിയെ അനന്തകൃപ പെരും നദിയെ അനുദിനം നിന്‍ പദംഗതിയെ അടിയാനുനിന്‍ കൃപമതിയെ |
—————————————– | |
F | പാരിടമാം പാഴ്‌മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍ |
M | മരണദിനം വരുമളവില്‍ മറഞ്ഞീടും ഞാന്‍ നിന്‍ മാറിടത്തില്‍ |
A | അനുഗ്രഹത്തിന്‍ അധിപതിയെ അനന്തകൃപ പെരും നദിയെ അനുദിനം നിന്‍ പദംഗതിയെ അടിയാനുനിന്‍ കൃപമതിയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anugrahathin Adhipathiye Ananda Krupa Perum Nadiye | അനുഗ്രഹത്തിന് അധിപതിയെ അനന്തകൃപ പെരും നദിയെ Anugrahathin Adhipathiye Lyrics | Anugrahathin Adhipathiye Song Lyrics | Anugrahathin Adhipathiye Karaoke | Anugrahathin Adhipathiye Track | Anugrahathin Adhipathiye Malayalam Lyrics | Anugrahathin Adhipathiye Manglish Lyrics | Anugrahathin Adhipathiye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugrahathin Adhipathiye Christian Devotional Song Lyrics | Anugrahathin Adhipathiye Christian Devotional | Anugrahathin Adhipathiye Christian Song Lyrics | Anugrahathin Adhipathiye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye
Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye
-----
Van Vinakal Vanneedukil
Valayukayillen Hridayam
Vallabhan Nee Ennabhayam
Vanneedumo Pinne Bhayam
Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye
-----
Thannuyire Papikalkai
Thannavanam Nee Iniyum
Thalleedumo Ezha Enne
Theerumo Nin Snehamennil
Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye
-----
Thiru Karangal Tharunna Nalla
Shikshayil Njan Patharukilla
Makkalenkil Shasanakal
Snehathin Prekashanangal
Anugrahathin Adhipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye
-----
Paridamam Pazh Manalil
Parthidum Njan Nin Thanalil
Marana Dhinam Varumalavil
Maranjidum Njan Nin Marvidathil
Anugrahathin Athipathiye
Ananda Krupa Perum Nadiye
Anudinam Nin Padam Gathiye
Adiyanu Nin Krupa Mathiye
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet