Malayalam Lyrics

| | |

A A A

My Notes
M അനുഗ്രഹത്തിന്‍ അള്‍ത്താരയാം, ആ മടിത്തട്ടില്‍
അമ്മേ ആരോമല്‍, മെല്ലെ തലചായ്‌ച്ചിടുന്നു…
F അനുഗ്രഹത്തിന്‍ അള്‍ത്താരയാം, ആ മടിത്തട്ടില്‍
അമ്മേ ആരോമല്‍, മെല്ലെ തലചായ്‌ച്ചിടുന്നു…
M ആ വിരല്‍ തുമ്പിനാല്‍, എന്നെ തലോടി നീ
ആത്മാവിന്‍  നൊമ്പരം, അകറ്റീടണേ
F എന്നും എണ്ണാതെ നന്മകള്‍ നല്‍കീടണേ…
A നിന്‍ ചാരത്തൊന്നിരുന്നാല്‍ മതി
മാറില്‍ ചേര്‍ത്തൊന്നു പുണര്‍ന്നാല്‍ മതി
എല്ലാം മറന്നു നിന്‍ ഓരത്തുറങ്ങാന്‍
എന്‍ സ്‌നേഹം നിയായാല്‍ മതി
—————————————–
M ഒഴുകുമെന്‍ മിഴിനീരാല്‍, നിന്നുള്ളു നനയുമ്പോള്‍
നിന്നുയിരിന്‍ തിരിനാളം, എന്‍ മുന്നില്‍ തെളിഞ്ഞിടും
🎵🎵🎵
F ഒഴുകുമെന്‍ മിഴിനീരാല്‍, നിന്നുള്ളു നനയുമ്പോള്‍
നിന്നുയിരിന്‍ തിരിനാളം, എന്‍ മുന്നില്‍ തെളിഞ്ഞിടും
M നിന്‍ നെഞ്ചിലെ, കനലില്‍…
ജ്വലിക്കുന്ന കൃപകള്‍, പുഞ്ചിരി തൂകിയെന്‍
കൈകളില്‍ നല്‍കിടും, അനുഗ്രഹവര്‍ഷമെന്‍
നെറുകയില്‍ മുത്തി നീ, എന്നുള്ളില്‍ ചൊരിഞ്ഞിടും അമ്മേ…
A നിന്‍ ചാരത്തൊന്നിരുന്നാല്‍ മതി
മാറില്‍ ചേര്‍ത്തൊന്നു പുണര്‍ന്നാല്‍ മതി
എല്ലാം മറന്നു നിന്‍ ഓരത്തുറങ്ങാന്‍
എന്‍ സ്‌നേഹം നിയായാല്‍ മതി
—————————————–
F തൂമഞ്ഞിന്‍ വെണ്മയാം, സ്‌നേഹം നുകര്‍ന്നു ഞാന്‍
അകലാതെ നിഴലായി, ചേര്‍ന്നൊന്നു നിന്നിടാം
🎵🎵🎵
M തൂമഞ്ഞിന്‍ വെണ്മയാം, സ്‌നേഹം നുകര്‍ന്നു ഞാന്‍
അകലാതെ നിഴലായി, ചേര്‍ന്നൊന്നു നിന്നിടാം
F പൊന്‍ മകന്റെ, വിലാവില്‍…
തലോടും നിന്‍ കരങ്ങള്‍, ചേര്‍ത്തു പിടിച്ചു ഞാന്‍
ഹൃത്തോടു ചേര്‍ന്നിടാം, അള്‍ത്താര മുന്‍പിലായ്
ആത്മബലിയായി, എന്‍ സ്വരമാകുമെന്‍ അമ്മേ…
M അനുഗ്രഹത്തിന്‍ അള്‍ത്താരയാം, ആ മടിത്തട്ടില്‍
അമ്മേ ആരോമല്‍, മെല്ലെ തലചായ്‌ച്ചിടുന്നു…
F അനുഗ്രഹത്തിന്‍ അള്‍ത്താരയാം, ആ മടിത്തട്ടില്‍
അമ്മേ ആരോമല്‍, മെല്ലെ തലചായ്‌ച്ചിടുന്നു…
M ആ വിരല്‍ തുമ്പിനാല്‍, എന്നെ തലോടി നീ
ആത്മാവിന്‍  നൊമ്പരം, അകറ്റീടണേ
F എന്നും എണ്ണാതെ നന്മകള്‍ നല്‍കീടണേ…
A നിന്‍ ചാരത്തൊന്നിരുന്നാല്‍ മതി
മാറില്‍ ചേര്‍ത്തൊന്നു പുണര്‍ന്നാല്‍ മതി
എല്ലാം മറന്നു നിന്‍ ഓരത്തുറങ്ങാന്‍
എന്‍ സ്‌നേഹം നിയായാല്‍ മതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anugrahathin Altharayam Aa Madithatthil | അനുഗ്രഹത്തിന്‍ അള്‍ത്താരയാം, ആ മടിത്തട്ടില്‍ അമ്മേ ആരോമല്‍, മെല്ലെ തലചായ്‌ച്ചിടുന്നു Anugrahathin Altharayam Aa Madithatthil Lyrics | Anugrahathin Altharayam Aa Madithatthil Song Lyrics | Anugrahathin Altharayam Aa Madithatthil Karaoke | Anugrahathin Altharayam Aa Madithatthil Track | Anugrahathin Altharayam Aa Madithatthil Malayalam Lyrics | Anugrahathin Altharayam Aa Madithatthil Manglish Lyrics | Anugrahathin Altharayam Aa Madithatthil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugrahathin Altharayam Aa Madithatthil Christian Devotional Song Lyrics | Anugrahathin Altharayam Aa Madithatthil Christian Devotional | Anugrahathin Altharayam Aa Madithatthil Christian Song Lyrics | Anugrahathin Altharayam Aa Madithatthil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anugrahathin Althaarayaam, Aa Madithattil
Amme Aaromal, Melle Thalachaaychidunnu...
Anugrahathin Althaarayaam, Aa Madithattil
Amme Aaromal, Melle Thalachaaychidunnu...

Aa Viral Thumbinaal, Enne Thalodi Nee
Aathmaavin Nombaram, Akatteedane
Ennum Ennaathe Nanmakal Nalkeedane...

Nin Chaarathonnirunnaal Mathi
Maaril Cherthonnu Punarnnaal Mathi
Ellaam Marannu Nin Orathurangaan
En Sneham Niyaayaal Mathi

-----

Ozhukumen Mizhineeraal, Ninnullu Nanayumbol
Ninnuyirin Thirinaalam, En Munnil Thelinjidum

🎵🎵🎵

Ozhukumen Mizhineeraal, Ninnullu Nanayumbol
Ninnuyirin Thirinaalam, En Munnil Thelinjidum

Nin Nenchile, Kanalil...
Jwalikkunna Krupakal, Punchiri Thookiyen
Kaikalil Nalkidum, Anugrahavarshamen
Nerukayil Muthi Nee, Ennullil Chorinjidum Amme...

Nin Charathonnirunnaal Mathi
Maril Cherthonnu Punarnnal Mathi
Ellam Marannu Nin Orathurangaan
En Sneham Niyayaal Mathi

-----

Thoomanjin Venmayaam, Sneham Nukarnnu Njan
Akalaathe Nizhalaayi, Chernnonnu Ninnidaam

🎵🎵🎵

Thoomanjin Venmayaam, Sneham Nukarnnu Njan
Akalaathe Nizhalaayi, Chernnonnu Ninnidaam

Pon Makante, Vilaavil...
Thalodum Nin Karangal, Cherthu Pidichu Njan
Hruthodu Chernnidaam, Althaara Munpilaai
Aathmabaliyaayi, En Swaramaakumen Amme...

Anugrahathin Altharayaam, Aa Madithattil
Amme Aaromal, Melle Thalachaaychidunnu...
Anugrahathin Altharayaam, Aa Madithattil
Amme Aaromal, Melle Thalachaaychidunnu...

Aa Viral Thumbinaal, Enne Thalodi Nee
Aathmaavin Nombaram, Akatteedane
Ennum Ennaathe Nanmakal Nalkeedane...

Nin Chaarathonnirunnaal Mathi
Maaril Cherthonnu Punarnnaal Mathi
Ellaam Marannu Nin Orathurangaan
En Sneham Niyaayaal Mathi

Anugrahathin Altharayam Altharayaam Althaarayam Althaarayaam Aa Madithatthil Madi Thatthil Thalachaaichidunnu Anugrahathin Althara


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 520.  Song ID 11719


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.